20090718

സുലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്


കൊല്ല വര്‍ഷം 1992 , മാര്‍ച്ച്‌ മാസത്തിലെ ഒരു അമാവാസി രാത്രി.. നിരത്തെല്ലാം വിജനമായി തുടങ്ങി..ആക്രി കച്ചവടക്കാരും തമിഴത്തികളും മുക്രിയിട്ടു ഉറങ്ങി തുടങ്ങി.. ചീവീടുകള്‍ പ്രി പ്രി ശബ്ദം ഉണ്ടാക്കി കളിക്കുന്നുണ്ട്, ഉറക്കമില്ലാത്ത കുറെ ഉഡായിപ്പ് കുറുക്കന്മാര്‍ വെറുതെ ഓരി ഇട്ടു കളിക്കുന്നു, നോണ്‍സെന്‍സ് കുറുക്കന്‍സ് ഇറ്റ്‌ ഈസ്‌ അണ്‍ സഹിക്കബ്ള്‍ എന്ന് പറഞ്ഞു കോട്ടൂര്‍ 82 മോഡല്‍ ടി വി എസിന്റെ പ്ലെയിന്‍ ഗിയര്‍ മാറ്റി..വണ്ടി വാണം വിട്ടം പോലെ ഓടുന്നുണ്ട്..കാറ്റില്‍ പാറി കളിക്കുന്ന ളോഹ പിടിച്ചു ചന്തിക്കടിയില്‍ വീണ്ടും തിരുകി വെക്കുമ്പോഴും മനസ്സ് നിറയെ ഇന്നത്തെ രാത്രിയെ കുറിച്ചുള്ള മധുരമായ സ്വപ്‌നങ്ങള്‍ മനസ്സില്‍ രാരീരം കളിക്കുകയാണ്..എന്റെ സ്റ്റെഫിഗ്രാഫ് ..എന്റെ ജീവന്റെ ജീവന്‍... ഉറങ്ങാതെ എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാവും ..എനിക്കും കര്‍ത്താവിനും വേണ്ടി ജീവിക്കുന്നവള്‍ !!...കര്‍ത്താവേ ! വിശക്കുന്നവര്‍ക്ക്‌ ഫുഡ്‌ കൊടുക്കുന്നത്‌,ദാഹിക്കുന്നവര്‍ക്ക്‌ കുടിക്കാന്‍ വെള്ളം കൊടുക്കുന്നത്‌ ഒക്കെ നിന്റെ കാരുണ്യ പ്രവര്‍ത്തികളില്‍ പെട്ടതാണല്ലോ ? അതായിരിക്കാം എന്റെ ഈ യാത്രയുടെ പ്രജോദനം ! ഗ്രൂം ട്ടെ ട്ടി പ്പപോ @#@#$@#$ ഛെ ! നാശം പിടിച്ച ഗട്ടര്‍ ..കര്‍ത്താവെ നിനക്ക്‌ സ്തുതി ! ഗട്ടറില്‍ ചാടി വണ്ടിയുടെ പരപ്പിളകിയിട്ടും എന്റെ കൊച്ചണ്ടിയെ കാത്തല്ലോ .. !!! കോണ്‍ വെന്റ്റ് റോഡിലേക്ക് ഇനി വല്ലാതെ ദൂരം ഇല്ലല്ലോ.. സ്പീഡ് കുറച്ച് ഓടിക്കാം .. വേറെ ഏതെങ്കിലും ഗട്ടറില്‍ വീണ് നടുവോടിഞ്ഞാല്‍ ആ പൂതൃക്കയില്‍ തെണ്ടി അവളെ കേറി അങ്ങ് ഞെരങ്ങും.. അല്ലെങ്കിലെ അവനോടു അവള്‍ക്കു കുറച്ച് കിന്നാരം കൂടി വരുന്നുണ്ട്.. അയ്യോ അച്ഛാ !#@#@!@!~#@! ഗ്രീ ഈ ഈ ഈ .. ഒരു പരുവത്തില്‍ വണ്ടി ബ്രെയ്ക്ക് ഇട്ടു നിര്‍ത്തി.. ഛെ ആരാണ് ഈ അസമയത്ത്‌ റോട് ക്രോസ് ചെയ്ത് ഓടിയത്‌ .. കൊശവനെ കണ്ടിട്ട് അടയ്ക്ക രാജുവിനെ പോലെ ഒണ്ടല്ലോ !! ആ തോന്നിയതായിരിക്കും.. ടിവിഎസ് സാവധാനം കോണ്‍വെന്റ്റ് റോഡില്‍ കയറി.. എങ്ങും കൂരിരുട്ട്.. സ്റ്റെഫിഗ്രാഫ് എല്ലാം മുന്‍കൂട്ടി കണ്ടു പുറത്തെ ലൈറ്റ് എല്ലാം ഓഫ്‌ ചെയ്തിട്ടുണ്ട്. എന്റെ ചക്കര ! നല്ല ഫുദ്ധിയാ..വണ്ടി മതിലില്‍ ചാരിവെച്ചു കാറ്റു കൊണ്ട് ചപ്രച്ച മുടി തടവി ഒതുക്കി ചുറ്റും ഒന്ന് കണ്ണോടിച്ചു ! എല്ലാം കണ്‍ഡ്രോളബ്ള്‍ .. ചെറിയൊരു ഫയം ഉണ്ട് എന്നാലും ളോഹക്കുള്ളില്‍ കൊച്ചന്‍ ഫണം ഉയര്‍ത്തുന്നു .ഇരുട്ടിലൂടെ പതിയെ പതിയെ മുമ്പോട്ട്‌ നടന്നു... മതിലിന്റെ മൂലയില്‍ എന്തോ ഒരു അനക്കം പോലെ ? ഒരു തൂവെള്ള കാണുന്നല്ലോ .. !! കര്‍ത്താവേ..ഏതോ അലഞ്ഞു നടക്കുന്ന ആത്മാവ് ആണെന്ന് തോന്നുന്നു .. എന്നെ പരീക്ഷിക്കാന്‍ സെമിത്തേരിയില്‍ നിന്ന് നേരിട്ടയച്ചതാണോ ? സര്‍വ്വ ശക്തനായ പിതാവേ ...അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായില്‍ ഞാന്‍ വിശ്വസിക്കുന്നു...!! പുണ്യവാന്‍മാരുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും ശരീരത്തിന്റെ ഉയര്‍പ്പിലും നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു.. എന്തോ ഒരു ധൈര്യം കൈവന്ന പോലെ!!! സര്‍വ ശക്തിയുമെടുത്ത് .. ആരെടാ അത് ?..................... ആരാന്നാ ചോദിച്ചത്‌ ?? ..............................കൂയ്‌ ഇത് ഞാനാണച്ചോ...... ഞാനോ ? ഏത് ഞാന്‍ ............................ ഇത് പൂതൃക്കയില്‍ ആണച്ചോ!! പതുക്കെ പറ ഒച്ച വെക്കല്ലേ .. !! .....................നിനക്കെന്താ അവിടെ പണി ? അതേയ് ഞാന്‍ ഇവിടെ വന്നപ്പോ എന്തോ ഒരു മുള്ളാന്‍ മുട്ടലും പിന്നെ ‍ഒരു തൂറാന്‍ മുട്ടലും .. പേടി കൊണ്ടാ.!!!!. മ്ലെച്ചം അപ്പൊ നീ അവിടെ ഇരുന്നു തൂറിയോ ? ഇല്ലച്ചോ .. ഒന്ന് മൂത്രിച്ചു ..ഞാനൊരു ലാമ്പ്‌ ലാമ്പിയാലുണ്ടല്ലോ നിന്നെ ഇപ്പൊ എന്തിനാ ഇങ്ങോട്ട് പടച്ചു വിട്ടത്‌.. അത് അത് ലവള്‍.!!!. .. മതി മതി.. .. എന്നാല്‍ പിന്നെ അകത്തോട്ടു ചെല്ലാം ..ഈ ളോഹ ഇട്ടതിനാല്‍ മതില്‍ ചാടാന്‍ പാട് പെടും ..നീ ആദ്യം കയറൂ ! ഞാന്‍ പുറകെ വരാം .. പൂതൃക്കയില്‍ പതിയെ മതിലില്‍ അള്ളി പിടിച്ചു കയറി.. .. എടാ പൂതൃക്കയില്‍ ഡാഷ് മോനെ നിനക്ക്‌ ഒരു ജെട്ടി വാങ്ങി ഇട്ടൂടെ പന്ന@#$@$ മോനെ. .. അയ്യോ അച്ചോ ! ആകെ ഒന്നുണ്ടായിരുന്നത് ഇടവക പള്ളിലെ കക്കൂസില്‍ തൂറാന്‍ പോയാപ്പോ മറന്നു വെച്ചു പിന്നെ അത് ആരോ അടിച്ചു മാറ്റി.. എന്നാല്‍ അച്ഛന്‍ കേറിയാട്ടെ !! അങ്ങിനെ കൊട്ടുരാനും മതില്‍ ചാടി കടന്നു ..

തുടരും To Be countinued..