ഇന്ത്യ എന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ 12 മത്തെ പ്രസിഡന്റ് ആയി അങ്ങയെ നാമ നിര്‍ദേശം ചെയ്തപ്പോള്‍ വളരെയധികം സന്തോഷിച്ചിട്ടുണ്ടായിരുന്നു.... ആവേശത്തിലുപരി ചില ചോദ്യങ്ങളും മനസ്സില്‍ വന്നിട്ടുണ്ടായിരുന്നു.. കേവലം ഒരു റബ്ബര്‍ സ്റ്റാമ്പിന്റെ മാത്രം വില കല്പിക്കുന്ന രാജ്യത്തെ പരമോന്നത പദവിയില്‍ രാജ്യത്തിന്റെ പ്രഥമ പൗരനായി അങ്ങയെ പോലുള്ള ഒരു മഹാനായ ശാസ്ത്രജ്ഞന്‍ വരേണ്ടതായിരുന്നോ ? വന്നിട്ട് എന്ത് ചെയ്യാന്‍ ? ഇന്ത്യ എന്ന തേര്‍ഡ് റേറ്റ് കണ്‍ട്രിയെ ശാസ്ത്ര സാങ്കേതിക വിദ്യയില്‍ ലോകത്തിന്റെ നെറുകയിലേക്ക് കൈ പിടിച്ച ഉയര്‍ത്തിയതും ഇന്ത്യയുടെ യശസ്സ് വാനോളം ഉയര്‍ത്തിയതിലും ഇന്ത്യ എന്ന വികാരം സിരകളില് ആവേശേത്താടെ കൊണ്ടുനടക്കുന്ന താങ്കളെ പോലെയുള്ളവര്‍ വഹിച്ച പങ്ക് ഇന്ത്യ എന്ന രാജ്യം നില നില്‍ക്കുന്നിടത്തോളം ഇന്ത്യന്‍ ചരിത്ര താളുകളില്‍ സുവര്‍ണ ലിപികളാല്‍ കുറിക്കപ്പെടും..ഇന്ത്യ എന്ന മഹാരാജ്യം വളര്‍ന്നു വരുന്ന ഈ യുവത്വത്തിന്റെ കൈകളില്‍ ഭദ്രം ആണെന്ന് ആണയിട്ടു പറയാന്‍ താങ്കളെ പോലെ ദീര്‍ഘ ദൃഷ്ടി ഉള്ള ഒരു നയതന്ത്രജ്ഞന്‍ കാണിച്ച ചങ്കൂറ്റം...ഞാന്‍ ഒരു റബര്‍ സ്റ്റാമ്പ് രാഷ്ട്രപതി ആയിരുന്നില്ല എന്ന് കാലാവധി പൂര്‍ത്തിയാക്കി പടിയിറങ്ങുന്ന വേളയില്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നിന്ന് സ്വാഭിമാനത്തോടെ താങ്കള്‍ പറയാതെ പറഞ്ഞപ്പോള്‍ പെരുമറ്റത്തിലെ വിനയം,സ്വഭാവത്തിലെ നൈര്‍മല്യം,സമീപനത്തിലെ മനവീകകത- കുട്ടികളോട് ഉള്ള തുറന്ന സമ്പര്‍ക്കം-ദീര്‍ഘ വീക്ഷണം-ഇതെല്ലം ജീവിതത്തിന്റെ കൂടെ മുറുകെ പിടിച്ച അങ്ങ് ഇന്ത്യന്‍ യുവത്വത്തിനോട് സ്വപ്നം കാണൂ ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ ശ്രമിക്കൂ എന്ന ചെറിയ ഉപദേശം കൊടുത്ത് വലിയ നേട്ടങ്ങള്‍ക്ക് വഴി കാട്ടിയായി .. ഇന്നലെ കേട്ട വാര്‍ത്തയില്‍ അങ്ങയുടെ ലാളിത്യം ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന് ഒരു പൊന്‍തൂവല്‍ കൂടി ആയിരിക്കാം .. ബെല്‍റ്റ് അഴിപ്പിച്ചും ഷൂസ് അഴിപ്പിച്ചും അങ്ങയോടെ ചെയ്ത അപമാനത്തിനു പ്രതികരിക്കാതെ വിമാനത്തില്‍ കയറി... പറന്നുയരുന്ന വിമാനത്തില്‍ നിന്ന് താഴെ സ്പന്ദിക്കുന്ന സ്വന്തം ഇന്ത്യയെ നോക്കി പുഞ്ചിരിക്കുമ്പോള്‍ ... താങ്കളെ പോലെ ഉള്ള ഒരു മഹത് വ്യക്തിയോട് ചെയ്ത ക്രൂരത മൂന്നു പ്രാവശ്യം അഗ്നി ചിറകുകള്‍ എന്ന അങ്ങയുടെ പുസ്തകം വായിച്ച എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു .. കേരംസ് കളിച്ചു കൊണ്ടിരുക്കുമ്പോള്‍ എഫ് എം സ്റ്റേഷനില്‍ നിന്നും വാര്‍ത്ത കേട്ട ഉടനെ ബോര്‍ഡ് നടത്തുന്ന അപ്പുവേട്ടന്റെ നേരെ റെഡ് സ്റ്റൈഗര്‍ എറിഞ്ഞിട്ടു വീട്ടില്‍ പോയി ടി വി ഓണ്‍ ചെയ്തപ്പോള്‍ . .. അതിനെതിരെ എനിക്കൊന്നും പ്രതികരിക്കനില്ല എന്ന് താങ്കള്‍ പറഞ്ഞപ്പോള്‍ ..എന്റെ മനസ്സിന്റെ കോണില്‍ പ്രതികരിക്കുക അല്ലെങ്കില്‍ മരിക്കുക എന്നാ മുദ്രാവാക്യം അലയടിച്ചു ..
കോണ്ടിനെന്‍റല്‍ എന്ന അമേരിക്കന്‍ പട്ടികളുടെ വിമാന കമ്പനിയിലെ ഇന്ത്യയിലുള്ള എല്ലാ പട്ടികളും വായിക്കാന്‍ .. പന്ന പട്ടി തായോളികളെ അമേരിക്ക എന്ന ചീഞ്ഞു നാറുന്ന അല്ലെങ്കില്‍ നാറ്റം വമിക്കുന്ന കക്കുസില്‍ നിന്ന് വരുന്ന നിങ്ങള്‍ ഞങ്ങളുടെ ഇന്ത്യ എന്ന മഹത്തായ പാരമ്പര്യത്തിന് സംസ്കാരത്തിന് മതെതരത്തത്തിനു ഏതെങ്കിലും വിധത്തില്‍ ഒരു പോറല്‍ ഏല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ കോണ്ടിനെന്‍റല്‍ എന്നല്ല ഇന്ത്യയില്‍ നിന്ന് നിങ്ങളുടെ എല്ലാ വിമാന കമ്പനികളിലും ഞങ്ങള്‍ പ്രതിഷേധിക്കുകയും അതോടൊപ്പം കല്ലെറിഞ്ഞു ആട്ടിയോടിക്കുകയും ചെയ്യും ..നിങ്ങളുടെ പ്രസിഡന്റ് തൂറുന്ന തീട്ടം അപ്പടി തിന്നു ശീലമുള്ള നിങ്ങള്ക്ക് ഏത് വേണം, ഏത് വേണ്ട എന്ന് തീരുമാനിക്കാന്‍ പോലും ത്രാണയില്ലല്ലോ ? നിങ്ങളുടെ വിധി .. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്ന നിങ്ങളുടെ രാജ്യത്തെ ബുഷ് എന്ന കോവര്‍ കഴുത തന്റെ ചെയ്തികളിലൂടെ കുട്ടി ചോറാക്കിയപ്പോള്‍ ഒന്ന് പ്രതികരിക്കാന്‍ പോലും കഴിയാത്ത ഫെഡറല്‍ എന്ന ചങ്ങലകള്‍ക്കുള്ളില്‍ നിങ്ങളുടെ ജനത ബന്ധിക്കപ്പെട്ടിരുന്നു ..എന്നാല്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ ശക്തിയായ ഞങ്ങള്‍ പ്രതികരിക്കാന്‍ മാത്രമല്ല പ്രഹരിക്കാനും ശക്തിയാണെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നത് ഉചിതമായിരിക്കും .. നിങ്ങളുടെ ഓഫീസിലെ ഓരോ ജീവനക്കാരെയും എന്റെ പച്ച തീട്ടം കൊണ്ട് എറിഞ്ഞിട്ടിയാരിക്കും ഞാന്‍ പ്രതികരിക്കുക .. ആ മഹത്തായ തീട്ടം രുചിക്കാന്‍ പോലും വിലയില്ലാത്ത അത്രയും അധ: പതിച്ച അമേരിക്കന്‍ മൃഗങ്ങളെ .. മനുഷ്യനെ മനുഷ്യന്‍ ആയി കാണാന്‍ ഇന്ത്യയിലേക്ക് വരൂ മൃഗങ്ങളെ ...ബ്ലോഗിലൂടെ പ്രേതിഷേതിച്ചവരുടെ കൂട്ടത്തില്‍ എന്നെ കൂട്ടിയില്ലെന്കിലും ബ്ലോഗ് ഉണ്ടായിട്ടും പ്രേതിഷേതിക്കാതെ ഇരിക്കുന്ന കൂട്ടത്തില്‍ എന്നെ ഉള്‍പെടുത്തല്ലേ ..ആമേന്‍
എന്റെ ശക്തമായ പ്രതിഷേധം ഞാന്‍ ഇവിടെ രേഖപെടുത്തുന്നു .. ഇതിനു എനിക്ക് അവസരം തന്ന ഗൂഗിള്‍ അപ്പാ നിങ്ങളും ഒരു അമേരിക്ക ക്കാരന്‍ ആണല്ലോ എന്നാലോചിച്ചപ്പോള്‍ എനിക്ക് ചിരി വന്നു .. ങ്യാ ഹാ ഹാ ഹാ