20090716

രഞ്ജിനി ഹരിദാസന് ഒരു തുറന്ന കത്ത്‌

എന്താ രഞ്ജിനി കുട്ടി നിനക്ക്‌ പറ്റിയത്‌ . ..? സാഹസികന്റെ ലോകം എന്ന വളുപ്പന്‍ പ്രോഗ്രാമ്മില്‍ വെച്ചാണ് അബദ്ധ വശാല്‍ നിന്നെ കണ്ടു മുട്ടുന്നുത്‌ ..കണ്ട കാഴ്ചയില്‍ തന്നെ എനിക്ക് നിന്നോട് ആകെപ്പാടെ ഒരു പരവേശം തുടങ്ങി.. എന്തോ നീ ഒരു സിംബോളിക് ആയിട്ട് എനിക്ക് തോന്നാന്‍ തുടങ്ങി.. നിന്റെ വടിവൊത്ത ശരീരവും അഴകൊത്ത ചിരിയും വശ്യമായ നടത്തവും പ്രോട്യുസറിന് വേണ്ടത്ര കാശ്‌ ഇല്ലാത്ത കാരണം നീ ഉപയോഗിക്കുന്ന ഷോര്‍ട്ട് സകേട്ടും പിന്നെ നിന്റെ പൊളപ്പന്‍ മന്ഗ്ലീഷും !!എല്ലാം കൂടി ഈ എന്നെ നിന്റെ ഒരു കടുത്ത ആരാധകനാക്കി മാറ്റി... നിന്റെ ആ ഒരു സെക്സ് അപ്പീല്‍ വേറെ ഒരു അവതാരകക്കും ഇല്ലായിരുന്നു.. നമ്മള്‍ മലയാളികള്‍ ആഗ്രഹിക്കുന്ന എല്ലാ പാട്സുകളും നിന്റെ ബോടിയില്‍ ആവശ്യത്തിനു ഉണ്ടായിരുന്നു താനും ...സാഹസികന്റെ ലോകം പെട്ടിയില്‍ പൂട്ടി വെച്ചപ്പോള്‍ കടുത്ത നിരാശയും ദു:ഖവും എന്നെ അലട്ടി .നിന്റെ ഒരു ചിരികണ്ടാല് കണി കണ്ടാല് അതുമതി... ഒരു വിളി കേട്ടാല് മൊഴികേട്ടാല് അതുമതി എന്ന പരുവത്തില്‍ ഞാന്‍ നിന്നോട് അടുത്തിരുന്നു.. എന്തോ നിന്റെ ബോഡി ലാംഗ്വേജ് ആയിരിക്കാം .. ഇപ്പൊ ഈ കത്തെഴുതാന്‍ കാരണം ക്ലബ്ബില്‍ കാരംസ്‌ തലയില്‍ കയറി ഒറ്റ ഇരുപ്പായത് കാരണം നിന്റെ പരിപാടി കാണാന്‍ സമയം കിട്ടാറില്ല. ..പിന്നെ 8.30 എന്നൊക്കെ പറഞ്ഞാല്‍ ചുമ്മാ അങ്ങാടിയില്‍ വെടി പൊട്ടിച്ചിരിക്കുന്ന നേരമാണ്.. കുറച്ച് ദിവസം മുമ്പാണ് ഐഡിയ സീസണ്‍ ഫോര്‍ കണ്ടത്‌.. എന്താ കൊച്ചെ നിനക്ക് പറ്റിയത്‌ .. ? നീ മെലിഞ്ഞു വിളറി, കാറ്റടിച്ചാല് ഒടിഞ്ഞു വീഴുമെന്ന പരുവം ..ഒരു കഴുക്കോല് പോലുള്ള രൂപം !! അന്ന് നിന്റെ അധരങ്ങളില് വിടരുന്ന മന്ദഹാസം, പവിഴം പൊഴിയുന്നതു പോലെയാണെനിക്കു അനുഭവപ്പെട്ടിരുന്നത് .. ഇന്നിപ്പോള്‍ നീ ചിരിച്ചാല്‍ എന്തോ ? പണ്ടൊക്കെ നീ ഏത് കോപ്പിലെ ഡ്രസ്സ്‌ ഇട്ടാലും അതിനു ഒരു ഒരു ചന്ദമാമ ഉണ്ടായിരുന്നു .. മിനിയാന്ന് നീ ത്രീ ഫോര്‍ത്ത് ഇട്ടു വന്നാപ്പോള്‍ കണാരന്‍ ചേട്ടന്‍ തെക്കേ കണ്ടത്തെ വാഴത്തോട്ടത്തില്‍ വെച്ച നോക്കു കുത്തിയെ ആണ് എനിക്കോര്‍മ്മ വന്നത് ..കണാരന്‍ ചേട്ടന്റെ അലക്കാത്ത ട്രൌസറും മറിയ ചേടത്തിയുടെ ബ്ലൌസും കൂടി വെച്ച് വൈക്കോല്‍ നിറച്ച ആ സാധനം കാറ്റത്ത് ആടി തിമിര്‍ക്കുമ്പോള്‍ ഞാന്‍ അറിയാതെ നീ മനസ്സിലേക്ക് കടന്നുവരും.. സാഹസികന്റെ ലോകത്തില്‍ നിന്റെ കാലും കയ്യും കാണാന്‍ ഒരു ശേലുണ്ടായിരുന്നു.. ത്രീ ഫോര്‍ത്ത് ഇട്ട നിന്റെ കാലുകള്‍ മുളക്കൊമ്പ്‌ ചേര്‍ത്ത് വെച്ച പോലെ എനിക്ക് തോന്നി.. നീ ഒരു കാര്യം മനസ്സിലാക്കണം .. മലയാളികളുടെ അഭി രുചിക്ക് അനുസരിച്ച് വേണം നിന്റെ ബോഡി ലാംഗ്വേജ് തരപ്പെടുത്താന്‍ .. അല്ലാതെ ഫാഷന്‍ റാമ്പില്‍ മെലിഞൊട്ടി എല്ലുന്തി നടക്കുന്ന കവല പട്ടികളെ പോലെ ആകാന്‍ ശ്രമിച്ചാല്‍ മലയാളികള്‍ നിന്നെ ചാണക കുഴിയില് ‍ചവുട്ടി താഴ്ത്തും മോളെ.. വല്ലതും തിന്നും കുടിച്ചും ഒക്കെ ശരീരം ഒന്ന് പുഷ്പ്പിക്കാന്‍ നോക്ക്..നിനക്ക്‌ ഡൌട്ട് ഉണ്ടെങ്കില്‍ നമ്മുടെ ഷകീല ചേച്ചിയോട് ചോദിക്ക്.. വോട്ട് ഈസ്‌ മല്ലു ടേസ്റ്റ് ഇന്‍ സെക്സ് ആന്‍ഡ്‌ .അപ്പീല്‍.? മോളെ നീയും ഷകീല ചേച്ചിയും ഒരേ തിരക്കഥയുള്ള രണ്ടു പടമെടുത്ത്‌ ഒന്നില്‍ നീയും മറ്റേതില്‍ ഷക്കി ഏടത്തിയും അഭിനയിച്ചാല്‍ നിന്റെ പടം കാണാന്‍ ഒരു കൂതറ തിരുമേനിയും വരത്തില്ല എന്ന സത്യം നീ അറിയുന്നത് നല്ലത് .. നിനക്കറിയോ ഏഷ്യ നെറ്റിലെ ഗ്ലോബല്‍ ഗ്രീറ്റിങ്ങ് പ്രീണ കുട്ടി .. കശ്മലന്മാര്‍ മുഴുവന്‍ ഇപ്പൊ അവള്‍ക്കു പിന്നാലെ ആണ് !! അപ്പൊ പറഞ്ഞു കൊണ്ട് വന്നത് ..മല്ലുവിന്റെ ദി ടേസ്റ്റ് ഓഫ് ബോഡി ലാംഗ്വേജ് എന്ന കൊച്ചു പുസ്തകം ആദ്യം നീ വായിച്ച് പഠി. എന്നിട്ട് പോരെ നിന്റെ ഡായറ്റിങ്ങും കോപ്പും..