20090728

ഖജുരാഹോ ! ഖജുരാഹോ


ഖജുരാഹോ

യുനെസ്കോ ലോക പൈതൃക സ്മാരകം
ശില്പ്പഭംഗിയുള്ള പുരാതനക്ഷേത്രങ്ങള്‍ നിറഞ്ഞ ഒരിടമാണിത്മദ്ധ്യപ്രദേശിലെ ചത്തര്‍പുര്‍ ജില്ലയില്‍ ആണ് ഇത് സ്തിഥി ചെയ്യുന്നത്..
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്..........ആദ്യകാലങ്ങളില്‍ ഇവിടെ ഈന്തപ്പനകള്‍ (ഖജൂര്‍) ധാരാളം ഉണ്ടായിരുന്നതിനാലാണ്‌ ഖജുരാഹോ എന്ന പേര്‌ വന്നത്..

സ്കൂളില്‍ നിന്ന് സ്റ്റഡി ടൂര്‍ എന്നൊക്കെ പേര് പറഞ്ഞു കണ്ട ബന്ഗ്ലൂര് ,‍മൈസൂര്‍ ,വയനാട്, കോഴിക്കോട്,പാലക്കാട്‌, ഒക്കെ ചുമ്മാ ചുറ്റി കറക്കിയതും....കുറെ കാശ്‌ പോയതും മിച്ചം ... വല്ലതും സ്റ്റഡി ചെയ്തോ എന്ന് ചോദിച്ചാല്‍ എന്തോന്ന് സ്റ്റഡി ?.. മ്യൂസിക്‌ ടീച്ചറും ഹിസ്റ്ററി മാഷും പഞ്ചാര അടിക്കുന്നത് സ്റ്റഡി ചെയ്തു എന്ന് പറയാം .. അപ്പൊ പറഞ്ഞു വന്നത് .. ഇത്യാദി വിശേഷപെട്ട സ്ഥലങ്ങളില്‍ പോയാല്‍ കുട്ടികള്‍ വല്ലതും പഠിക്കുകയും ചെയ്യും ..മുതിര്‍ന്നവര്‍ക്ക് ഒരു ഓര്മ പുതക്കല്‍ ആകുകയും ചെയ്യും..അധ്യാപകര്‍ തീര്‍ച്ചയായും പരിഗണിക്കേണ്ട ഒരു വിഷയമാണിത് ..


കാലം ബാക്കി വെച്ച മഹത്തായ ചരിത്ര സ്മാരകങ്ങള്‍ നാമാവശേഷ മാകതിരിക്കട്ടെ !







































20090727

രഞ്ജിനി.. ഐ ലൈക്‌ യു ..



ഓള്‍ഡ്‌ ഫോട്ടോസ് ആണ്.. കമ്പ്യൂട്ടറില്‍ കിടന്നു ചിതല്‍ തിന്നാതെ ഇവിടെ ഇട്ടാല്‍ വല്ലോര്‍ക്കും കാണാമല്ലോ ?



























ഓ ജാനൂ .. നീ എന്റെ ജാനൂ

ബന്ഗ്ലൂരിനു പോവുമ്പോള്‍ പൊതുവേ ബസ്സിനു പോകാറില്ല .. ട്രെയിനില്‍ പോകാറാണ് പതിവ്, പണ്ടൊരിക്കല്‍ ബസ്സില്‍ പോയി തൂറാന്‍ മുട്ടിയതില്‍ വന്ന ഡിസറ്റര്‍ബ് ആന്‍ഡ്‌ ഫ്രെസ്ട്രഷന്‍ ഓഫ് തൂറല്‍ .. എന്നെ ട്രെയിനിലേക്ക്‌ മാറ്റി ചിന്തിപ്പിക്കാന്‍ പ്രേരണയായി ..ഇപ്രാവശ്യം സീസണ്‍ കാരണം ട്രെയിനിനു ടിക്കറ്റ്‌ കിട്ടിയില്ല ..കോളേജില്‍ അടുത്ത വീക്ക്‌ എക്സാം തുടങും ബസ്സ്‌ തന്നെ ശരണം ! എനിക്ക് ആകെയുള്ള പേടി തൂറാന്‍ മുട്ടല്‍ ആണ്...ഏതായലും ബസ്സില്‍ ബെര്‍ത്ത്‌ എല്ലാം ഫുള്‍ ആയ കാരണം സെമി സ്ലീപ്പര്‍ സീറ്റ്‌ കിട്ടി..കയറി ഇരുന്നു.. ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി .. ഏതെങ്കിലും ബ്യുട്ടി കുട്ടീസ്‌ ഉണ്ടെങ്കില്‍ ബെറുതെ വായില്‍ നോക്കി ഇരിക്കാമല്ലോ !! ഹൂം ബ്യുട്ടി പോയിട്ട് ഒരു ചട്ടിയുമില്ല എല്ലാം കിളവന്‍ ആന്‍ഡ്‌ കിളവീസ് പിന്നെ ഫ്യു ഫാമിലീസ് ആള്‍സോ.. അയ്യപ്പോഓ ശരണം !!.. ഏതായാലും ചെവിയില്‍ ഐ പോഡ് ഫിറ്റ് ചെയ്‌താല്‍ നേരോം കാലോം പോയി കിട്ട്വാല്ലോ ? അങ്ങിനെ അതെടുത്ത്‌ അറിയാതെ മുകളിലോട്ട് നോക്കിയപ്പോ .. താണ്ടെ ബെര്‍ത്തില്‍ പാവം ഒരു പെണ്ണും ചെറുക്കനും ..(പാവം ഞങ്ങളീ ഒരു ബെര്‍ത്തില്‍ അഡ്ജസ്റ്റ് ചെയ്തോളാം എന്നുള്ള ഭാവം) പയ്യനെ കണ്ടാല്‍ രാജിനി കാന്തിന്റെ മരുമകന്‍ ധനുഷിനെ പോലെ ഒരു സാദനം പെടലിക്കിട്ടു രണ്ടെണ്ണം കൊടുക്കാന്‍ തോന്നും ..ഓ പിന്നെ പെണ്ണ് !! നേര് പറയാമല്ലോ ഒരു സൊയമ്പന്‍ സാദനം.. മുട്ടന്‍ പീസ് തന്നെ .. കണ്ടിട്ടു ഹൈ ക്ലാസ് ഫാമിലിയിലെ ആണെന്നു തോന്നുന്നു.വായില്‍നിന്നും മങ്ലീഷാണു വരുന്നത്... വേഷം... തള്ളെ !സത്യം പറയാം കണ്ട്റോള്‍ ചെയ്യാന്‍ ഞാന്‍ ഇമ്മിണി ബുദ്ധിമുട്ടി..ഒരു ബനിയന്‍ പാന്റും .. ആരോ ആര്‍ക്കോ വേണ്ടി ഒരു ടീ ഷര്‍ട്ടും, അതിന്‍റെ കഴുത്ത് ഇനി ഇറങ്ങാനും ഒന്നുമില്ല ഇല്ല..കാണാനും ഒന്നുമില്ല...പോരാത്തതിന് ബ്രാ ലെസ്സും പോരെ.. പൂരം ! അത് പിന്നെ ബന്ഗ്ലൂരിന്റെ ഒരു ഹാബിറ്റ്‌ ആണല്ലോ ?
ഏതായാലും കുറച്ച് കഴിഞപ്പോഴേ അവിടെ കലാ-കായിക പരിപാടികള്‍ തുടങ്ങി.നമുക്കോ ഇതൊക്കെ കണ്ടിരിക്കാന്‍ മാത്രമുള്ള ഒരു പാഴ് ജന്മം , എന്തായാലും ഓസില്‍ കിട്ടിയ ഒരു ലൈവ് ഷൊ അല്ലെ ? എന്തിനാ മിസ്സാക്കുന്നതു...
ഞാനും ഇടക്കിടയ്ക്കു ഒളികണ്ണിട്ടു നോക്കി. കെട്ടിപ്പിടിച്ച് എന്തൊക്കെയോ ചെയ്യുന്നു..ഞാന്‍ വിചാരിച്ച് തണുപ്പു മാറ്റാനാരിക്കുമെന്ന്... കൈ കിഴച്ച് കാണുമാരിക്കും...പയ്യന്‍ ഇടയ്ക്കിടെ ജാനൂ ജാനൂ എന്ന് അമര്‍ത്തി വിളിക്കുന്നുണ്ട്.. മുത്തങ്ങയിലെ ആദിവാസി ജാനു ആണോ എന്തോ ? പെണ്‍കിളി ആണെങ്കില്‍ അപ്പു ങ്യാ....അപ്പു ങ്യാ ങ്യാ ങ്യാ എന്ന് പറഞ്ഞു മൂളുന്നു.. ഇതൊക്കെ കണ്ടപ്പോ കിന്നാര തുമ്പികള്‍ റീലോഡട് ചെയ്ത ഒരു ഹോണി മൂഡ്‌ എനിക്കും അനുഭവപെട്ടു..ങ്യാ ഹാ ഹാ ഹാ ...ഇതൊക്കെ എന്റെ പിന്നാലുള്ള ഫാമിലി കാണുന്നുണ്ടോ ആവോ ? ശാപ്പാടടിക്കാന്‍ ബസ് നിര്‍ത്തി....അവര്‍ക്കും ഒരു ബ്രേക്ക് ആവശ്യം ആയിരുന്നുകാണും.. ശാപ്പാടുകഴിഞ്ഞ് എല്ലാരും ഉറക്കതിനുള്ള പുറപ്പാടു തുടങ്ങി.അപ്പൊഴേക്കും നമ്മുടെ നായകനും നായികയും ഒരു വല്യ ചതി ചെയ്തു....മറ്റൊന്നുമല്ല ....കര്‍ട്ടന്‍ വലിച്ചിട്ടു കളഞ്ഞു.... ഇനി ശബ്ദരേഘ മാത്രം...ശ്ശൊ നല്ല മൂഡില്‍ വന്നതാരുന്നു.. പയ്യന്‍‌ പണി പറ്റിച്ചു.. കര്‍ട്ടനിട്ട പയ്യന്‍‌ ആന്‍ഡ്‌ ഗെളി കിട്ടിയ പ്രൈവസിയില്‍ സംഗതി ബെഷാക്കി .. ശബ്ദരേഘ കടുപ്പം കൂടി വരന്‍ തുടങ്ങി.. അപ്പൂ ജാനൂ .. ജാനൂ അപ്പൂ .. ഹാ ഹീ........... ഹാ........ ഹാ ഹീ..... ഹീ ഹീ .. എന്റെ അപ്പൂ ..................മൈ ജാനൂ ...... ഊ ..........വേണ്ടാ അപ്പൂ......... പ്ലീസ് ജാനൂ .. വണ്‍സ് മോര്‍ ജാനൂ .. .........ഹോ.......... യുവര്‍ ..സൊ ........നോട്ടി അപ്പൂ.. . സ്ലോലി അപ്പൂസ് .. അവരും ഞാനും നല്ല ക്ലൈമാക്സില്‍ എത്തിയിരിക്കുന്ന നേരം.. ഇറങ്ങി പോടാ അവിടുന്ന് .................. ഒരു അപ്പുവും ഒരു ജാനുവും.................... രണ്ടിനേം കൂടി ഞാന്‍ ബസ്സില്‍ നിന്ന് വെളിയില്‍ തള്ളും...........കഴുവേരിടെ മക്കള്‍.................... മര്യദ്യക്ക് അടങ്ങി ഒതുങ്ങി ഇരുന്നോണം ...................ഫാമിലിയുമായി പോകന്നുവരെ ശല്യം ചെയ്യനനോടാ നീയൊക്കെ കെട്ടും കെട്ടി വന്നിരിക്കുന്നത്............... @#$@$@#$#@.....ഏതായാലും തൂറാന്‍ ഇരുന്നവന്റെ തലയില്‍ തേങ്ങ വീണ പോലെ..!!!!!! അപ്പുവും ജാനുവും ഒരു പരുവത്തില്‍ ആയി.. ..കൂടെ ഞാനും.. ..ഓരോ സദാചാരന്മാര്‍ കേറി വരാന്‍ കണ്ട നേരം .. ഒരു വിധം ബന്ഗ്ലൂരില്‍ എത്തി...... പുറത്തിറങ്ങി ഒരു ചൂടന്‍ ടീ അടിച്ചു തിരിഞ്ഞപ്പോ ദേ നിക്കണ്‌ നമ്മളെ ജാനു തനിച്ച് .. ങ്യാ ഹാ ഹാ ഹാ..പയ്യന്‍‌ അവളെ ഏതോ ഒരു ഡിസറ്റന്‍സ് റിലെറ്റിവ് ആണെന്നും മറ്റും...പിന്നെ മല്ലുസ് കണ്‍ട്രി ഫെല്ലോവ്സ്‌ എന്നൊക്കെ പറഞ്ഞു ഞാനും അവളും അങ്ങ് പരിജയിച്ചു.. പിന്നെ ബന്ഗ്ലൂരില്‍ പോകുമ്പോ ജാനു ഉണ്ടെങ്കില്‍ ഞാന്‍ ബസ്സിലെ പോകൂ അതും ബെര്‍ത്തില്‍ ...... തൂറാന്‍ മുട്ടല്‍ എന്ന എന്റെ ബാഡ് ഹാബിറ്റ്‌ ജാനു അങ്ങ് ചികില്‍സിച്ചു മാറ്റി.. ങ്യാ ഹാ ഹാ ഹാ

20090726

മേം മലയാളം ബ്ലോഗ്‌ കാ പുലി ഹേയ്

ഗൂഗിളിന്റെ ഇട വഴിയില്‍ കൂടി ചുമ്മാ കാറ്റ് കൊള്ളാന്‍ വേണ്ടി നടന്നപ്പോള്‍ അറിയാതെ ചെന്നെത്തി പെട്ടത്‌ ഒരു പുപ്പുലിയുടെ ബ്ലോഗ്‌ മടയില്‍..മലയാള ബ്ലോഗേര്‍സ് എല്ലാം ഉല്ലുക്കാ പാട്ട സാലെ ആണെന്ന് എനിക്ക് ഒറ്റ നോട്ടത്തില്‍ മനസ്സിലായി .. വായിച്ച ഞാന്‍ പൊട്ടി കരഞ്ഞു പോയി..ഹിന്ദി ടീച്ചര്‍ വന്നു ച ച്ച ഞ ഞ ട്ടാ ഡ ട പറയുമ്പോള്‍ ജനാലയില്‍ കൂടി കുട്ടേട്ടന്റെ കടയിലെ നാരങ്ങ മസാലയും നെല്ലിക്ക ഉപ്പിലിട്ടതും നോക്കി വായിലെ വെള്ളം വറ്റിച്ചു ഇരുന്നതിന്റെ ഭലം.. എന്താ ഹോ ഇത് ? ഇതാണ് പറയുന്നത് ഹിന്ദി ഹമാര മാതൃ ഭാഷാ ഹായ് .. മേരാ നാം അപ്പുട്ടി ഹേ എന്നല്ലാതെ ഒരു വക ഹിന്ദിയില്‍ സംസാരിക്കാന്‍ അറിയാത്ത ഇന്ത്യക്കാരനായ മലയാളി കൊലയാളി ബൂലോഗ ചെറ്റകളെ .. ആദ്യം ഇത് വായിച്ച് പഠി.. എന്നിട്ട് പോരെ മേം മലയാളം ബ്ലോഗ്‌ കാ പുലി ഹേയ് , തൂ മലയാളം ബ്ലോഗ്‌ കാ എലി ഹേയ് ഹമാരാ കേരള ബഹുത് കൂബ്സൂരത് ഹേയ്.. ഹമാര തേങ്ങാ കൊല വേറെ എവിടെയും ഇല്ലാ ഹേയ് ഓരോന്ന് മാര് തൂറി ഹേയ് എന്നൊക്കെ പറയാന്‍ .. ? ഏതായാലും അത് വായിച്ചു കഴിഞ്ഞാല്‍ ഇത് പഠി മഗനെ ഇത് വായിച്ച് കമ്പിയാകല്‍ നഹി ഹൈ warning.. Its Adults only.. You must be at least 15 years old to enter


NB: ചിംതന താങ്കളുടെ ഉദ്യമം ഒരു വന്‍ വിജയമാകട്ടെ,അതിനോടൊപ്പം ഞാന്‍ അടക്കമുള്ള ഈ മലയാളി പൊട്ടന്മാര്‍ ഹിന്ദി പഠിക്കലും നടക്കട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു ! ജയ് ഹോ

20090725

സിസ്റ്റര്‍ സെഫിയെ തടവിയതാര് ?

തുടര്‍ച്ചയായി നടക്കുന്ന ലൈംഗികബന്ധത്തിനിടയില്‍ സ്തനങ്ങളെ അമര്‍ത്തി തടവുന്നതുമൂലം സ്തനങ്ങള്‍ക്കുണ്ടാകുന്ന അയവ്‌ സിസ്റ്റര്‍ സെഫിയില്‍ പ്രകടമാണ്‌ എന്ന പരാമര്‍ശമാണ്‌ സി.ബി.ഐയെ വെട്ടിലാക്കിയിരിക്കുന്നത്‌. സി.ബി.ഐ കുറ്റപത്രം സംബന്ധിച്ച്‌ ഒരു പ്രമുഖ ഇംഗ്ലീഷ്‌ പത്രം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ്‌ സി.ബി.ഐയുടെ പരാമര്‍ശം ആദ്യം പുറത്തുവന്നത്‌. ഇതിനെത്തുടര്‍ന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ അടക്കമുള്ള നേതാക്കള്‍ക്ക്‌ നിവേദനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ്‌ ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശ സംഘടനകള്‍. സ്തനങ്ങളെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ കൂടാതെ സിസ്റ്ററുടെ മറ്റ്‌ രഹസ്യഭാഗങ്ങളെപ്പറ്റിയും വളരെ വ്യക്തമായി പരാമര്‍ശം നടത്തിയിട്ടുണ്ട്‌.
കുറ്റപത്രത്തിലെ പരാമര്‍ശത്തിലൂടെ സ്ത്രീയുടെ അന്തസ്സിനെ ആക്ഷേപിച്ചതിനും പീഡിപ്പിച്ചതിനും സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന്‌ പ്രധാനമന്ത്രിക്കയച്ച കത്തില്‍
സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദാകാരാട്ട്‌ ആവശ്യപ്പെട്ടു.

തടവിയാലും ഇല്ലെങ്കിലും മുത്ത്‌ ചിപ്പിയും ഫയറും കൊച്ചു പുസ്തകങ്ങളും വാങ്ങി കാശ് കളയേണ്ട.. നമ്മുടെ പത്രങ്ങള്‍ ആ കടമ നിര്‍വഹിച്ചു തരും .. .. കേട്ടിരിക്കാന്‍ നല്ല രസം .. ങ്യാ ഹാ ഹാ ഹാ ഹാ ഹാ


ഏഷ്യനെറ്റ്‌ മുമ്പ്‌ ഇത് പോലെ കോടതി കയറി ഇറങ്ങിയിട്ടുണ്ട്

സില്‍മാല പിടിച്ച പുലിവാല്

ഈ സിനിമാലാ പ്രോഗ്രാമാണ് ഏഷ്യാനെറ്റിനെ കോടതി കയറ്റിയത്. ക്രിസ്ത്യന്‍
സഭ അങ്ങാട്ട് ഒലത്തിക്കൊടുത്തു.






ഏഷ്യനെറ്റിനോടോ കളി.. വേണ്ട മോനെ ദിനേശാ.. വേണ്ട.. അഭയയുടെ യോനിയില്‍ നിന്ന് പുരുഷബീജം ലഭിച്ചിരുന്നു എന്നാണാ റിപ്പോര്‍ട്ട്. അപ്പോള്‍ അഭയയെ ബലാത്സംഗം ചെയ്തിട്ട് കൊലപ്പെടുത്തിയതാണോ?



കളി പലതും കണ്ടതാ ! ഏഷ്യ നെറ്റ് ആരാന്നാ ?


20090722

MR അബ്ദുല് ‍കലാം ഞങ്ങള്‍ ഖേദിക്കുന്നു ..


ഇന്ത്യ എന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ 12 മത്തെ പ്രസിഡന്റ്‌ ആയി അങ്ങയെ നാമ നിര്‍ദേശം ചെയ്തപ്പോള്‍ വളരെയധികം സന്തോഷിച്ചിട്ടുണ്ടായിരുന്നു.... ആവേശത്തിലുപരി ചില ചോദ്യങ്ങളും മനസ്സില്‍ വന്നിട്ടുണ്ടായിരുന്നു.. കേവലം ഒരു റബ്ബര്‍ സ്റ്റാമ്പിന്റെ മാത്രം വില കല്പിക്കുന്ന രാജ്യത്തെ പരമോന്നത പദവിയില്‍ രാജ്യത്തിന്റെ പ്രഥമ പൗരനായി അങ്ങയെ‍ പോലുള്ള ഒരു മഹാനായ ശാസ്ത്രജ്ഞന്‍ വരേണ്ടതായിരുന്നോ ? വന്നിട്ട് എന്ത് ചെയ്യാന്‍ ? ഇന്ത്യ എന്ന തേര്‍ഡ് റേറ്റ് കണ്‍ട്രിയെ ശാസ്ത്ര സാങ്കേതിക വിദ്യയില്‍ ലോകത്തിന്റെ നെറുകയിലേക്ക് കൈ പിടിച്ച ഉയര്‍ത്തിയതും ഇന്ത്യയുടെ യശസ്സ്‌ വാനോളം ഉയര്‍ത്തിയതിലും ഇന്ത്യ എന്ന വികാരം സിരകളില് ആവേശേത്താടെ കൊണ്ടുനടക്കുന്ന താങ്കളെ പോലെയുള്ളവര്‍ വഹിച്ച പങ്ക് ഇന്ത്യ എന്ന രാജ്യം നില നില്‍ക്കുന്നിടത്തോളം ഇന്ത്യന്‍ ചരിത്ര താളുകളില്‍ സുവര്‍ണ ലിപികളാല്‍ കുറിക്കപ്പെടും..ഇന്ത്യ എന്ന മഹാരാജ്യം വളര്‍ന്നു വരുന്ന ഈ യുവത്വത്തിന്റെ കൈകളില്‍ ഭദ്രം ആണെന്ന് ആണയിട്ടു പറയാന്‍ താങ്കളെ പോലെ ദീര്‍ഘ ദൃഷ്ടി ഉള്ള ഒരു നയതന്ത്രജ്ഞന്‍ കാണിച്ച ചങ്കൂറ്റം...ഞാന്‍ ഒരു റബര്‍ സ്റ്റാമ്പ്‌ രാഷ്ട്രപതി ആയിരുന്നില്ല എന്ന് കാലാവധി പൂര്‍ത്തിയാക്കി പടിയിറങ്ങുന്ന വേളയില്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നിന്ന്‌ സ്വാഭിമാനത്തോടെ താങ്കള്‍ പറയാതെ പറഞ്ഞപ്പോള്‍ പെരുമറ്റത്തിലെ വിനയം,സ്വഭാവത്തിലെ നൈര്‍മല്യം,സമീപനത്തിലെ മനവീകകത- കുട്ടികളോട് ഉള്ള തുറന്ന സമ്പര്‍ക്കം-ദീര്‍ഘ വീക്ഷണം-ഇതെല്ലം ജീവിതത്തിന്റെ കൂടെ മുറുകെ പിടിച്ച അങ്ങ് ഇന്ത്യന്‍ യുവത്വത്തിനോട് സ്വപ്നം കാണൂ ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ ശ്രമിക്കൂ എന്ന ചെറിയ ഉപദേശം കൊടുത്ത്‌ വലിയ നേട്ടങ്ങള്‍ക്ക്‌ വഴി കാട്ടിയായി .. ഇന്നലെ കേട്ട വാര്‍ത്തയില്‍ അങ്ങയുടെ ലാളിത്യം ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന് ഒരു പൊന്‍തൂവല്‍ കൂടി ആയിരിക്കാം .. ബെല്‍റ്റ്‌ അഴിപ്പിച്ചും ഷൂസ് അഴിപ്പിച്ചും അങ്ങയോടെ ചെയ്ത അപമാനത്തിനു പ്രതികരിക്കാതെ വിമാനത്തില്‍ കയറി... പറന്നുയരുന്ന വിമാനത്തില്‍ നിന്ന് താഴെ സ്പന്ദിക്കുന്ന സ്വന്തം ഇന്ത്യയെ നോക്കി പുഞ്ചിരിക്കുമ്പോള്‍ ... താങ്കളെ പോലെ ഉള്ള ഒരു മഹത് വ്യക്തിയോട് ചെയ്ത ക്രൂരത മൂന്നു പ്രാവശ്യം അഗ്നി ചിറകുകള്‍ എന്ന അങ്ങയുടെ പുസ്തകം വായിച്ച എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു .. കേരംസ് കളിച്ചു കൊണ്ടിരുക്കുമ്പോള്‍ എഫ്‌ എം സ്റ്റേഷനില്‍ നിന്നും വാര്‍ത്ത കേട്ട ഉടനെ ബോര്‍ഡ്‌ നടത്തുന്ന അപ്പുവേട്ടന്റെ നേരെ റെഡ് സ്റ്റൈഗര്‍ എറിഞ്ഞിട്ടു വീട്ടില്‍ പോയി ടി വി ഓണ്‍ ചെയ്തപ്പോള്‍ . .. അതിനെതിരെ എനിക്കൊന്നും പ്രതികരിക്കനില്ല എന്ന് താങ്കള്‍ പറഞ്ഞപ്പോള്‍ ..എന്റെ മനസ്സിന്റെ കോണില്‍ പ്രതികരിക്കുക അല്ലെങ്കില്‍ മരിക്കുക എന്നാ മുദ്രാവാക്യം അലയടിച്ചു ..
കോണ്ടിനെന്‍റല്‍ എന്ന അമേരിക്കന്‍ പട്ടികളുടെ വിമാന കമ്പനിയിലെ ഇന്ത്യയിലുള്ള എല്ലാ പട്ടികളും വായിക്കാന്‍ .. പന്ന പട്ടി തായോളികളെ അമേരിക്ക എന്ന ചീഞ്ഞു നാറുന്ന അല്ലെങ്കില്‍ നാറ്റം വമിക്കുന്ന കക്കുസില്‍ നിന്ന് വരുന്ന നിങ്ങള്‍ ഞങ്ങളുടെ ഇന്ത്യ എന്ന മഹത്തായ പാരമ്പര്യത്തിന് സംസ്കാരത്തിന് മതെതരത്തത്തിനു ഏതെങ്കിലും വിധത്തില്‍ ഒരു പോറല്‍ ഏല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ കോണ്ടിനെന്‍റല്‍ എന്നല്ല ഇന്ത്യയില്‍ നിന്ന് നിങ്ങളുടെ എല്ലാ വിമാന കമ്പനികളിലും ഞങ്ങള്‍ പ്രതിഷേധിക്കുകയും അതോടൊപ്പം കല്ലെറിഞ്ഞു ആട്ടിയോടിക്കുകയും ചെയ്യും ..നിങ്ങളുടെ പ്രസിഡന്റ്‌ തൂറുന്ന തീട്ടം അപ്പടി തിന്നു ശീലമുള്ള നിങ്ങള്ക്ക് ഏത് വേണം, ഏത് വേണ്ട എന്ന് തീരുമാനിക്കാന്‍ പോലും ത്രാണയില്ലല്ലോ ? നിങ്ങളുടെ വിധി .. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്ന നിങ്ങളുടെ രാജ്യത്തെ ബുഷ്‌ എന്ന കോവര്‍ കഴുത തന്റെ ചെയ്തികളിലൂടെ കുട്ടി ചോറാക്കിയപ്പോള്‍ ഒന്ന് പ്രതികരിക്കാന്‍ പോലും കഴിയാത്ത ഫെഡറല്‍ എന്ന ചങ്ങലകള്‍ക്കുള്ളില്‍ നിങ്ങളുടെ ജനത ബന്ധിക്കപ്പെട്ടിരുന്നു ..എന്നാല്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ ശക്തിയായ ഞങ്ങള്‍ പ്രതികരിക്കാന്‍ മാത്രമല്ല പ്രഹരിക്കാനും ശക്തിയാണെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നത് ഉചിതമായിരിക്കും .. നിങ്ങളുടെ ഓഫീസിലെ ഓരോ ജീവനക്കാരെയും എന്റെ പച്ച തീട്ടം കൊണ്ട് എറിഞ്ഞിട്ടിയാരിക്കും ഞാന്‍ പ്രതികരിക്കുക .. ആ മഹത്തായ തീട്ടം രുചിക്കാന്‍ പോലും വിലയില്ലാത്ത അത്രയും അധ: പതിച്ച അമേരിക്കന്‍ മൃഗങ്ങളെ .. മനുഷ്യനെ മനുഷ്യന്‍ ആയി കാണാന്‍ ഇന്ത്യയിലേക്ക്‌ വരൂ മൃഗങ്ങളെ ...ബ്ലോഗിലൂടെ പ്രേതിഷേതിച്ചവരുടെ കൂട്ടത്തില്‍ എന്നെ കൂട്ടിയില്ലെന്കിലും ബ്ലോഗ്‌ ഉണ്ടായിട്ടും പ്രേതിഷേതിക്കാതെ ഇരിക്കുന്ന കൂട്ടത്തില്‍ എന്നെ ഉള്‍പെടുത്തല്ലേ ..ആമേന്‍
എന്റെ ശക്തമായ പ്രതിഷേധം ഞാന്‍ ഇവിടെ രേഖപെടുത്തുന്നു .. ഇതിനു എനിക്ക് അവസരം തന്ന ഗൂഗിള്‍ അപ്പാ നിങ്ങളും ഒരു അമേരിക്ക ക്കാരന്‍ ആണല്ലോ എന്നാലോചിച്ചപ്പോള്‍ എനിക്ക് ചിരി വന്നു .. ങ്യാ ഹാ ഹാ ഹാ

20090720

ഒരു പരട്ട അണ്ണാച്ചി ഫ്രം ചെന്നായി


സ്റ്റുഡിയോയിലെ തിരക്കെല്ലാം കഴിഞ്ഞപ്പോ ശരത്തിന് ഒന്ന് വെളിക്കിരുക്കാന്‍ മോഹം.. ശ്രീകുട്ടനോട് പറഞ്ഞപ്പോ നമുക്ക് എക്കോ ഫ്രണ്ട്-ലീ തൂറല്‍ ആക്കാമെന്ന് ശ്രീ.. ..അണ്ണാച്ചിക്ക് കാര്യം പിടികിട്ടിയില്ല.. മൂക്കത്ത്‌ വിരല്‍ വെച്ച് .. എന്തരെടേയ്.. ? എക്കോ ഫ്രണ്ട്-ലീയാ ?
ഹോ ഈ അണ്ണാച്ചിയുടെ ഒരു കാര്യം .. സ്റ്റുഡിയോക്ക് പിറകിലുള്ള പറമ്പില്‍ പോയി കാറ്റും കൊണ്ട് തൂറാം .. ഇപ്പൊ മനസ്സിലായോ അണ്ണാച്ചി.. ?
അത് കൊള്ളാം ല്ലോ ഇപ്പൊ മനസ്സിലായി !! രണ്ടും കൂടി പറമ്പിലേക്ക്‌ നടന്നു ..
ശ്രീ കുട്ടാ!!! കൊള്ളാല്ലോ ഇവിടെ നല്ല പ്രൈവസി ഒള്ള സ്ഥലം .. പിള്ളേര്‍ ഒന്നും ഇവിടെ വരത്തില്ലല്ലോ ?
ഇല്ലെന്നേയ് ഹ ഹ ഹ ക ക ക ! ചുറ്റും മതില്‍ കെട്ടിയതിനാല്‍ നമ്മുടെ തീട്ടം തിന്നാന്‍ ആരും വരില്ല. ! ഹ ഹ ഹ ക ക കാ ഞാന്‍ സ രി ഗ മ യുടെ ഷൂട്ടിനു വരുമ്പോ ഇവിടെ വരാറുണ്ട് ..
എന്നാ ഇവിടെ ഇരിക്കാം നല്ല കാറ്റ് കിട്ടും. . ശ്രീ കുട്ടന്‍ മല്ലു സ്റ്റൈലില്‍ ട്രൌസര്‍ അഴിച്ചു ഒരു മരക്കൊമ്പില്‍ തൂക്കിയിട്ട് മുണ്ടഴിച്ച് തലയില്‍ കെട്ടി..ശരത് പാന്റ് താഴ്ത്തി തൂറാന്‍ ഇരുന്നു..
പ്രീഈഈഈഈ ..
എന്താ അണ്ണാച്ചി അത് ??ഹ ഹ ഹ ഹയ ക ക കാ............
മുന്‍പല്ല് കൊണ്ട് നാവില്‍ കടിച്ചു കൊണ്ട് ശ്രീ അത് ഞാന്‍ ഒന്ന് സാധഗം ചെയ്തതാ

അണ്ണാച്ചി എന്താ പാന്റ് അഴിച്ചു വെക്കാത്തത് ..?
ഞങ്ങള്‍ തമിഴ്‌ നാട്ടില്‍ പാന്റിട്ടാണ് തൂറുന്നത്.. ഞങ്ങളുടെ തീട്ടം തമിഴ്‌ തീട്ടം എന്നാ മണം ..ഞങ്ങടെ തമിഴ്‌ തീട്ടം നല്ല പച്ച തീട്ടം ആണ് .. ഞങ്ങടെ തമിഴ്‌ തീട്ടം ഒരാഴ്ചയോളം തീട്ടമായി കിടക്കും ..
പ്രോഓഓഓഓഓഓ !
ശ്ശൊ ? അണ്ണാച്ചി പിന്നേം സാധഗം ചെയ്തോ ? ഹ ഹ ഹ ഹയ ക ക കാ !

അതേയ് ഞങ്ങള്‍ തമിഴ്‌ നാട്ടുകാര്‍ തൂറുമ്പോള്‍ വളി വിടും..തീട്ടത്തിന്റെ കൂടെ വളി വിടല്‍ ഞങ്ങടെ ചെന്നൈ സ്റ്റൈല്‍ ആണ്.......
അയ്യേ ഇതെന്താ കറുത്ത തീട്ടം .. ?
ഞങ്ങള്‍ തമിഴ്‌ നാട്ടുകാര്‍ ഇങ്ങിനെയാ.. ഞങ്ങള്‍ വടാ സാമ്പാര്‍ മസാല ദോശ ഇത്യാദി സാദനങ്ങള്‍ അടിക്കുന്ന കാരണം കറുത്ത തീട്ടമാണ് തൂറുന്നത് ..

അണ്ണാച്ചിയുടെ തീട്ടം നല്ല നാറ്റം ആണല്ലോ ഹ്യ ഹ്യ ഹയാ ?
എന്തിരിദ്‌ നീ ഒരു പോയന്‍ ആണല്ല്യോ ശ്രീ ? ഞങ്ങള്‍ ചെന്നൈക്കാര്‍ തീട്ടത്തിന്റെ നാറ്റമില്ലാതെ ഒരു പോള കണ്ണടക്കാറില്ല.. തീട്ടം ഞങ്ങളുടെ അഭിവാജ്യ ഘടകമാണ്‌.. തീട്ടത്തിന്റെ നാറ്റം കൂട്ടാന്‍ ഞങ്ങള്‍ അവിടുത്തെ കണ്‍ട്രി പീപ്പിളിനെ കൊണ്ട് മുറ്റത്ത്‌ തൂറിപ്പിക്കും.. അവരാകുമ്പോ ചത്ത് നാറുന്ന നാറ്റം കിട്ടും.. . അണ്ണാച്ചി ജാഡ പറയാന്‍ തുടങ്ങിയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല ..ങ്ങ അഹഹ ........
നിനക്കറിയോ ശ്രീ.... തീട്ടതിനെ കുറിച്ച ഒരു പാട് പാടിയിട്ടുണ്ട്..

സ സാ രി രീ ഗ ഗാ മ മാ പ പാ ത താ നി നീ ....
ഹൃദയം കൊണ്ടെഴുതുന്ന തീട്ടം .....
പ്രണയാമൃതമാം തീട്ടം .. ...

അര രേ വാ ! കൊള്ളാം അണ്ണാച്ചി നിങ്ങളെ പോലെ തീട്ടം കൊണ്ട് കളിച്ച് പരിജയമില്ല !!! എന്നാലും ഒരു പിടിത്തം പിടിച്ചു നോക്കാം ..

ഹാആ ആ ആ ഹാ ആ ആ ...
താഴംബൂ മണമുള്ള നാറുന്ന തീട്ടം
തനിച്ചിട്ടു വളി വിടും ചെറുപ്പക്കാരാ !!

എന്നാ പിടിച്ചോ ശ്രീ കുണ്ടാ

തരികെ തീട്ടം വരുമെന്ന വാര്‍ത്ത‍ കേള്‍ക്കാനായി ...
വളി അണ്ണന്‍ കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
തീട്ടവും കൊതിക്കാറുണ്ടെന്നും ..

എന്നാല്‍ പിടിച്ചോ അണ്ണാച്ചി

ആശകളില്ലാതെ എന്‍ ജീവ വളിയില്‍
സ്നേഹത്തിന്‍ മണമായ്‌ വന്നവളെ
കര കാണാതോഴുകുന്ന അണ്ണാച്ചി തീട്ടത്തില്‍
ഇഷ്കിന്‍ നാറ്റം അടിക്കുന്നല്ലോ ..

എന്നോടാ കളി ശ്രീ കുണ്ടാ ?

സംകൃത പമ കരി തങ്ക തുങ്ക മണക്കുന്ന തിന്കൃത തിമികൃത തീട്ടം
തന്‍തരി സരിഗമ തക്കിട തക്ക തിന്‍കി കിണ തിന്തിമി താളം കൃത തീട്ടം

പ്രീ ഈ ഇ ഇ ഇ ഈ ര്ണം ...

അണ്ണാച്ചി കൊള്ളാമല്ലോ .. സംഗതി വന്നല്ലോ ?

ശ്രീ കുണ്ടാ .. തീട്ടത്തില്‍ വളിയും സംഗീതത്തില്‍ സംഗതിയും എന്റെ ഒരു വീക്ക്‌നെസ്സ്‌ ആണ് ..

അത് കൊണ്ടായിരുക്കും നിങ്ങടെ സിനിമയിലെ എല്ലാ സംഗീതവും വെളിച്ചം കാണാതെ പൂട്ടി വെച്ചത്‌ ..
ശ്രീ വല്ലതും പറഞ്ഞോ ?
ഇല്ല അണ്ണാച്ചി ഞാന്‍ ഒന്ന് മുക്കിയതാ.. നിങ്ങള്‍ അണ്ണാച്ചികളെ പോലെ ചറ പറ തൂറി പരിജയം ഇല്ലല്ലോ !!

മോനെ ശ്രീ കാര്യം സംഗീതത്തില്‍ എന്റെ സംഗതി കൂടി കുടുംബം കൊഞ്ഞാറ്റില്‍ ആയപ്പോഴാ എനിക്ക് സംഗീതത്തിന്റെ ആഴം മനസ്സിലായത്‌..ഇനി ഞാന്‍ സംഗതി ഇല്ലാത്ത സംഗീതം ഉണ്ടാക്കും ..
എന്താ ഹോ ! ഈ അണ്ണാച്ചിയുടെ ഒരു കാര്യം ഇപ്പോയാ തലക്കു വെളിവ് വന്നത് ങ്യ ങ്യ ങ്യ ഹാ ഹാ ഹാ ക ക കോ കോ

ഏഷ്യാനൈറ്റ് കാരില്ലെന്കില്‍ അണ്ണാച്ചി അണ്ടി കുച്ചി വിടുമായിരുന്നു

എടാ കുണ്ടാ. . നിനക്ക്‌ വല്ലതും അറിയോ ? ഏഷ്യനൈറ്റിയുടെ വീക്നെസ്സില്‍ കേറിയല്ലേ ഞാന്‍ പിടിച്ചത്‌.. നമ്മള്‍ ചുമ്മാ സംഗീതത്തിന്റെ ശ്രുതി,മദ്ധ്യസ്ഥായി,ഷഡ്ജം, പഞ്ചമം,ധൈവതം,ഋഷഭം,
ഗാന്ധാരം, രിഷഭം, ടെമ്പോ, കോമളഗാന്ധാരം, ഇത്യാദി സാദനങ്ങള്‍ ഇട്ടിട്ടു ഒരു പിടി പിടിച്ചു നാല് ഡയലോഗ് വിട്ടാല്‍ നിനക്ക്‌ ഒരു പത്തിരുപത്‌ വര്ഷം ഇവിടെ തന്നെ ഇരിക്കാം ..
വെറുതെ അല്ല അണ്ണാച്ചി നാല് വര്‍ഷമായല്ലോ ഇവിടെ കുത്തി ഇരിക്കുന്നത് !!!.. കണ്ണിറുക്കി കൊണ്ട് ഒരു ചിരി പാസാക്കി അണ്ണാച്ചി ഇരുന്നെടത് നിന്നും മാറി ഇരുന്നു..
അണ്ണാച്ചി ഇനിയിപ്പോ എത്ര കൊല്ലം ഇരിക്കനാ പരിപാടി..?

കാര്യം ഞാന്‍ എത്ര കൊല്ലം വേണെമെങ്കിലും ഇരിക്കും .. ഇവര്‍ എന്ന് പരിപാടി പൂട്ടി പോകുന്നുവോ അന്ന് ചെന്നൈക്ക് വണ്ടി കേറും ..

അപ്പൊ പ്രേക്ഷകര്‍ക്ക്‌ ആവര്‍ത്തന വിരസത ഉണ്ടാവില്ലേ ?

എടാ മണ്ട ശിരോമണി ശ്രീ കുണ്ടാ.. പ്രേക്ഷകര്‍ എല്ലാം പമ്പര വിഡ്ഢികള്‍ ആണെന്ന് ഞാന്‍ പറയാതെ നിനക്കറിയില്ലേ ? കാര്യം നമ്മള്‍ മൂന്നോ നാല് ദിവസം മുമ്പ്‌ പരിപാടി ചിത്രീകരിക്കും എന്നിട്ട് അതില്‍ എസ് എം എസ് ചോദിക്കും .. ഇതൊന്നുമറിയാത്ത പ്രേക്ഷക ലക്ഷം ഇതിനു വേണ്ടി എസ് എം എസ് അയച്ചു കൊണ്ടിരിക്കും.. മിനിയാന്ന് ഷൂട്ട്‌ ചെയ്ത എലിമിനേഷന്‍ റൌണ്ടില്‍ പുറത്തായവര്‍ ഇന്നത്തെ പ്രോഗ്രാമില്‍ എസ് എം എസ് ചോദിക്കും.... നാളെയും ചോദിക്കും മറ്റന്നാള്‍ അത് റിലെ ചെയ്യുമ്പോള്‍ ഇന്നും നാളെയും എസ് എം എസ് ചെയ്ത വോട്ടുകള്‍ എല്ലാം ലാഭം..

ഏതായാലും .. അണ്ണാച്ചിയെ മലയാളികള്‍ തല്ലി ഓടിക്കേണ്ടി വരും അല്ലാതെ ഇവിടം വിട്ടു പോവാന്‍ പരിപാടി ഇല്ലല്ലേ ?

പ്രൊ ഊ
എന്താ ശ്രീ കുണ്ടാ അത് ?

ഞാന് ‍അണ്ണാച്ചിയെ പോലെ തൂറുമ്പോള്‍ വളി വിട്ടു നോക്കിയതാ..

എന്നെ പോലെ ആകാന്‍ എല്ലാരും ശ്രമിച്ചു കൊണ്ടിരിക്കുവാ..
കഴിഞ്ഞ പ്രാവശ്യം സോമ ദാസിന്റെ ക്ലാസിക്കല്‍ റൌണ്ടില്‍ ജഡ്ജ് ആയി വന്ന ഒരു പണിക്കര്‍ ഒണ്ടല്ലോ .. സോമ ദാസിനു 3 മാര്‍ക്ക് കൊടുത്ത ആ കക്ഷി എന്റെ ഒരു ആരാധകനാണ്.. എന്റെ സ്റ്റൈല്‍ എടുത്തപ്പോ അറിയാതെ അങ്ങേര്‍ക്കു ചീറ്റി പോയി ..

ഛെ ആ പരട്ട പണിക്കര്‍ ആണോ ? അന്ന് ഞാന്‍ അവിടെ ഇല്ലാതെ പോയി അല്ലെങ്കില്‍ ട്രയല്‍ റൂമില്‍ ഇട്ടു രണ്ടെണ്ണം പൊട്ടിക്കാമായിരുന്നു..

എടാ ശ്രീ നേരം ഇരുട്ട് വീണു തുടങ്ങി... എണീര്
നമുക്ക് പോകാം ...
എന്നാല്‍ പോകാം ..

ച്ളീ
അയ്യോ അണ്ണാച്ചി ..ഞാന്‍ ഒരു തീട്ടം ചവിട്ടി !!

ശ്ശെടാ.. ശ്രീ ഇതാരുടെ തീട്ടം .. നല്ല പരിമളം..
കുറെ പഴക്കം ചെന്നതാണല്ലോ ?
ആ പിടിക്കിട്ടിപ്പോയ് !! എടാ ശ്രീ ഇത് നമ്മുടെ ദീദിയുടെ തീട്ടം ആണ് ..
ഇതിനിപ്പോഴും പരിമളം .. ചുമ്മാതല്ല പിള്ളേരെല്ലാം ദീദി എന്ന് കേട്ടാല്‍ മൂക്ക് വലിക്കുന്നത്..

അണ്ണാച്ചി... നമ്മള്‍ വെറുതെ ആളായത്‌ കൊണ്ട് കാര്യമില്ല.. കുട്ടികളുടെ മനസ്സ്‌ പിടിച്ചു വാങ്ങാന്‍ കഴിയണം ..തെറ്റുകള്‍ ചൂണ്ടി കാണിക്കുന്നതിനോടൊപ്പം അവരുടെ നല്ല കഴിവുകള്‍ അംഗീകരിക്കുകയും വേണം...വളര്‍ന്നു വരുന്ന പ്രതിഭകള്‍ അല്ലെ അവര്‍ ?
അവര്‍ക്ക് പ്രോജോദനം കൊടുക്കേണ്ട നമ്മള്‍ തന്നെ അവരുടെ നിസാരമായ തെറ്റുകള്‍ കാണിച്ച് അവരെ പരിഹസിക്കുമ്പോള്‍ അവരില്‍ തന്നെ ഒരപകര്‍ഷത ബോധം ഉടലെടുക്കുന്നു ..
മോളെ കൊള്ളാം .. മോനെ കൊള്ളാം എന്നാ വാക്ക് കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ തൂറി വളിപ്പാക്കുന്നത് കേള്‍ക്കുമ്പോ എനിക്കരിശം കേരാറുണ്ട് .പറയണം പറയണം എന്ന് കുറെ കാലമായി മനസ്സില്‍ കൊണ്ട് നടക്കുന്ന കാര്യമാണെങ്കിലും ഇപ്പൊ ദീദിയുടെ തീട്ടം അതിനൊരു നിമിത്തം മാത്രം ..

നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്‌.. ശ്രീ കുണ്ടന്‍ ..


എടാ പന്ന അണ്ണാച്ചി മൂക്കട്ട തയോളി.. നിന്റെ അഞ്ച് പൈസക്കില്ലാത്ത സംഗീതം വെച്ച് എടുക്കുന്ന സിനിമയില്‍ പാടി നാണം കെടുന്നതിലും ഭേദം രണ്ജിനിയുടെ കൂടെ ഒളിച്ചോടുന്നതാ..


സൈലന്റ് സൈലന്റ് സ്റ്റുഡിയോ എത്തി..MR ശ്രീ കുണ്ടന്‍


NOTICE BOARD : Simplicity:::::: ജാടകളൊന്നുമില്ലാതെ തികഞ്ഞ ലാളിത്യത്തോടെ ഓസ്കാറിന്റെ റെഡ് കാര്‍പെറ്റ്‌ നടന്നു കയറുമ്പോള്‍ .. AR Rahman എന്ന ജീവിചിരുക്കുന്ന ഇതിഹാസം ലോകത്തിനു മുന്നില്‍ കാണിച്ച് കൊടുത്തതും കാണിച്ച് കൊണ്ടിരിക്കുന്നതും അതാണ്‌ ..

20090718

സുലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്


കൊല്ല വര്‍ഷം 1992 , മാര്‍ച്ച്‌ മാസത്തിലെ ഒരു അമാവാസി രാത്രി.. നിരത്തെല്ലാം വിജനമായി തുടങ്ങി..ആക്രി കച്ചവടക്കാരും തമിഴത്തികളും മുക്രിയിട്ടു ഉറങ്ങി തുടങ്ങി.. ചീവീടുകള്‍ പ്രി പ്രി ശബ്ദം ഉണ്ടാക്കി കളിക്കുന്നുണ്ട്, ഉറക്കമില്ലാത്ത കുറെ ഉഡായിപ്പ് കുറുക്കന്മാര്‍ വെറുതെ ഓരി ഇട്ടു കളിക്കുന്നു, നോണ്‍സെന്‍സ് കുറുക്കന്‍സ് ഇറ്റ്‌ ഈസ്‌ അണ്‍ സഹിക്കബ്ള്‍ എന്ന് പറഞ്ഞു കോട്ടൂര്‍ 82 മോഡല്‍ ടി വി എസിന്റെ പ്ലെയിന്‍ ഗിയര്‍ മാറ്റി..വണ്ടി വാണം വിട്ടം പോലെ ഓടുന്നുണ്ട്..കാറ്റില്‍ പാറി കളിക്കുന്ന ളോഹ പിടിച്ചു ചന്തിക്കടിയില്‍ വീണ്ടും തിരുകി വെക്കുമ്പോഴും മനസ്സ് നിറയെ ഇന്നത്തെ രാത്രിയെ കുറിച്ചുള്ള മധുരമായ സ്വപ്‌നങ്ങള്‍ മനസ്സില്‍ രാരീരം കളിക്കുകയാണ്..എന്റെ സ്റ്റെഫിഗ്രാഫ് ..എന്റെ ജീവന്റെ ജീവന്‍... ഉറങ്ങാതെ എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാവും ..എനിക്കും കര്‍ത്താവിനും വേണ്ടി ജീവിക്കുന്നവള്‍ !!...കര്‍ത്താവേ ! വിശക്കുന്നവര്‍ക്ക്‌ ഫുഡ്‌ കൊടുക്കുന്നത്‌,ദാഹിക്കുന്നവര്‍ക്ക്‌ കുടിക്കാന്‍ വെള്ളം കൊടുക്കുന്നത്‌ ഒക്കെ നിന്റെ കാരുണ്യ പ്രവര്‍ത്തികളില്‍ പെട്ടതാണല്ലോ ? അതായിരിക്കാം എന്റെ ഈ യാത്രയുടെ പ്രജോദനം ! ഗ്രൂം ട്ടെ ട്ടി പ്പപോ @#@#$@#$ ഛെ ! നാശം പിടിച്ച ഗട്ടര്‍ ..കര്‍ത്താവെ നിനക്ക്‌ സ്തുതി ! ഗട്ടറില്‍ ചാടി വണ്ടിയുടെ പരപ്പിളകിയിട്ടും എന്റെ കൊച്ചണ്ടിയെ കാത്തല്ലോ .. !!! കോണ്‍ വെന്റ്റ് റോഡിലേക്ക് ഇനി വല്ലാതെ ദൂരം ഇല്ലല്ലോ.. സ്പീഡ് കുറച്ച് ഓടിക്കാം .. വേറെ ഏതെങ്കിലും ഗട്ടറില്‍ വീണ് നടുവോടിഞ്ഞാല്‍ ആ പൂതൃക്കയില്‍ തെണ്ടി അവളെ കേറി അങ്ങ് ഞെരങ്ങും.. അല്ലെങ്കിലെ അവനോടു അവള്‍ക്കു കുറച്ച് കിന്നാരം കൂടി വരുന്നുണ്ട്.. അയ്യോ അച്ഛാ !#@#@!@!~#@! ഗ്രീ ഈ ഈ ഈ .. ഒരു പരുവത്തില്‍ വണ്ടി ബ്രെയ്ക്ക് ഇട്ടു നിര്‍ത്തി.. ഛെ ആരാണ് ഈ അസമയത്ത്‌ റോട് ക്രോസ് ചെയ്ത് ഓടിയത്‌ .. കൊശവനെ കണ്ടിട്ട് അടയ്ക്ക രാജുവിനെ പോലെ ഒണ്ടല്ലോ !! ആ തോന്നിയതായിരിക്കും.. ടിവിഎസ് സാവധാനം കോണ്‍വെന്റ്റ് റോഡില്‍ കയറി.. എങ്ങും കൂരിരുട്ട്.. സ്റ്റെഫിഗ്രാഫ് എല്ലാം മുന്‍കൂട്ടി കണ്ടു പുറത്തെ ലൈറ്റ് എല്ലാം ഓഫ്‌ ചെയ്തിട്ടുണ്ട്. എന്റെ ചക്കര ! നല്ല ഫുദ്ധിയാ..വണ്ടി മതിലില്‍ ചാരിവെച്ചു കാറ്റു കൊണ്ട് ചപ്രച്ച മുടി തടവി ഒതുക്കി ചുറ്റും ഒന്ന് കണ്ണോടിച്ചു ! എല്ലാം കണ്‍ഡ്രോളബ്ള്‍ .. ചെറിയൊരു ഫയം ഉണ്ട് എന്നാലും ളോഹക്കുള്ളില്‍ കൊച്ചന്‍ ഫണം ഉയര്‍ത്തുന്നു .ഇരുട്ടിലൂടെ പതിയെ പതിയെ മുമ്പോട്ട്‌ നടന്നു... മതിലിന്റെ മൂലയില്‍ എന്തോ ഒരു അനക്കം പോലെ ? ഒരു തൂവെള്ള കാണുന്നല്ലോ .. !! കര്‍ത്താവേ..ഏതോ അലഞ്ഞു നടക്കുന്ന ആത്മാവ് ആണെന്ന് തോന്നുന്നു .. എന്നെ പരീക്ഷിക്കാന്‍ സെമിത്തേരിയില്‍ നിന്ന് നേരിട്ടയച്ചതാണോ ? സര്‍വ്വ ശക്തനായ പിതാവേ ...അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായില്‍ ഞാന്‍ വിശ്വസിക്കുന്നു...!! പുണ്യവാന്‍മാരുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും ശരീരത്തിന്റെ ഉയര്‍പ്പിലും നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു.. എന്തോ ഒരു ധൈര്യം കൈവന്ന പോലെ!!! സര്‍വ ശക്തിയുമെടുത്ത് .. ആരെടാ അത് ?..................... ആരാന്നാ ചോദിച്ചത്‌ ?? ..............................കൂയ്‌ ഇത് ഞാനാണച്ചോ...... ഞാനോ ? ഏത് ഞാന്‍ ............................ ഇത് പൂതൃക്കയില്‍ ആണച്ചോ!! പതുക്കെ പറ ഒച്ച വെക്കല്ലേ .. !! .....................നിനക്കെന്താ അവിടെ പണി ? അതേയ് ഞാന്‍ ഇവിടെ വന്നപ്പോ എന്തോ ഒരു മുള്ളാന്‍ മുട്ടലും പിന്നെ ‍ഒരു തൂറാന്‍ മുട്ടലും .. പേടി കൊണ്ടാ.!!!!. മ്ലെച്ചം അപ്പൊ നീ അവിടെ ഇരുന്നു തൂറിയോ ? ഇല്ലച്ചോ .. ഒന്ന് മൂത്രിച്ചു ..ഞാനൊരു ലാമ്പ്‌ ലാമ്പിയാലുണ്ടല്ലോ നിന്നെ ഇപ്പൊ എന്തിനാ ഇങ്ങോട്ട് പടച്ചു വിട്ടത്‌.. അത് അത് ലവള്‍.!!!. .. മതി മതി.. .. എന്നാല്‍ പിന്നെ അകത്തോട്ടു ചെല്ലാം ..ഈ ളോഹ ഇട്ടതിനാല്‍ മതില്‍ ചാടാന്‍ പാട് പെടും ..നീ ആദ്യം കയറൂ ! ഞാന്‍ പുറകെ വരാം .. പൂതൃക്കയില്‍ പതിയെ മതിലില്‍ അള്ളി പിടിച്ചു കയറി.. .. എടാ പൂതൃക്കയില്‍ ഡാഷ് മോനെ നിനക്ക്‌ ഒരു ജെട്ടി വാങ്ങി ഇട്ടൂടെ പന്ന@#$@$ മോനെ. .. അയ്യോ അച്ചോ ! ആകെ ഒന്നുണ്ടായിരുന്നത് ഇടവക പള്ളിലെ കക്കൂസില്‍ തൂറാന്‍ പോയാപ്പോ മറന്നു വെച്ചു പിന്നെ അത് ആരോ അടിച്ചു മാറ്റി.. എന്നാല്‍ അച്ഛന്‍ കേറിയാട്ടെ !! അങ്ങിനെ കൊട്ടുരാനും മതില്‍ ചാടി കടന്നു ..

തുടരും To Be countinued..


20090716

രഞ്ജിനി ഹരിദാസന് ഒരു തുറന്ന കത്ത്‌

എന്താ രഞ്ജിനി കുട്ടി നിനക്ക്‌ പറ്റിയത്‌ . ..? സാഹസികന്റെ ലോകം എന്ന വളുപ്പന്‍ പ്രോഗ്രാമ്മില്‍ വെച്ചാണ് അബദ്ധ വശാല്‍ നിന്നെ കണ്ടു മുട്ടുന്നുത്‌ ..കണ്ട കാഴ്ചയില്‍ തന്നെ എനിക്ക് നിന്നോട് ആകെപ്പാടെ ഒരു പരവേശം തുടങ്ങി.. എന്തോ നീ ഒരു സിംബോളിക് ആയിട്ട് എനിക്ക് തോന്നാന്‍ തുടങ്ങി.. നിന്റെ വടിവൊത്ത ശരീരവും അഴകൊത്ത ചിരിയും വശ്യമായ നടത്തവും പ്രോട്യുസറിന് വേണ്ടത്ര കാശ്‌ ഇല്ലാത്ത കാരണം നീ ഉപയോഗിക്കുന്ന ഷോര്‍ട്ട് സകേട്ടും പിന്നെ നിന്റെ പൊളപ്പന്‍ മന്ഗ്ലീഷും !!എല്ലാം കൂടി ഈ എന്നെ നിന്റെ ഒരു കടുത്ത ആരാധകനാക്കി മാറ്റി... നിന്റെ ആ ഒരു സെക്സ് അപ്പീല്‍ വേറെ ഒരു അവതാരകക്കും ഇല്ലായിരുന്നു.. നമ്മള്‍ മലയാളികള്‍ ആഗ്രഹിക്കുന്ന എല്ലാ പാട്സുകളും നിന്റെ ബോടിയില്‍ ആവശ്യത്തിനു ഉണ്ടായിരുന്നു താനും ...സാഹസികന്റെ ലോകം പെട്ടിയില്‍ പൂട്ടി വെച്ചപ്പോള്‍ കടുത്ത നിരാശയും ദു:ഖവും എന്നെ അലട്ടി .നിന്റെ ഒരു ചിരികണ്ടാല് കണി കണ്ടാല് അതുമതി... ഒരു വിളി കേട്ടാല് മൊഴികേട്ടാല് അതുമതി എന്ന പരുവത്തില്‍ ഞാന്‍ നിന്നോട് അടുത്തിരുന്നു.. എന്തോ നിന്റെ ബോഡി ലാംഗ്വേജ് ആയിരിക്കാം .. ഇപ്പൊ ഈ കത്തെഴുതാന്‍ കാരണം ക്ലബ്ബില്‍ കാരംസ്‌ തലയില്‍ കയറി ഒറ്റ ഇരുപ്പായത് കാരണം നിന്റെ പരിപാടി കാണാന്‍ സമയം കിട്ടാറില്ല. ..പിന്നെ 8.30 എന്നൊക്കെ പറഞ്ഞാല്‍ ചുമ്മാ അങ്ങാടിയില്‍ വെടി പൊട്ടിച്ചിരിക്കുന്ന നേരമാണ്.. കുറച്ച് ദിവസം മുമ്പാണ് ഐഡിയ സീസണ്‍ ഫോര്‍ കണ്ടത്‌.. എന്താ കൊച്ചെ നിനക്ക് പറ്റിയത്‌ .. ? നീ മെലിഞ്ഞു വിളറി, കാറ്റടിച്ചാല് ഒടിഞ്ഞു വീഴുമെന്ന പരുവം ..ഒരു കഴുക്കോല് പോലുള്ള രൂപം !! അന്ന് നിന്റെ അധരങ്ങളില് വിടരുന്ന മന്ദഹാസം, പവിഴം പൊഴിയുന്നതു പോലെയാണെനിക്കു അനുഭവപ്പെട്ടിരുന്നത് .. ഇന്നിപ്പോള്‍ നീ ചിരിച്ചാല്‍ എന്തോ ? പണ്ടൊക്കെ നീ ഏത് കോപ്പിലെ ഡ്രസ്സ്‌ ഇട്ടാലും അതിനു ഒരു ഒരു ചന്ദമാമ ഉണ്ടായിരുന്നു .. മിനിയാന്ന് നീ ത്രീ ഫോര്‍ത്ത് ഇട്ടു വന്നാപ്പോള്‍ കണാരന്‍ ചേട്ടന്‍ തെക്കേ കണ്ടത്തെ വാഴത്തോട്ടത്തില്‍ വെച്ച നോക്കു കുത്തിയെ ആണ് എനിക്കോര്‍മ്മ വന്നത് ..കണാരന്‍ ചേട്ടന്റെ അലക്കാത്ത ട്രൌസറും മറിയ ചേടത്തിയുടെ ബ്ലൌസും കൂടി വെച്ച് വൈക്കോല്‍ നിറച്ച ആ സാധനം കാറ്റത്ത് ആടി തിമിര്‍ക്കുമ്പോള്‍ ഞാന്‍ അറിയാതെ നീ മനസ്സിലേക്ക് കടന്നുവരും.. സാഹസികന്റെ ലോകത്തില്‍ നിന്റെ കാലും കയ്യും കാണാന്‍ ഒരു ശേലുണ്ടായിരുന്നു.. ത്രീ ഫോര്‍ത്ത് ഇട്ട നിന്റെ കാലുകള്‍ മുളക്കൊമ്പ്‌ ചേര്‍ത്ത് വെച്ച പോലെ എനിക്ക് തോന്നി.. നീ ഒരു കാര്യം മനസ്സിലാക്കണം .. മലയാളികളുടെ അഭി രുചിക്ക് അനുസരിച്ച് വേണം നിന്റെ ബോഡി ലാംഗ്വേജ് തരപ്പെടുത്താന്‍ .. അല്ലാതെ ഫാഷന്‍ റാമ്പില്‍ മെലിഞൊട്ടി എല്ലുന്തി നടക്കുന്ന കവല പട്ടികളെ പോലെ ആകാന്‍ ശ്രമിച്ചാല്‍ മലയാളികള്‍ നിന്നെ ചാണക കുഴിയില് ‍ചവുട്ടി താഴ്ത്തും മോളെ.. വല്ലതും തിന്നും കുടിച്ചും ഒക്കെ ശരീരം ഒന്ന് പുഷ്പ്പിക്കാന്‍ നോക്ക്..നിനക്ക്‌ ഡൌട്ട് ഉണ്ടെങ്കില്‍ നമ്മുടെ ഷകീല ചേച്ചിയോട് ചോദിക്ക്.. വോട്ട് ഈസ്‌ മല്ലു ടേസ്റ്റ് ഇന്‍ സെക്സ് ആന്‍ഡ്‌ .അപ്പീല്‍.? മോളെ നീയും ഷകീല ചേച്ചിയും ഒരേ തിരക്കഥയുള്ള രണ്ടു പടമെടുത്ത്‌ ഒന്നില്‍ നീയും മറ്റേതില്‍ ഷക്കി ഏടത്തിയും അഭിനയിച്ചാല്‍ നിന്റെ പടം കാണാന്‍ ഒരു കൂതറ തിരുമേനിയും വരത്തില്ല എന്ന സത്യം നീ അറിയുന്നത് നല്ലത് .. നിനക്കറിയോ ഏഷ്യ നെറ്റിലെ ഗ്ലോബല്‍ ഗ്രീറ്റിങ്ങ് പ്രീണ കുട്ടി .. കശ്മലന്മാര്‍ മുഴുവന്‍ ഇപ്പൊ അവള്‍ക്കു പിന്നാലെ ആണ് !! അപ്പൊ പറഞ്ഞു കൊണ്ട് വന്നത് ..മല്ലുവിന്റെ ദി ടേസ്റ്റ് ഓഫ് ബോഡി ലാംഗ്വേജ് എന്ന കൊച്ചു പുസ്തകം ആദ്യം നീ വായിച്ച് പഠി. എന്നിട്ട് പോരെ നിന്റെ ഡായറ്റിങ്ങും കോപ്പും..

20090715

ആന്‍ ഇഡിയറ്റ്‌ വിത്ത്‌ തീട്ടം ..

വീടിന്റെ കുറച്ച ദൂരമായിട്ടു ഒരു ബാസ്റ്റെര്‍ട്(പഞ്ചായത്ത് ) കുളം ഉണ്ട് ..രാവിലെ ആയാല്‍ തുടങ്ങും തെണ്ടി പിള്ളേര്‍ കൂലം കുത്തി മറിച്ചിലും മരത്തിന്റെ മുകളില്‍ നിന്ന് തല കുത്തി ഉള്ള ചാട്ടവും ഓട്ടന്‍ തുള്ളലും .. എട്ടര മണി ആയാല്‍ പിന്നെ കുളം കാലിയായി തുടങും .. എല്ലാം സ്കൂളിലേക്ക് കെട്ടു കെട്ടും .. പിന്നെ അടുത്ത കലപില തുടങ്ങും കുറെ ബാന്ട കെട്ടും കോപ്പുമായി കുറെ ഏഷണ പര ദൂഷണ കണ്‍ട്രി പെണ്ണൊരുത്തികള്‍ ..വീട്ടില് ആവോളം വാട്ടര്‍ ഉണ്ടെങ്കിലും ഇവിടെ വന്നാല്‍ കുറെ ബി ബി സി , സി എന്‍ എന്‍ ,കര ന്യൂസ്‌ കിട്ടും ...പിന്നെ കുറെ സീരിയല്‍ ചേച്ചിമാരും .. ഭാമിനി ചത്തോ .. അമ്മ മനസ്സ്‌ ദുഷ്ട മനസ്സ്‌ , ആന്റിയ്മ്മ ജെ പി പണ്ടാല ...മാഡം ..ഒലക്കേടെ മൂഡ്‌ .. എനിക്ക് നീന്തല്‍ നല്ല വശം ആയിട്ടില്ല ! പാറ കെട്ടു പിടിച്ചു ചുമ്മാ ഇച്ചിരി കാലിട്ടടിക്കും.. അന്ന് പുള്ളി ലുങ്കി
അഴിച്ചു വെച്ച് ഞാന്‍ കുളിക്കാനിറങ്ങി... എല്ലാം പെണ്ണോരുത്തികള്‍...ഞാന്‍ പതിയെ വെള്ളത്തിലിറങ്ങി.. പാറകെട്ടു പിടിച്ചു കാലിട്ടടി തുടങ്ങി..നല്ല രസം ... ! ങ്യാ ഹാ ഹാ ഹ നല്ല രസം .. !! രസമോയ്‌ രസം .. ഈ രസം കണ്ടു പിടിച്ചവനെ കണ്ടിരുന്നെങ്കില്‍ പെടലിക്കിട്ടു രണ്ടെണ്ണം പൊട്ടിക്കാന്‍ പോലും തോന്നിയ നിമിഷം.. ..
രസം കൂടുതല്‍ നീണ്ടു നിന്നില്ല .. കയ്യും കാലിട്ടടിച്ച് എനിക്കെന്തോ ഒരു പന്തികേടു പോലെ !! വയറ്റില്‍ എന്തോ .. ഒരു ഡിസ്റ്റര്‍ബ് ..ഛെ തോന്നിയതാവും ...അല്ല അത് കൂടി കൂടി വരുന്നുണ്ട്.. സംഗതി വരുന്നുണ്ട്.. മനസ്സിലായില്ലെ ? തൂറാന്‍ മുട്ടി തുടങ്ങി.... വീട്ടിലേക്കു നടന്നു എത്താന്‍ ഏതായാലും കഴിയില്ല.. കുളക്കരയാണെങ്കില്‍ എല്ലാം ഓപ്പണ്‍ എയര്‍ ആണ്...വോട്ട് കാന്‍ ഐ ടൂ അയ്യപ്പാ? മുട്ടിയ തീട്ടത്തിനെയും നിരപരാധിയേയും വെറുതേ വിടണമെന്നാണല്ലോ !!
തൂറാന്‍ മുട്ടിയ കാരണം കൊണ്ടോ മറ്റോ .. എന്റെ കാലിട്ടടിക്ക് ഇച്ചിരി സ്പീഡ് കൂടി ..കുരുത്തം കെട്ടോനെ ! കേറിപ്പോടാ അവിടുന്ന് പെണ്ണുങ്ങള്‍ കുളിക്കുമ്പോള്‍ കുളിച്ചതും പോരാ കാലിട്ടടിച്ച് വെള്ളം തെറിപ്പിക്കുന്നോടാ കാല മാടാ @#@$@$@#@#$@#$#???? ഏതോ ഒരു നാരായണി തള്ളക്ക് ഭ്രാന്ത്‌ ആയതാ .. കാലിട്ടടി നിര്‍ത്തി ഞാന്‍ സ്വല്പം മാറി .. എന്റെ പ്രശ്നം കാലിട്ടടി അല്ലല്ലോ .. ?? കൂടുതല്‍ ഒന്നും ആലോചിച്ചില്ല .. പണ്ടാര തള്ളക്ക് ഒരു പണി കൊടുക്കണമല്ലോ ...ആകെ ഉള്ള ഒരായുധം തീട്ടം .. ഞാന്‍ ഒന്ന് കൂളി ഇട്ടു വെള്ളത്തിനടിയില്‍ താന്നു ....ആഞ്ഞു മുക്കി പിന്നേം ആഞ്ഞു മുക്കി ..
ഒരു ഒന്ന് ഒന്നര തൂറല്‍ തൂറി.. എന്നിട്ട് സാവധാനം ഒന്ന് പൊങ്ങി..തിക്കി തിരക്കി രാവിലെ ഓഫീസിലെ ലിഫ്റ്റില്‍ പോകുമ്പോള്‍ വളിയിട്ടവനെ പോലെ .. ഒന്നും അറിയാത്ത പോലെ ഞാന്‍ നിന്നു..... ദേവീ !!!!!!!!.. ഈ പണ്ടാര പെണ്ണുങ്ങള്‍ എല്ലാം കൂടി എവിടെ പോയി .. തരിഞ്ഞു നോക്കിയപ്പോ എല്ലാം കൂടി പാറ കെട്ടിനു മുകളില്‍ കേറി എന്നെ തുറിച്ചു നോക്കുന്നു .. എന്റെ ബ്രെയിന്‍ വര്‍ക്ക്‌ ഔട്ട്‌ ആകുന്നില്ലല്ലോ .. ഇടത്തെ കയ്യില്‍ ആരോ തോണ്ടിയ പോലെ .. നോക്കിയപ്പോ.. എന്റെ തീട്ടം എന്നെ നോക്കി ഇളിച്ചു കാട്ടുന്നു ..ചേയ് വൃത്തി കെട്ട തീട്ടം .. ലുങ്കിയും വാരി കുത്തി ഒരു ഒരു ഒരു ഒറ്റ ഓട്ടം.. തീട്ടത്തിനു അറിയില്ലല്ലോ ഞാന്‍ ഒരു ഫൂള്‍ ആണെന്ന് ..!!!! രണ്ടു ദിവസം കുളത്തില്‍ ആരും കുളിച്ചിട്ടില്ല..ഞാന്‍ അല്ലെ മോന്‍ എന്റേതല്ലേ തീട്ടം .. എക്സ്‌പോര്ട്ടിംഗ് ക്വാളി റ്റി യുള്ള ഐറ്റംസ് അല്ലെ !! ങ്യാ ഹാ ഹാ ഹാ ഹ

20090714

ടീച്ചര്‍ കാ കഹാനി ..... तू ran മുട്ടി

രാവിലെ കുടിച്ച പഴങ്കഞ്ഞി വയറ്റില്‍ കിടന്നു ഗ്ല ഗ്ളി ഗള് കളി തുടങ്ങിയിട്ട് നേരം കുറച്ച ആയി . അവസാനത്തെ പീരീഡ്‌ അല്ലെ അത് കഴിഞ്ഞാല്‍ സ്കൂള്‍ വിട്ടു പോകുന്ന വഴിക്കുള്ള പറമ്പിലോ പാടത്തോ പോയി പാട്ടും പാടി തൂറാം .. ഇന്നലെ പറമ്പില്‍ തൂറുമ്പോ പുല്ലരിയാന്‍ വന്ന കല്യാണി അമ്മ പണ്ടാരം ഇന്നും എന്നെ കണ്ടാല്‍ അരിവാള്‍ കൊണ്ട് എന്റെ പറി വെട്ടും എന്നുറപ്പാ .. എന്നാലും ഇന്ന് വേറെ ഏതെങ്കിലും പൊന്ത കാട്ടില്‍ ഇരുന്നു മുക്കി തൂറണം .. ഏതൊക്കെ മനസ്സില്‍ സ്വപനം നെയ്തു കൊണ്ടിരിക്കുമ്പോള്‍ ഗീത ടീച്ചര്‍ വന്നു.. ഹിന്ദി ഹമാര മാതൃ ഭാഷ ഹേ ! എന്ന് കേട്ട് കേട്ടു മടുത്തു.. ടീച്ചര്‍ എന്തൊക്കെയോ പറഞ്ഞു പുലമ്പുന്നു .. ഞാന്‍ പതിയെ തീട്ടം തൂറുന്ന സ്വപ്നം വീണ്ടും കണ്ടു തുടങ്ങി .. ഇന്നലെ തൂറിയപ്പോ ഒറ്റ പോങ്ങ തീട്ടം പോന്നു .. അപ്പോള്‍ മാറി ഇരിക്കേണ്ടി വന്നു .. മാറി ഇരുന്നപ്പോ മറ്റേ തീട്ടത്തില്‍ ഈച്ച വന്നു മൂളിപ്പാട്ട് ആയി പിടിവലി ആയി .. ശല്യങ്ങള്‍ അതും പോരാഞ്ഞു കുണ്ടിക്ക് ചുറ്റും മൂളിപ്പാട്ടും തുടങ്ങി.. ഇന്നലെ തൂറി കൊണ്ടിരുന്നപ്പോ ഗോപാലന്‍ നായരുടെ മോള്‍ ജൂബ കൊച്ച് എന്റെ ക്ലാസ്സ്‌ ലീഡര്‍ ......എന്റെ മുന്നിലൂടെ തൂക്ക പാത്രവുമായി പാല്‍ വാങ്ങാന്‍ പോയപ്പോ മുക്കിയ തീട്ടം പകുതി മുറിഞ്ഞു പോയി.. ഛെ അവളെങ്ങാനും എന്നെ കണ്ടാല്‍.. അയ്യേ പിന്നെ ഞാന്‍ സ്കൂളില്‍ പോകേണ്ടി വരില്ല.. തൂറി കൊണ്ടിരിക്കുമ്പോ പരിസ്ഥിതിയുമായി അറിയാതെ ഒരു അമേദ്യ ബന്ധം ഉണ്ടാകും .. മാവില്‍ നിന്നും അണ്ണാര കണ്ണന്‍ എന്റെ കുണ്ടി നോക്കി ഇരിക്കുന്നു .. അവന്‍ അവന്റെ ഒരു ഫ്രണ്ട്നെ കൂട്ടി കൊണ്ട് വന്നു എന്റെ തീട്ട കുണ്ടി കാണിച്ചോ ? തോന്നിയതാവും .. ചോക്ക്‌ ഏറു എന്റെ തലയിലാണ് കൊണ്ടത്‌ .. പറയെടാ ? ഉത്തരം പറയെടാ ഞാന്‍ ചോദിച്ച ചോദ്യത്തിന്റെ .. !! ഓട്ട കുണ്ടിയില്‍ എവിടുന്നു വളി ഒരു കുച്ചി വിടാം എന്ന പോലെ ഞാന്‍ എണീറ്റ് നിന്ന് തൂ റാന്‍ മുട്ടി എന്ന് പറഞ്ഞു. .. ഇത് കേട്ട ടീച്ചര്‍ കൊള്ളാമല്ലോ ! നീ എത്ര പെട്ടെന്ന് ആന്‍സര്‍ പറഞ്ഞു .. നീ ഒരു മടിയന്‍ എന്നാ ഞാന്‍ കരുതിയത്‌ .. തട്ട് കടക്കാരന്‍ കൃഷ്ണന്‍ ചേട്ടനോട് എക്കോണോമിക് ക്രൈസിസ്‌ ആണ് ഇപ്പൊ കച്ചവടം കുറയാന്‍ കാരണം എന്നാരോ പറഞ്ഞപ്പോ അത് ഏത് കടയില്‍ കിട്ടും മഗനെ എന്ന് ചോദിച്ച പോലെ ഞാന്‍ ഇപ്പൊ എന്ത് ഉത്തരം ആണ് നല്‍കിയത്‌ ????
തിരിഞ്ഞു നടന്ന ടീച്ചര്‍ ബോര്‍ഡില്‍ എഴുതാന്‍ തുടങ്ങി.. ഹിന്ദി ഇംഗ്ലീഷ് മലയാളം കൂട്ടി കലര്‍ന്ന ഒരു വാക്ക് അവന്‍ പറഞ്ഞത് ഞാന്‍ ഇവിടെ എഴുതി കാണിക്കാം .. തു .. ഹിന്ദി( നീ ) ran ഇംഗ്ലീഷ് (ഓടി) മുട്ടി (മലയാളം) ഹിന്ദി ഇംഗ്ലീഷ് മലയാളം കൂടിയുള്ള ഒരു വാക്യം പറയാന്‍ പറഞ്ഞതായിരുന്നു ടീച്ചര്‍
തൂറാന്‍ വെച്ച തീട്ടം അറിയാതെ ആവിയായ പോലെ .. ഒരു കുച്ചിയും പൊട്ടിച്ചു ജനഗണ മനയും കൂട്ട ബെല്ലടിയും കഴിഞ്ഞു ബാഗും എടുത്ത് ഓടി.. പോകുന്ന വഴിയില്‍ ഇന്നലെ തൂറിയ തീട്ടം എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു ? ഏതോ കാവാലി പട്ടികള്‍ എന്റെ തീട്ടം കൊണ്ട് കൊണ്ടാട്ടം കളിച്ചിരിക്കുന്നു .. നാണമില്ലാത്ത വര്‍ഗങ്ങള്‍ !!!!

വളി vs കുച്ചി

വളിയിടാത്ത ആരുണ്ട് ഈ ലോകത്തില്‍ ..? നാലാള്‍ കൂടുന്നിടത്ത്‌ വളി ഇട്ടാല്‍ എന്താ ഇത്ര പ്രശ്നം ? വളി എങ്ങിനെ ഒരു തെറി വാക്കായി ? ഇതെല്ലം എന്റെ സത്യന്വേഷണങ്ങള്‍ ആയിരുന്നു.. വളിയെ കുറിച്ച പഠിക്കാന്‍ അതില്‍ ഒരു ഡോക്ടറേറ്റ്‌ എടുക്കാന്‍ നടത്തിയ എന്റെ അന്വേഷണങ്ങള്‍ ഞാന്‍ ഇവിടെ പങ്കു വെക്കാം..

വളി എന്നാല്‍ കീഴ് വായു എന്ന ഒറ്റ വാക്കില്‍ മനസിലാക്കാം
വളിയെ നമുക്ക് രണ്ടായി തരാം തിരിക്കാം .. 1- റിച്ച് വളി 2- പുവര്‍ വളി .. പണക്കാരന്റെ വളി , പാവപ്പെട്ടവന്റെ വളി ,

പുവര്‍ വളി _ കണ്ട ചെമ്മാനും ചെരുപ്പ് കുത്തിയും എമ്പോക്കിയും കൂലം കുത്തികളും ചുമട്ടുകാരും തെങ്ങില്‍ കയറ്റക്കാരും നാടന്‍ പണിക്കാരും എന്ന് തുടങ്ങി ബി പി എല്‍ റേഷന്‍ കാര്‍ഡ്‌ ഉള്ള എല്ലാ പട്ടി തായോളികളും ഉള്‍പ്പെടുന്നതാണ് പുവര്‍ വളി. .. ഇതിന്റെ പ്രത്യേകത .. ഒന്ന് പൊട്ടിച്ചാല്‍ നല്ല ശബ്ദത്തോടെ പ്രൊഓഓഓ എന്ന ഒരു ഒന്ന് ഒന്നര വളി ആയിരിക്കും

റിച്ച് വളി - കൊച്ചമ്മ കൊച്ചു മുതലാളി മുതല്‍ ബൂര്‍ഷ്വാ ജന്മി വരെ എത്തി നില്‍ക്കുന്നതും എ പി എല്‍ റേഷന്‍ കാര്‍ഡ്‌ ഉള്ള എല്ലാ മഹാ ജനങ്ങളും ഇതില്‍ പെടും .. ഇതിന്റെ പോരായ്മ പൊട്ടിക്കാന്‍ തോന്നിയാല്‍ പരിസരം ഒന്ന് നോക്കണം ആരുമില്ലെന്കില്‍ ഒന്ന് മുക്കി പൊട്ടിക്കും അല്ലെങ്കില്‍ അതിനെ പിടിച്ചു വെച്ച് നശിപ്പിക്കാന്‍ ശ്രമിക്കണം


കുച്ചി - സൈലെന്റ്റ്‌ കില്ലെര്‍ ഫ്രം കുണ്ടി
സ്വതവേ ശബ്ദ രഹിതമായതും ഫലത്തില്‍ ഒരു ജനതയെ നശിപ്പിക്കാനും കയിവുള്ള ഒരു ആയുധമാണ് കുച്ചി ..കുച്ചിയിട്ട് നാറ്റിക്കല്‍ ഒരു കലയാണ്‌

ദി സിമിലാരിറ്റി ബിറ്റ്വീന്‍ റിച്ച് വളി ആന്‍ഡ്‌ കുച്ചി വിടല്‍..

സത്യത്തില്‍ റിച്ച് വളിയിടുന്ന മുതലാളിമാര്‍ , പ്രഫഷണല്‍സ് , അവരുടെ റിച്ച് മക്കള്‍ എല്ലാരും കൂടി ഉണ്ടാക്കിയതാണ് കുച്ചി.. മര്യാദക്ക് കുണ്ടിക്കറ്റത്ത്‌ വന്നു നില്‍ക്കുന്ന വളിയെ ആളുകള്‍ കേള്‍ക്കും എന്ന് പേടിച്ച് പിടിച്ച് നിര്‍ത്തും. ഈ വളി സാവദാനം കുച്ചി ആയി രൂപാന്തരപ്പെടും ! ശബ്ദമില്ലാത്ത ഇതിനെ പുറന്തള്ളി കുണ്ടിയെ ഫ്രീ ആക്കുന്ന ഈ കൂട്ടര്‍ സമൂഹത്തിന്റെ മുന്നില്‍ മാന്യന്മാരും പുവര്‍ വളിക്കാരുടെ എതിരാളികളുമാണ്...


വളിയുടെ സംഗതികള്‍ ദ ഇമ്പ്രോവൈസ്ഷന്‍ ഓഫ് വളി

വളി പല ഈണത്തിലും രാഗത്തിലും ഉള്ളവയാണ് ..
ഫോര്‍ എക്സാംബാള്‍
പ്രൂ
പ്രൊ
പ്രീ
പ്രേ
ഫ്രീ
ഫ്രാന്ഗ്
ഇങ്ങിനെ സംഭവാമി വളിയെ വളിയെ .. !
ഇതിന്റെ കാരണം കുണ്ടിയുടെ വ്യത്യാസമാണ്
വലിയ കുണ്ടിയുള്ളവന്റെ വളി ഒച്ച കുറവായിരിക്കും


തുടരും



സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമല്ല

സ്വവര്‍ഗ്ഗ ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാണെന്ന്‌ വിധിയ്‌ക്കുന്ന വകുപ്പ്‌ ഭേദഗതി ചെയ്യണമെന്നുംകോടതി നിര്‍ദ്ദേശിച്ചു.പ്രായപൂര്‍ത്തിയായവര്‍ക്ക്‌ ഉഭയകക്ഷി സമ്മതപ്രകാരം സ്വവര്‍ഗ്ഗ രതിയിലേര്‍പ്പെടാമെന്ന്‌ കോടതി ഉത്തരവ്‌ വ്യക്തമാക്കുന്നു..ഇനിയിപ്പൊ എന്തൊക്കെ കാണണം കേള്‍ക്കണം ..

കൊഞ്ഞനം കുത്തികള്‍


എന്താണൊരു തമാശ ! ഡി വൈ എഫ് ഐ നേതാവ് ദേഷ്യത്തോടെ ചോദിക്കുന്നു ഈ കൊഞ്ഞാണന്മാര്‍ എന്താണ് കേരളത്തിനു വേണ്ടി ചെയ്തതെന്ന്. റെയില്‍ ബജറ്റില്‍ കേരളത്തിന് ഒന്നും കിട്ടാത്തതിനാണ് കേന്ദ്ര മന്ത്രിമാരെ പറ്റിയുള്ള ഈ പ്രസ്താവന.

ഒന്നു ചോദിക്കട്ടെ. കുറെ കൊഞ്ഞാണന്മാര്‍ രണ്ടുമൂന്ന് കൊല്ലം അവിടെ ഉണ്ടായിരുന്നല്ലോ, മന്ത്രിസഭയുടെ കൂടെ. പാര്‍ലിമെന്റില്‍ ഇരുന്ന് ഉറങ്ങി എന്നല്ലാതെ ഈ കൊഞ്ഞാണന്മാര്‍ എന്താണ് കേരളത്തിന് വേണ്ടി ചെയ്തത് ? ആണുങ്ങളെപ്പോലെ മന്ത്രിക്കസേരയില്‍ കയറിയിരുന്ന് കേരളത്തിന് വേണ്ടി എന്തെല്ലാം നേടിയെടുക്കാമായിരുന്നു ?

പ്രിയ കൊഞ്ഞാണന്മാരേ നിങ്ങളെല്ലാം ആ തമിഴന്മാരെ കണ്ട് പഠിക്കുക, വന്ധ്യ വയോവൃദ്ധനായ ഒ.രാജഗോപാലിനെ കണ്ട് പഠിക്കുക.

പിന്നെ, ഈ കൊഞ്ഞാണന്‍ എന്ന വാക്ക് അത്ര മോശമായ വാക്കൊന്നുമല്ലെന്നേ. മന്ത്രി സുധാകരന്‍ കൊരങ്ങന്‍ എന്ന പേര് നല്ല പേരാ‍ണെന്നല്ലെ പറഞ്ഞത് ? അങ്ങേര് ഇടക്കിടക്ക് പ്രയോഗിക്കുന്നതാണ് ഈ കൊഞ്ഞാണന്‍ എന്ന പേര്. അപ്പോള്‍ അതും നല്ല പേരാവാനേ വഴിയുള്ളൂ.

ഏതായാലും ഇവര്‍ ഇതാ അടുത്ത ലഡ്ഡു വിളമ്പിക്കഴിഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പല്ലേ വരാന്‍ പോകുന്നത് ? മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വര്‍ഷാവര്‍ഷം സ്കോളര്‍ഷിപ് കൊടുക്കാന്‍ തീരുമാനം. മദ്രസ്സ അധ്യാപകര്‍ക്ക് പെന്‍ഷനും ഉണ്ടെന്ന് കേട്ടു. നല്ല കാര്യം. എങ്കിലും മുസ്ലിം പെണ്‍കുട്ടികളേക്കാള്‍ പിന്നോക്കാവസ്ഥയിലായ പെണ്‍കുട്ടികള്‍ മറ്റു പല ജാതി മതങ്ങളിലുമില്ലേ ? കേരളത്തിലെ പ്രബലമായ, നല്ല ബിസിനസ്സ് പശ്‌ചാത്തലമുള്ള, മുഖ്യധാരയില്‍ നില്‍ക്കുന്ന ഒരു സമൂഹമാണ് മുസ്ലിം സമൂഹം. കേരളത്തെ സംബന്ധിച്ചിടത്തോളം പിന്നോക്കാവസ്ഥയില്‍ കഴിയുന്ന ഒരു സമൂഹമല്ല ഇത്. മറിച്ച് മുന്നോക്കാവസ്ഥയിലുള്ള സമൂഹമാണ്. എന്തിനാണ് പെണ്‍കുട്ടികള്‍ക്ക് മാത്രമായി ചുരുക്കുന്നത് ? ആണ്‍കുട്ടികള്‍ക്കും കൊടുക്കൂ. പുതിയ പുതിയ മൊബൈലുകളും വാങ്ങി SMS ഉം MMS ഉം അടിച്ച് ചെത്തി നടക്കട്ടെ.

ജാതിയും മതവും നോക്കിയുള്ള ഈ പ്രീണന നയങ്ങള്‍ ഏത് സര്‍ക്കാറുകള്‍ വന്നാലും ഇവിടെ നടന്നുകൊണ്ടേയിരിക്കും. മതേതരത്വം പ്രസംഗിച്ച് എന്ത് തെണ്ടിത്തരവും കാണിക്കാം. ജനം കയ്യടിച്ച് മുദ്രാവാക്യം മുഴക്കിക്കോളും. പിന്നെ സ്വന്തം നാട്ടില്‍ ജോലിയൊന്നുമില്ലാതെ വല്ലവന്റെ നാട്ടിലും പോയി തെണ്ടും.

മണക്കുന്ന കോണം

ഇവിടെ സത്യം പറഞ്ഞാല്‍ ആര്‍ക്കും പിടിക്കില്ല. പിന്നെ തെറിവിളികളായി, ഹിന്ദുത്വവാദി യെന്ന് മുദ്ര കുത്തലായി. എന്താ ഒരസഹിഷ്ണുത ! ഒരു പാര്‍ട്ടിയോടും താല്പര്യമില്ലാത്തൊരു വ്യക്തിയാണ് ഞാന്‍. പക്ഷേ സത്യം പറയാന്‍ എന്തിന് മടിക്കണം ?

ഇപ്പോള്‍ കണ്ടില്ലേ ? പിങ്ക് ഷെഡ്ഡിക്ക് ബദലായി ഇതാ പിങ്ക് കോണ്ഡം വന്നിരിക്കുന്നു. thepinkcondomcampaign.blogspot എന്ന ബ്ലോഗ് ചിലര്‍ ചേര്‍ന്ന് തുടങ്ങിയിരിക്കുന്നത്രെ. പിങ്ക് ജട്ടിക്കാര്‍ വാലന്റിന്‍ ഡേക്ക് തിരശ്ശീല വീഴ്ത്തുമെന്നിരിക്കെ പിങ്ക് കോണ്ഡക്കാര്‍ കാമ്പെയ്ന്‍ തുടരുമെന്നാണ് പറയുന്നത്. ഉപയോഗിച്ചതും നാറിയതുമൊക്കെയായ ജട്ടികള്‍ ജട്ടിക്കാര്‍ കളക്റ്റ് ചെയ്യുന്നുണ്ടത്രെ. കോണ്ഡക്കാര്‍ അതേ നാണയം തിരിച്ചുകൊടുക്കുമോ എന്നറിയില്ല. ഉപയോഗിച്ചതും നാറിയതുമൊക്കെയായ കോണ്ഡം പാര്‍സലായി കിട്ടുന്നവരുടെ അവസ്ഥ ആലോചിച്ച് നോക്കുക !

ഏതായാലും സമ്പദ്‌വ്യവസ്ഥ മോശമായ ഈ അവസരത്തില്‍ ജട്ടിക്കച്ചവടക്കാര്‍ക്കും കോണ്ഡക്കച്ചവടക്കാര്‍ക്കും ഇത് കൊണ്ട് കച്ചവടം കൂടിയോ എന്ന് അറിയില്ല. ഒരു കാര്യം ഉറപ്പാണ് ശ്രീരാമ സേനക്കാര്‍ക്ക് തീര്‍ച്ചയായും നല്ലൊരു പബ്ലിസിറ്റി കിട്ടി

മുത്തലിക്കിന് നാറുന്ന ജെട്ടി അയക്കാം

ശ്രീരാമസേനക്ക് ചിലര്‍‍ ജട്ടികള്‍ ശേഖരിച്ച് അയക്കാന്‍ പോകുന്നത്രെ. പിങ്ക് ജട്ടികളാണ്‌ വേണ്ടത്. Face Book എന്ന വെബ്സൈറ്റില്‍ ആണത്രെ The Consortium of Pubgoing, Loose and Forward Women എന്ന ഗ്രൂപ്പ് ഈ കാമ്പൈന്‍ തുടങ്ങിയിരിക്കുന്നത്. വാലന്‍റയിന്‍ ദിവസം ഈ ജട്ടികള്‍ പ്റദര്‍ശിപ്പിക്കുമത്രെ. ബാംഗ്ലൂരിലാണ് ഈ തെണ്ടിത്തരവും നടക്കുന്നത്. ജട്ടികള്‍ നല്ല നാറ്റം വേണമെന്നും ചിലര്‍ക്ക് അഭിപ്രായമുണ്ട്. ഏതായാലും ഇവരുടെ ഗ്രൂപ്പിന്‍റെ പേരിലെ ലൂസ് എന്ന വാക്ക് നന്നായിട്ടുണ്ട്...

നമ്മുടെ സംസ്കാരം പോകുന്ന പോക്ക് എവിടേക്കെന്നാലോചിക്കുമ്പോള്‍ ചിരി വരുന്നു. ശ്രീരാമ സേന തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റ് തന്നെ. അതിന് ബന്ധപ്പെട്ടവര്‍ നടപടിയെടുക്കുന്നുണ്ടാകും. ഈ സംഭവം വായിച്ചപ്പോള്‍ ഒന്ന് തോന്നി. ഇവിടെയിപ്പോള്‍ ആരാണ്‌ ജട്ടി കള്‍ച്ചര്‍ പ്രചരിപ്പിക്കുന്നത്‌ ? ശ്രീരാമ സേന തെറ്റ്‌ ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ എന്ത്‌ തോന്ന്യാസവും കാണിച്ച്‌ നടക്കുന്നവരെ ന്യായീകരിക്കാന്‍ പറ്റുമോ ? ഈ ജട്ടികള്‍ ഈ ഗ്രൂപ്പ് ശ്രീറാം സേനക്ക്‌ അയച്ചു കൊടുക്കുന്നുണ്ടെങ്കില്‍ തന്നെ മനസ്സിലാക്കുക - ഇത്‌ നിങ്ങളുടെ തന്നെ ജട്ടിക‌ളല്ലെ ?. ഇതിന്‍റെ നാറ്റം നിങ്ങളുടെ തന്നെ നാറ്റമല്ലെ ?‌. ശ്രീരാമസേനയുടെ തെറ്റിനെ ചെറുക്കാന്‍ ഇത്തരം കോപ്രായങ്ങളല്ല കാണിക്കേണ്ടത്. നിങ്ങള്‍ അപ്പോള്‍ ഒരേ നാണയത്തിന്‍റെ മറ്റെ സൈഡായി മാറുന്നു.

നമ്മുടെ നാട്ടില്‍ ഇപ്പോഴും നല്ല സംസ്കാരസമ്പന്നമായ ജീവിതം നയിക്കുന്നവര്‍ ആണ് എല്ലാ ആളുകളും. പബിലും (എന്താണ് ഈ സാധനമെന്ന് പലര്‍ക്കുമെന്ന പോലെ എനിക്കും നല്ല വശമില്ല‍) ക്ലബ്ബിലുമൊക്കെ പോയി എന്ത് തോന്ന്യാസവും കാണിച്ച് നടക്കുന്നവര്‍ അങ്ങനെ നടന്നോട്ടെ. അതിനെ സ്വയം ന്യായീകരിക്കുകയും മറ്റുളളവരെ കൂടി അങ്ങനെയാക്കി കേടുവരുത്തുകയും ചെയ്യാതിരിക്കുക

തീട്ടം തൂറി വാ മയ്നെ വാ

'ദഹിക്കാത്ത എല്ലാ ആഹാര പദാര്‍ഥങ്ങളും
ഉടന്‍ മലാശയത്തില്‍ എത്തിച്ചേരേണ്ടതാണ്'
എന്ന അനൌണ്‍സ്മെന്റ് കേട്ടതോടെ
പയറുമണി വന്‍ കുടലില്‍ നിന്ന്
മലാശയത്തിലേക്ക് തിക്കി തിരക്കി ചെന്നു.
പയറുമണി മലാശയം കണ്ട് അന്തം വിട്ടു:
'എന്തൊരു വലിപ്പം...!ഇതു മുഴുവന്‍
ദഹനത്തെ അതിജീവിച്ച
ആഹാരപദാര്‍ഥങ്ങളാണോ...? ഹമ്മേ...'
അപ്പോള്‍ കൂടെ വന്ന് ഒരു കടുകുമണി പറഞ്ഞു:
'ഇങ്ങനെ അതിജീവിക്കുന്നവരെയാണ്
തീട്ടം എന്നു പറയുന്നത്

തീട്ടമേ തീട്ടമേ ഇതിലെ ഇതിലെ.. !

ശശിധരനും തീട്ടാസ്വാദനവും
തൂറാത്തവന്‍ തൂറിയാല്‍ തീട്ടം കൊണ്ടാറാട്ട്‌ എന്ന്‌ പുഴ വായിക്കുമ്പോഴാണ്‌ മനസ്സിലായത്‌. പുഴയുടെ എഡിറ്ററുടെ വീട്ടിലെ കക്കൂസ്‌ വൃത്തിയാക്കി വൃത്തിയാക്കി ശശിധരന്‍ ഒടുവില്‍ പുഴയുടെ തീരത്ത്‌ ഒരു മണല്‍ക്കുഴിക്ക്ളോസറ്റ്‌ സംഘടിപ്പിച്ചു. തീട്ടത്തിണ്റ്റെ നാറ്റം ലോകമറിയുമെന്നറിയാവുന്നതുകൊണ്ട്‌ എഡിറ്ററും പറഞ്ഞു- ശശിമോനേ, നീ പോയി അങ്ങു തൂറിക്കോടാ. പക്ഷേ, നന്നായിട്ടു തന്നെ തൂറണം. നല്ല മണം വേണം. ഒരു ദശാബ്ദക്കാലത്തെ തീട്ടം മുഴുവനും എണ്റ്റെ വയറ്റില്‍ സ്റ്റോക്കുണ്ടെന്ന്‌ ശശിധരന്‍. എഡിറ്റര്‍ക്കും ഭയങ്കര സന്തോഷം. അങ്ങനെ ശശിധരന്‍ തൂറാനാരംഭിച്ചു. അമ്പോ! എന്തൊരു നാറ്റം. ആളുകള്‍ ഓടിക്കൂടി. പുഴയിലെ ശുദ്ധവെള്ളം കുടിച്ചു ജീവിച്ചിരുന്ന മീനുകള്‍ അമ്പരന്നു നിന്നു. ജലദോഷം മുറ്റിനിന്ന ചിലര്‍ക്കൊക്കെ വെള്ളത്തില്‍ വിട്ട വളിയുടെ മണം മുഴുവനും മനസ്സിലായില്ല. അവര്‍ പറഞ്ഞു, കൊള്ളാം. നല്ല മണം. ഇടയ്ക്കിടെ തീട്ടം മണക്കുന്നതാണ്‌ പുതിയ മാനവികതയും സംസ്കാരവും. ഒരു ദശാബ്ദം തൂറാതിരുന്ന ശശിധരനു തോന്നി, എന്തുകൊണ്ട്‌ ഒരു പത്തുവര്‍ഷം മുന്‍പേ തൂറാന്‍ തുടങ്ങിയില്ല എന്ന്‌. സ്വന്തം തീട്ടത്തിണ്റ്റെ മണത്തിന്‌ ഇത്രയ്ക്കും ഹരമുണ്ടെന്ന്‌ ശശിധരന്‍ അപ്പോഴാണ്‌ അറിഞ്ഞത്‌. അയ്യാള്‍ തീട്ടത്തില്‍ വിരലിട്ട്‌ രുചിച്ചുനോക്കി. ഹായ്‌! എന്തൊരു രസം. പോട്ടെ ഒരു രണ്ടു കണ്ടി കൂടി. ആളുകള്‍ക്ക്‌ അലോസരമുണ്ടാക്കേണ്ടെന്നുകരുതി വീട്ടിലെ കക്കൂസ്സില്‍ തൂറി, സായാഹ്നസവാരിക്കിറങ്ങിയവരുടെ ദേഹത്ത്‌ ശശിധരന്‍ തീട്ടം മണത്തു. അയ്യാള്‍ പറഞ്ഞു- നോക്ക്‌, ഇവരെ തീട്ടം മണക്കുന്നു, ഇവര്‍ തൂറിയിട്ട്‌ കഴുകിയിട്ടില്ല. ജലദോഷം മുറ്റിനിന്നവര്‍ മൂക്കുകൊണ്ട്‌ തീട്ടത്തില്‍ ഉരച്ചുനോക്കി. ഉണ്ടല്ലോ, മണമുണ്ടല്ലോ. ഇങ്ങനെ തീട്ടം മണക്കുന്നവരെ തീട്ടം കൊണ്ടല്ലാതെ പിന്നെ എന്തുകൊണ്ടാണ്‌ എറിയേണ്ടത്‌? എറിയൂ, വീണ്ടും എറിയൂ. അവര്‍ ആക്രോശിച്ചു. ശശിധരന്‍ വീണ്ടും എറിഞ്ഞു. തീട്ടം. നല്ല കറുത്ത തീട്ടം. ബഹളം കേട്ട്‌ ആളുകള്‍ വീടും ഓടിക്കൂടി. എഡിറ്റര്‍ വീണ്ടും ചിരിച്ചു. ശശിധരന്‍ വീണ്ടും എറിഞ്ഞു. ഇതിനിടെ ചിലര്‍ പറഞ്ഞു, ശശിധരണ്റ്റെ തീട്ടവും മണക്കുന്നുണ്ട്‌. അവരോട്‌ ശശിധരന്‍ പറഞ്ഞു- എണ്റ്റെ തീട്ടമാണ്‌ അമൃത്‌. അത്‌ രുചിക്കുന്നവന്‍ സംസ്കൃതിയുടെ പുതിയ പടവുകള്‍ താണ്ടുന്നു. പുഴയിലെ ചെറുമീനുകള്‍ ഇതൊക്കെ കണ്ട്‌ അന്തിച്ചുനിന്നു. അവര്‍ക്ക്‌ ഒന്നറിയാമായിരുന്നു- ശശിധരന്‍ തീട്ടംകൊണ്ട്‌ സ്വയംഭോഗം ചെയ്യുന്നതിനുമുന്‍പ്‌ അവരുടെ നീന്തല്‍ കാണാന്‍ വല്ലപ്പോഴുമൊക്കെ ആളുകള്‍ വരുമായിരുന്നു. ഇപ്പോള്‍ അവരുടെ നീന്തല്‍ ആര്‍ക്കും വേണ്ട. എല്ലാവര്‍ക്കും തീട്ടം മതി. അണ്‍കള്‍ച്ചേര്‍ഡ്‌ തീട്ടം

മുരുകന്റെ തീട്ടം

പാട്ട പെറുക്കുന്ന മുരുകന്‍ തൂറിക്കഴിഞ്ഞ് ചന്തി കഴുകാത്തത് വഴിവക്കിലെ കുഴല്‍ ക്കിണറിന്റെ ലിവര്‍ ഉയര്‍ത്തിയും താഴ്ത്തിയും വെള്ളം പമ്പ് ചെയ്തു കൊടുക്കുവാന്‍ ഒപ്പം ആരുമില്ലാതിരുന്നതിനാലാണ്.
കുഴല്‍ക്കിണര്‍ വേഗത്തില്‍ പമ്പ് ചെയ്തു വെച്ചാല്‍ ലിവറില്‍ നിന്നും കൈയെടുത്ത ശേഷവും അല്പാല്പമായി ചന്തികഴുകാനുള്ള വെള്ളം കിട്ടുമെന്ന് മുരുകനു അറിയില്ലായിരുന്നു.
മുരുകന്‍ ചന്തികഴുകിത്തുടങ്ങിയ ശേഷം നാട്ടുകാര്‍ കുഴല്‍ കിണര്‍ ഉപയോഗിക്കാതായി, അതിന്റെ ലിവറില്‍ മുരുകന്റെ തീട്ടം ഉണങ്ങിപ്പിടിച്ചിരുന്നു.

തൂറി കഴിഞ്ഞാല്‍ മുരുകന് തീട്ടം തൊട്ടു നോക്കാറുണ്ടായിരുന്നു
NB: എ തീട്ടം കാന്‍ ചേഞ്ച്‌ യുവര്‍ കമ്മ്യുണിറ്റി



A journey .. is never end..
തങ്കപ്പന് യാത്രകള്‍ വലിയ ഇഷ്ടമായിരുന്നു ഒരുപാട് യാത്രകള്‍. കലപില കൂടിപ്പോയ പളളിക്കൂടം യാത്രകള്‍.മനസ്സിനെ കോരിത്തരിപ്പിച്ച വിനോദയാത്രകള്‍ .ക്ലാസ്സുകള്‍ കട്ട് ചെയ്ത് ബൈക്കില്‍ ചെത്തിനടന്ന യാത്രകള്‍ .
മധുരം നുണഞ്ഞ മധുവിധു യാത്രകള്‍ . മനസ്സിനെ സ്വാന്തനിപ്പിച്ച ഏകാന്തയാത്രകള്‍.ജലയാത്രകള്‍,ഔദ്യോഗിക യാത്രകള്‍ അങ്ങനെ അങ്ങനെ എല്ലാ യാത്രകളും തങ്കപ്പന്‍ ആസ്വദിച്ചു. ഒരു യാത്രഒഴിച്ച്, കാരണം ആ യാത്രയില്‍ നാലുപേര്‍ തങ്കപ്പനെ ചുമന്നിരുന്നു.



NB: എവെരി ഡോഗ് ഹാസ്‌ എ ഡേ

തീട്ടം

തീട്ടം തിന്നുന്നവന്റെ വായില്‍ വളി ഇട്ടിട്ടു കാര്യമുണ്ടോ ?

തൂറാത്തച്ചി തൂറിയപ്പോള് തീട്ടം കൊണ്ട് ആറാട്ട്.

ആന തൂറുന്നത് കണ്ട മുയല്‍ തൂറിയാല്‍ മുയലിന്റെ കുണ്ടി പൊളിഞ്ഞു പോകും

പുത്തന്‍ പെണ്ണ് പുരപ്പുറം അടിക്കും പിന്നെ പെണ്ണ് അടുപ്പിലും തൂറും

കൂട്ടം തെറ്റിയ നായക്ക് തീട്ടം പോലും കിട്ടില്ല

ആരാന്റെ പള്ളയിലെ തീട്ടം കണ്ടിട്ട നായിനെ വളര്‍ത്തരുത്

തൂറാന്‍ മുട്ടുന്നവന് ക്ലോസറ്റ്‌ കിട്ടാഞ്ഞിട്ടു തൂരിക്കഴിഞ്ഞവന് പേപ്പര്‍ നാപ്കിന്‍ കിട്ടാഞ്ഞിട്ടു

ആണുങ്ങളായാല്‍ കുണ്ടിയില്‍ തീട്ടം വേണം

തൂറിയോനെ പേറിയാല്‍ പെറിയോനും നാറും

തൂരാത്തോന്‍ തൂറുമ്പോള്‍ തീട്ടം കൊണ്ട് ആറാട്ട്‌

തൂറാന്‍ മുട്ടുന്പോള്‍ കുണ്ടി തപ്പുക.

അമ്മായി അമ്മക്ക്‌ അടുപ്പിലും തൂറാം

ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും തീട്ടം ചാരിയാല്‍ തീട്ടം മണക്കും