ഖജുരാഹോ
യുനെസ്കോ ലോക പൈതൃക സ്മാരകം
ശില്പ്പഭംഗിയുള്ള പുരാതനക്ഷേത്രങ്ങള്‍ നിറഞ്ഞ ഒരിടമാണിത്മദ്ധ്യപ്രദേശിലെ ചത്തര്‍പുര്‍ ജില്ലയില്‍ ആണ് ഇത് സ്തിഥി ചെയ്യുന്നത്..
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്..........ആദ്യകാലങ്ങളില്‍ ഇവിടെ ഈന്തപ്പനകള്‍ (ഖജൂര്‍) ധാരാളം ഉണ്ടായിരുന്നതിനാലാണ് ഖജുരാഹോ എന്ന പേര് വന്നത്..
സ്കൂളില്‍ നിന്ന് സ്റ്റഡി ടൂര്‍ എന്നൊക്കെ പേര് പറഞ്ഞു കണ്ട ബന്ഗ്ലൂര് ,മൈസൂര്‍ ,വയനാട്, കോഴിക്കോട്,പാലക്കാട്, ഒക്കെ ചുമ്മാ ചുറ്റി കറക്കിയതും....കുറെ കാശ് പോയതും മിച്ചം ... വല്ലതും സ്റ്റഡി ചെയ്തോ എന്ന് ചോദിച്ചാല്‍ എന്തോന്ന് സ്റ്റഡി ?.. മ്യൂസിക് ടീച്ചറും ഹിസ്റ്ററി മാഷും പഞ്ചാര അടിക്കുന്നത് സ്റ്റഡി ചെയ്തു എന്ന് പറയാം .. അപ്പൊ പറഞ്ഞു വന്നത് .. ഇത്യാദി വിശേഷപെട്ട സ്ഥലങ്ങളില്‍ പോയാല്‍ കുട്ടികള്‍ വല്ലതും പഠിക്കുകയും ചെയ്യും ..മുതിര്‍ന്നവര്‍ക്ക് ഒരു ഓര്മ പുതക്കല്‍ ആകുകയും ചെയ്യും..അധ്യാപകര്‍ തീര്‍ച്ചയായും പരിഗണിക്കേണ്ട ഒരു വിഷയമാണിത് ..
കാലം ബാക്കി വെച്ച മഹത്തായ ചരിത്ര സ്മാരകങ്ങള്‍ നാമാവശേഷ മാകതിരിക്കട്ടെ !