20090714

വളി vs കുച്ചി

വളിയിടാത്ത ആരുണ്ട് ഈ ലോകത്തില്‍ ..? നാലാള്‍ കൂടുന്നിടത്ത്‌ വളി ഇട്ടാല്‍ എന്താ ഇത്ര പ്രശ്നം ? വളി എങ്ങിനെ ഒരു തെറി വാക്കായി ? ഇതെല്ലം എന്റെ സത്യന്വേഷണങ്ങള്‍ ആയിരുന്നു.. വളിയെ കുറിച്ച പഠിക്കാന്‍ അതില്‍ ഒരു ഡോക്ടറേറ്റ്‌ എടുക്കാന്‍ നടത്തിയ എന്റെ അന്വേഷണങ്ങള്‍ ഞാന്‍ ഇവിടെ പങ്കു വെക്കാം..

വളി എന്നാല്‍ കീഴ് വായു എന്ന ഒറ്റ വാക്കില്‍ മനസിലാക്കാം
വളിയെ നമുക്ക് രണ്ടായി തരാം തിരിക്കാം .. 1- റിച്ച് വളി 2- പുവര്‍ വളി .. പണക്കാരന്റെ വളി , പാവപ്പെട്ടവന്റെ വളി ,

പുവര്‍ വളി _ കണ്ട ചെമ്മാനും ചെരുപ്പ് കുത്തിയും എമ്പോക്കിയും കൂലം കുത്തികളും ചുമട്ടുകാരും തെങ്ങില്‍ കയറ്റക്കാരും നാടന്‍ പണിക്കാരും എന്ന് തുടങ്ങി ബി പി എല്‍ റേഷന്‍ കാര്‍ഡ്‌ ഉള്ള എല്ലാ പട്ടി തായോളികളും ഉള്‍പ്പെടുന്നതാണ് പുവര്‍ വളി. .. ഇതിന്റെ പ്രത്യേകത .. ഒന്ന് പൊട്ടിച്ചാല്‍ നല്ല ശബ്ദത്തോടെ പ്രൊഓഓഓ എന്ന ഒരു ഒന്ന് ഒന്നര വളി ആയിരിക്കും

റിച്ച് വളി - കൊച്ചമ്മ കൊച്ചു മുതലാളി മുതല്‍ ബൂര്‍ഷ്വാ ജന്മി വരെ എത്തി നില്‍ക്കുന്നതും എ പി എല്‍ റേഷന്‍ കാര്‍ഡ്‌ ഉള്ള എല്ലാ മഹാ ജനങ്ങളും ഇതില്‍ പെടും .. ഇതിന്റെ പോരായ്മ പൊട്ടിക്കാന്‍ തോന്നിയാല്‍ പരിസരം ഒന്ന് നോക്കണം ആരുമില്ലെന്കില്‍ ഒന്ന് മുക്കി പൊട്ടിക്കും അല്ലെങ്കില്‍ അതിനെ പിടിച്ചു വെച്ച് നശിപ്പിക്കാന്‍ ശ്രമിക്കണം


കുച്ചി - സൈലെന്റ്റ്‌ കില്ലെര്‍ ഫ്രം കുണ്ടി
സ്വതവേ ശബ്ദ രഹിതമായതും ഫലത്തില്‍ ഒരു ജനതയെ നശിപ്പിക്കാനും കയിവുള്ള ഒരു ആയുധമാണ് കുച്ചി ..കുച്ചിയിട്ട് നാറ്റിക്കല്‍ ഒരു കലയാണ്‌

ദി സിമിലാരിറ്റി ബിറ്റ്വീന്‍ റിച്ച് വളി ആന്‍ഡ്‌ കുച്ചി വിടല്‍..

സത്യത്തില്‍ റിച്ച് വളിയിടുന്ന മുതലാളിമാര്‍ , പ്രഫഷണല്‍സ് , അവരുടെ റിച്ച് മക്കള്‍ എല്ലാരും കൂടി ഉണ്ടാക്കിയതാണ് കുച്ചി.. മര്യാദക്ക് കുണ്ടിക്കറ്റത്ത്‌ വന്നു നില്‍ക്കുന്ന വളിയെ ആളുകള്‍ കേള്‍ക്കും എന്ന് പേടിച്ച് പിടിച്ച് നിര്‍ത്തും. ഈ വളി സാവദാനം കുച്ചി ആയി രൂപാന്തരപ്പെടും ! ശബ്ദമില്ലാത്ത ഇതിനെ പുറന്തള്ളി കുണ്ടിയെ ഫ്രീ ആക്കുന്ന ഈ കൂട്ടര്‍ സമൂഹത്തിന്റെ മുന്നില്‍ മാന്യന്മാരും പുവര്‍ വളിക്കാരുടെ എതിരാളികളുമാണ്...


വളിയുടെ സംഗതികള്‍ ദ ഇമ്പ്രോവൈസ്ഷന്‍ ഓഫ് വളി

വളി പല ഈണത്തിലും രാഗത്തിലും ഉള്ളവയാണ് ..
ഫോര്‍ എക്സാംബാള്‍
പ്രൂ
പ്രൊ
പ്രീ
പ്രേ
ഫ്രീ
ഫ്രാന്ഗ്
ഇങ്ങിനെ സംഭവാമി വളിയെ വളിയെ .. !
ഇതിന്റെ കാരണം കുണ്ടിയുടെ വ്യത്യാസമാണ്
വലിയ കുണ്ടിയുള്ളവന്റെ വളി ഒച്ച കുറവായിരിക്കും


തുടരും



23 അഭിപ്രായങ്ങൾ:

  1. കള്ളി വളി09:57

    നീ റിച്ച് വളിയോ അണ്ടി കുച്ചിയോ ? അത് പറ ആദ്യം

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍23:01

    randayalum maltiemedia avadirunnal nannu

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍08:24

    valiyidumbol kundikku oru sugavum kittilla
    but kuchiyittal nalla thanutha kaattu kittum
    athu vallathoru anubavamanu
    urakkathilulla vali BALE BESH
    BY VALI MAJEED,ESHANI KAADHIRJI,

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍21:13

    angane karyamayitu onnum parayanilla it is very
    good for our kundi

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍21:28

    stop ur nonsense

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍06:01

    vali kee jay..
    from vali beraan

    മറുപടിഇല്ലാതാക്കൂ
  7. അശ്ലീലം എഴുതാനാണോ നീയൊക്കെ ബ്ലോഗ് തൊടങ്ങിയത്?

    മറുപടിഇല്ലാതാക്കൂ
  8. അജ്ഞാതന്‍22:59

    uuuuuuuuuuuuuuuuu

    മറുപടിഇല്ലാതാക്കൂ
  9. അജ്ഞാതന്‍23:03

    kurachu manyatha venam

    മറുപടിഇല്ലാതാക്കൂ
  10. അന്റെ എതിരാളി02:04

    ഒരു നാണോം മാനോം ഇല്ലാത്ത പുല്ലേ.നിര്‍ത്തെടാ അന്റെ ബ്ലോഗെഴുത്ത്.

    മറുപടിഇല്ലാതാക്കൂ
  11. അജ്ഞാതന്‍22:23

    വളി ഒരു അതുല്യ പ്രതിഭാസം ആണ് .. ആര്‍ക്കാ അത് തടയാന്‍ ആവാ.. നല്ല വിജ്ഞാനപ്രദമായ ബ്ലോഗ്‌.. ലൈക്കി..

    മറുപടിഇല്ലാതാക്കൂ
  12. ഹ ഹ ഹ .....വളിയെ കുറിച്ചുള്ള ബ്ലോഗ്‌ ആദ്യമായി കാണുകയാ.....ചിരിച്ചു ചിരിച്ചെന്റെ വളി ഞരമ്പ്‌ പൊട്ടി.....

    മറുപടിഇല്ലാതാക്കൂ
  13. അജ്ഞാതന്‍03:12

    aadyamayanu valiye kurichulla oru blog kanunnathu ,,very good keep it up

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജ്ഞാതന്‍09:35

      ഒരു കുണ്ടി അകത്തി പിടിച്ചു വിട്ടാൽ ഒച്ച കേൾക്കില്ല

      ഇല്ലാതാക്കൂ
  14. അജ്ഞാതന്‍23:12

    കീഴ് ശ്വാസം ഒരു ആശ്വാസം കേള്‍ക്കുന്നോര്‍ക്കൊരു ദുസ്വാശം

    മറുപടിഇല്ലാതാക്കൂ
  15. അജ്ഞാതന്‍02:43

    sagathi pora

    മറുപടിഇല്ലാതാക്കൂ
  16. അജ്ഞാതന്‍20:37

    സ്വസ്ഥമായി അതു വിട്ടയക്കാനുള്ള സ്വാതന്ത്ര്യം നല്‍കണം

    മറുപടിഇല്ലാതാക്കൂ
  17. അജ്ഞാതന്‍20:38

    നിയമവിധേയമാക്കണം

    മറുപടിഇല്ലാതാക്കൂ
  18. അജ്ഞാതന്‍03:17

    valikku sammaanam kodukkanam

    മറുപടിഇല്ലാതാക്കൂ

കൂ..........................യ്