20090714

തീട്ടമേ തീട്ടമേ ഇതിലെ ഇതിലെ.. !

ശശിധരനും തീട്ടാസ്വാദനവും
തൂറാത്തവന്‍ തൂറിയാല്‍ തീട്ടം കൊണ്ടാറാട്ട്‌ എന്ന്‌ പുഴ വായിക്കുമ്പോഴാണ്‌ മനസ്സിലായത്‌. പുഴയുടെ എഡിറ്ററുടെ വീട്ടിലെ കക്കൂസ്‌ വൃത്തിയാക്കി വൃത്തിയാക്കി ശശിധരന്‍ ഒടുവില്‍ പുഴയുടെ തീരത്ത്‌ ഒരു മണല്‍ക്കുഴിക്ക്ളോസറ്റ്‌ സംഘടിപ്പിച്ചു. തീട്ടത്തിണ്റ്റെ നാറ്റം ലോകമറിയുമെന്നറിയാവുന്നതുകൊണ്ട്‌ എഡിറ്ററും പറഞ്ഞു- ശശിമോനേ, നീ പോയി അങ്ങു തൂറിക്കോടാ. പക്ഷേ, നന്നായിട്ടു തന്നെ തൂറണം. നല്ല മണം വേണം. ഒരു ദശാബ്ദക്കാലത്തെ തീട്ടം മുഴുവനും എണ്റ്റെ വയറ്റില്‍ സ്റ്റോക്കുണ്ടെന്ന്‌ ശശിധരന്‍. എഡിറ്റര്‍ക്കും ഭയങ്കര സന്തോഷം. അങ്ങനെ ശശിധരന്‍ തൂറാനാരംഭിച്ചു. അമ്പോ! എന്തൊരു നാറ്റം. ആളുകള്‍ ഓടിക്കൂടി. പുഴയിലെ ശുദ്ധവെള്ളം കുടിച്ചു ജീവിച്ചിരുന്ന മീനുകള്‍ അമ്പരന്നു നിന്നു. ജലദോഷം മുറ്റിനിന്ന ചിലര്‍ക്കൊക്കെ വെള്ളത്തില്‍ വിട്ട വളിയുടെ മണം മുഴുവനും മനസ്സിലായില്ല. അവര്‍ പറഞ്ഞു, കൊള്ളാം. നല്ല മണം. ഇടയ്ക്കിടെ തീട്ടം മണക്കുന്നതാണ്‌ പുതിയ മാനവികതയും സംസ്കാരവും. ഒരു ദശാബ്ദം തൂറാതിരുന്ന ശശിധരനു തോന്നി, എന്തുകൊണ്ട്‌ ഒരു പത്തുവര്‍ഷം മുന്‍പേ തൂറാന്‍ തുടങ്ങിയില്ല എന്ന്‌. സ്വന്തം തീട്ടത്തിണ്റ്റെ മണത്തിന്‌ ഇത്രയ്ക്കും ഹരമുണ്ടെന്ന്‌ ശശിധരന്‍ അപ്പോഴാണ്‌ അറിഞ്ഞത്‌. അയ്യാള്‍ തീട്ടത്തില്‍ വിരലിട്ട്‌ രുചിച്ചുനോക്കി. ഹായ്‌! എന്തൊരു രസം. പോട്ടെ ഒരു രണ്ടു കണ്ടി കൂടി. ആളുകള്‍ക്ക്‌ അലോസരമുണ്ടാക്കേണ്ടെന്നുകരുതി വീട്ടിലെ കക്കൂസ്സില്‍ തൂറി, സായാഹ്നസവാരിക്കിറങ്ങിയവരുടെ ദേഹത്ത്‌ ശശിധരന്‍ തീട്ടം മണത്തു. അയ്യാള്‍ പറഞ്ഞു- നോക്ക്‌, ഇവരെ തീട്ടം മണക്കുന്നു, ഇവര്‍ തൂറിയിട്ട്‌ കഴുകിയിട്ടില്ല. ജലദോഷം മുറ്റിനിന്നവര്‍ മൂക്കുകൊണ്ട്‌ തീട്ടത്തില്‍ ഉരച്ചുനോക്കി. ഉണ്ടല്ലോ, മണമുണ്ടല്ലോ. ഇങ്ങനെ തീട്ടം മണക്കുന്നവരെ തീട്ടം കൊണ്ടല്ലാതെ പിന്നെ എന്തുകൊണ്ടാണ്‌ എറിയേണ്ടത്‌? എറിയൂ, വീണ്ടും എറിയൂ. അവര്‍ ആക്രോശിച്ചു. ശശിധരന്‍ വീണ്ടും എറിഞ്ഞു. തീട്ടം. നല്ല കറുത്ത തീട്ടം. ബഹളം കേട്ട്‌ ആളുകള്‍ വീടും ഓടിക്കൂടി. എഡിറ്റര്‍ വീണ്ടും ചിരിച്ചു. ശശിധരന്‍ വീണ്ടും എറിഞ്ഞു. ഇതിനിടെ ചിലര്‍ പറഞ്ഞു, ശശിധരണ്റ്റെ തീട്ടവും മണക്കുന്നുണ്ട്‌. അവരോട്‌ ശശിധരന്‍ പറഞ്ഞു- എണ്റ്റെ തീട്ടമാണ്‌ അമൃത്‌. അത്‌ രുചിക്കുന്നവന്‍ സംസ്കൃതിയുടെ പുതിയ പടവുകള്‍ താണ്ടുന്നു. പുഴയിലെ ചെറുമീനുകള്‍ ഇതൊക്കെ കണ്ട്‌ അന്തിച്ചുനിന്നു. അവര്‍ക്ക്‌ ഒന്നറിയാമായിരുന്നു- ശശിധരന്‍ തീട്ടംകൊണ്ട്‌ സ്വയംഭോഗം ചെയ്യുന്നതിനുമുന്‍പ്‌ അവരുടെ നീന്തല്‍ കാണാന്‍ വല്ലപ്പോഴുമൊക്കെ ആളുകള്‍ വരുമായിരുന്നു. ഇപ്പോള്‍ അവരുടെ നീന്തല്‍ ആര്‍ക്കും വേണ്ട. എല്ലാവര്‍ക്കും തീട്ടം മതി. അണ്‍കള്‍ച്ചേര്‍ഡ്‌ തീട്ടം

5 അഭിപ്രായങ്ങൾ:

  1. Sooraj , kakkodi01:04

    തെണ്ടീ, പട്ടീ, ചെറ്റേ, അഭിസാരികേ, മോഴേ, -മോനേ. -രേ... അയ്യോ! ശശിധരന്‍ ചേട്ടാ താങ്കളെ വിളിച്ചതല്ല.. സഭ്യസീമകള്‍ ലംഘിച്ച് ഭാഷയെ ഒന്നു സ്വതന്ത്രമാക്കാന്‍ ശ്രമിച്ചതാണ്. തീട്ടത്തിന് താഴെപ്പറയുന്ന പര്യായങള്‍ കണ്ടുപിടിച്ച താങ്കളെ എത്ര അഭിനന്ദിച്ചാലാന്ണ് മതിയാവുക: കവിത, കഥ, വിമര്‍ശനം, കല, പ്രസംഗം, നൃത്തം
    ഒരു സംശയം മാത്രം ബാക്കി: മുന്‍സിപ്പാലിറ്റിയില്‍ തോട്ടിപ്പണിയാണോ? സ്ഥിരമായിക്കാണുന്ന സാധനമല്ലേ മനുഷ്യന് ഓര്‍മ്മ വരുന്നത്!

    മറുപടിഇല്ലാതാക്കൂ
  2. ടി.സി.രാജേഷ്‌ , തിരുവനന്തപുരം01:05

    മിറര്‍ സ്‌കാനിലെ ഭാഷ വിമര്‍ശിക്കപ്പെടുന്നുവെന്നു കണ്ടപ്പോഴാണ്‌ ശശിധരനു കഴപ്പു കൂടിയത്‌. ഇതുവരെ കുളിമുറിയിലെ കണ്ണാടിക്കു മുന്നില്‍ നിന്നു മാത്രം സ്വന്തം നഗ്നത കണ്ടാസ്വദിച്ചിരുന്ന ശശിധരന്‍, അത്‌ മറ്റുള്ളവര്‍കൂടി കാണട്ടെയെന്നുകരുതി തുണിപറിച്ചിട്ടു പുഴയില്‍ ചാടി രസിക്കുകയാണ്‌. ഈ പ്രദര്‍ശനപരത ഒരുതരം മനോരോഗമാണ്‌.

    ശശിധരന്റെ പല അഭിപ്രായങ്ങളും (എല്ലാമല്ല) ശരിവയ്‌ക്കപ്പെടേണ്ടവയാണ്‌. പക്ഷേ, എത്ര വലിയ കാര്യങ്ങള്‍ വിളിച്ചു പറഞ്ഞാലും കേള്‍ക്കുന്നവനെ തുണിപൊക്കിക്കാണിച്ചുകൊണ്ടാണതു പറയുന്നതെങ്കില്‍ മൂക്കും വായും കണ്ണും ചെവിയും പൊത്തി ഓടിപ്പോവുകയേ രക്ഷയുള്ളു.

    ഈ ഭാഷ എന്തോ മഹത്തരമായ കാര്യമാണെന്നു സ്വയം വിശ്വസിക്കുന്ന ശശിധരന്‌ സ്വയംഭോഗമായിരിക്കാം ഏറ്റവും സുഖകരമായിതോന്നിയിയിട്ടുള്ളത്‌. അതിന്റെ സ്‌ഖലിതങ്ങളാണ്‌ എഴുത്തില്‍ നിറയെ. കാമാര്‍ത്തി തീര്‍ക്കാന്‍ പെണ്‍പിള്ളാരെ വഴിയരികില്‍ നിന്നു ലിംഗം പൊക്കിക്കാട്ടുന്ന മനോരോഗികളെപ്പറ്റി വായിച്ചിട്ടുണ്ട്‌. ഈ പുഴയില്‍ മുങ്ങിക്കുളിക്കാന്‍ വരുന്നവരെ വേണ്ടാത്തതു കാണിച്ച്‌ ഓടിക്കുന്ന ശശിധരനെ പിടിച്ച്‌ കരണക്കുറ്റിക്കു രണ്ടു വീക്കുവീക്കി പുഴയില്‍ നിന്നു കയറ്റിവിട്ടില്ലെങ്കില്‍ ഈ കുളികക്കടവില്‍ ഇനി കുളിസീന്‍ കാണാന്‍ വരുന്വര്‍ മാത്രമേ ഉണ്ടാകൂ...

    ഇങ്ങിനെ തെറിപറഞ്ഞാലൊന്നും വിമര്‍ശനത്തിലെ ഒ.വി.വിജയനാകാന്‍ പറ്റില്ലെന്നു തിരിച്ചറിയാന്‍ ധര്‍മപുരാണം ദിവസം മൂന്നുനേരംവച്ചു വായിക്കുക...

    മറുപടിഇല്ലാതാക്കൂ
  3. നല്ല തണുപ്പുണ്ട്. രാത്രി കനത്തിരിക്കുന്നു. ഇപ്പോള്‍ പുഴയുടെ സംഗീതം നന്നയി കേള്‍ക്കാം. ജനലരികില്‍ പോയി നിന്നു. അത്ഭുതം പുഴയില്‍ നിറയെ വെളിച്ചത്തിന്റെ മിന്നമിന്നികള്‍! ഒരു കടവ് ദൃശ്യമാകുന്നു. കടവിന്റെ പടികളില്‍ മുഴുവന്‍ ആരോ ചിരാതുകള്‍ കൊളുത്തി വെച്ചിരിക്കുന്നു! ആരായിരിക്കും അത് എന്തിനു?

    മറുപടിഇല്ലാതാക്കൂ
  4. ഈ ശശിധരന്‍ ഒരു വന്‍പുള്ളീ തന്നെ. എന്തൊരു വരമൊഴി വഴക്കം അരക്കെട്ടിണു ചുറ്റുമുള്ള കാര്യങളെ കുരിച്ചുമാത്രമേ പുള്ളീക്കാരന് ഓര്‍മ്മയുള്ളൂ. ദൈവമേ ഓരോരോ ജന്മങള്‍! മലയാളത്തിലെ ഇതുവരെയുള്ള എല്ലാ എഴുത്തുകാരും നപുംസകങളും വിടന്മാരും മോഴകളും വയറിളക്കക്കാരും ഒക്കെയാണ്! ആകെക്കൊള്ളാവുന്നത് മിറര്‍ സ്കാന്‍കാരന്‍ മാത്രം. ഏന്നിട്ടിതുവരെ ഒരു കൃതിയും കണ്ടിട്ടില്ലല്ലോ? ദയവായി എങനെ കട്ടിക്ക് ( വയറിളകാതെ) സാധിക്കണമെന്ന് അടുത്ത ലക്കത്തില്‍ എഴുതണേ..

    മറുപടിഇല്ലാതാക്കൂ
  5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ

കൂ..........................യ്