20090726

മേം മലയാളം ബ്ലോഗ്‌ കാ പുലി ഹേയ്

ഗൂഗിളിന്റെ ഇട വഴിയില്‍ കൂടി ചുമ്മാ കാറ്റ് കൊള്ളാന്‍ വേണ്ടി നടന്നപ്പോള്‍ അറിയാതെ ചെന്നെത്തി പെട്ടത്‌ ഒരു പുപ്പുലിയുടെ ബ്ലോഗ്‌ മടയില്‍..മലയാള ബ്ലോഗേര്‍സ് എല്ലാം ഉല്ലുക്കാ പാട്ട സാലെ ആണെന്ന് എനിക്ക് ഒറ്റ നോട്ടത്തില്‍ മനസ്സിലായി .. വായിച്ച ഞാന്‍ പൊട്ടി കരഞ്ഞു പോയി..ഹിന്ദി ടീച്ചര്‍ വന്നു ച ച്ച ഞ ഞ ട്ടാ ഡ ട പറയുമ്പോള്‍ ജനാലയില്‍ കൂടി കുട്ടേട്ടന്റെ കടയിലെ നാരങ്ങ മസാലയും നെല്ലിക്ക ഉപ്പിലിട്ടതും നോക്കി വായിലെ വെള്ളം വറ്റിച്ചു ഇരുന്നതിന്റെ ഭലം.. എന്താ ഹോ ഇത് ? ഇതാണ് പറയുന്നത് ഹിന്ദി ഹമാര മാതൃ ഭാഷാ ഹായ് .. മേരാ നാം അപ്പുട്ടി ഹേ എന്നല്ലാതെ ഒരു വക ഹിന്ദിയില്‍ സംസാരിക്കാന്‍ അറിയാത്ത ഇന്ത്യക്കാരനായ മലയാളി കൊലയാളി ബൂലോഗ ചെറ്റകളെ .. ആദ്യം ഇത് വായിച്ച് പഠി.. എന്നിട്ട് പോരെ മേം മലയാളം ബ്ലോഗ്‌ കാ പുലി ഹേയ് , തൂ മലയാളം ബ്ലോഗ്‌ കാ എലി ഹേയ് ഹമാരാ കേരള ബഹുത് കൂബ്സൂരത് ഹേയ്.. ഹമാര തേങ്ങാ കൊല വേറെ എവിടെയും ഇല്ലാ ഹേയ് ഓരോന്ന് മാര് തൂറി ഹേയ് എന്നൊക്കെ പറയാന്‍ .. ? ഏതായാലും അത് വായിച്ചു കഴിഞ്ഞാല്‍ ഇത് പഠി മഗനെ ഇത് വായിച്ച് കമ്പിയാകല്‍ നഹി ഹൈ warning.. Its Adults only.. You must be at least 15 years old to enter


NB: ചിംതന താങ്കളുടെ ഉദ്യമം ഒരു വന്‍ വിജയമാകട്ടെ,അതിനോടൊപ്പം ഞാന്‍ അടക്കമുള്ള ഈ മലയാളി പൊട്ടന്മാര്‍ ഹിന്ദി പഠിക്കലും നടക്കട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു ! ജയ് ഹോ

3 അഭിപ്രായങ്ങൾ:

കൂ..........................യ്