'ദഹിക്കാത്ത എല്ലാ ആഹാര പദാര്‍ഥങ്ങളും
ഉടന്‍ മലാശയത്തില്‍ എത്തിച്ചേരേണ്ടതാണ്'
എന്ന അനൌണ്‍സ്മെന്റ് കേട്ടതോടെ
പയറുമണി വന്‍ കുടലില്‍ നിന്ന്
മലാശയത്തിലേക്ക് തിക്കി തിരക്കി ചെന്നു.
പയറുമണി മലാശയം കണ്ട് അന്തം വിട്ടു:
'എന്തൊരു വലിപ്പം...!ഇതു മുഴുവന്‍
ദഹനത്തെ അതിജീവിച്ച
ആഹാരപദാര്‍ഥങ്ങളാണോ...? ഹമ്മേ...'
അപ്പോള്‍ കൂടെ വന്ന് ഒരു കടുകുമണി പറഞ്ഞു:
'ഇങ്ങനെ അതിജീവിക്കുന്നവരെയാണ്
തീട്ടം എന്നു പറയുന്നത്
20090714
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സംസ്കാര ശൂന്യന്‍ ?
മറുപടിഇല്ലാതാക്കൂഈ ബ്ലോഗില്‍ ഇങ്ങനെയൊക്കെ എഴുതി പിടിപ്പിക്കാന്‍ ചങ്കുറപ്പ് കാണിച്ച താങ്കള്‍ എന്തുകൊണ്ട് അങ്ങയുടെ ഫോട്ടോ അപലോഡ ചെയ്യുന്നില്ല. ഞാന്‍ താങ്കളെ വെല്ലുവിളിക്കുന്നു. ആണാണെങ്കില്‍ താങ്കളുടെ ഫോട്ടോ അപലോഡ ചെയ്യൂ (താങ്കളുടെ സ്വന്തം പാസ്പ്പോര്‍ട്ട് സൈസ് ഫോട്ടോ തന്നെ വേണം ). ഫോട്ടോ അപലോഡ ചെയ്യാതിരിക്കാന്‍ മാത്രം ഭീരു ആണ് താങ്കള്‍ എന്ന് കരുതുന്നില്ല.
മറുപടിഇല്ലാതാക്കൂ