20090715

ആന്‍ ഇഡിയറ്റ്‌ വിത്ത്‌ തീട്ടം ..

വീടിന്റെ കുറച്ച ദൂരമായിട്ടു ഒരു ബാസ്റ്റെര്‍ട്(പഞ്ചായത്ത് ) കുളം ഉണ്ട് ..രാവിലെ ആയാല്‍ തുടങ്ങും തെണ്ടി പിള്ളേര്‍ കൂലം കുത്തി മറിച്ചിലും മരത്തിന്റെ മുകളില്‍ നിന്ന് തല കുത്തി ഉള്ള ചാട്ടവും ഓട്ടന്‍ തുള്ളലും .. എട്ടര മണി ആയാല്‍ പിന്നെ കുളം കാലിയായി തുടങും .. എല്ലാം സ്കൂളിലേക്ക് കെട്ടു കെട്ടും .. പിന്നെ അടുത്ത കലപില തുടങ്ങും കുറെ ബാന്ട കെട്ടും കോപ്പുമായി കുറെ ഏഷണ പര ദൂഷണ കണ്‍ട്രി പെണ്ണൊരുത്തികള്‍ ..വീട്ടില് ആവോളം വാട്ടര്‍ ഉണ്ടെങ്കിലും ഇവിടെ വന്നാല്‍ കുറെ ബി ബി സി , സി എന്‍ എന്‍ ,കര ന്യൂസ്‌ കിട്ടും ...പിന്നെ കുറെ സീരിയല്‍ ചേച്ചിമാരും .. ഭാമിനി ചത്തോ .. അമ്മ മനസ്സ്‌ ദുഷ്ട മനസ്സ്‌ , ആന്റിയ്മ്മ ജെ പി പണ്ടാല ...മാഡം ..ഒലക്കേടെ മൂഡ്‌ .. എനിക്ക് നീന്തല്‍ നല്ല വശം ആയിട്ടില്ല ! പാറ കെട്ടു പിടിച്ചു ചുമ്മാ ഇച്ചിരി കാലിട്ടടിക്കും.. അന്ന് പുള്ളി ലുങ്കി
അഴിച്ചു വെച്ച് ഞാന്‍ കുളിക്കാനിറങ്ങി... എല്ലാം പെണ്ണോരുത്തികള്‍...ഞാന്‍ പതിയെ വെള്ളത്തിലിറങ്ങി.. പാറകെട്ടു പിടിച്ചു കാലിട്ടടി തുടങ്ങി..നല്ല രസം ... ! ങ്യാ ഹാ ഹാ ഹ നല്ല രസം .. !! രസമോയ്‌ രസം .. ഈ രസം കണ്ടു പിടിച്ചവനെ കണ്ടിരുന്നെങ്കില്‍ പെടലിക്കിട്ടു രണ്ടെണ്ണം പൊട്ടിക്കാന്‍ പോലും തോന്നിയ നിമിഷം.. ..
രസം കൂടുതല്‍ നീണ്ടു നിന്നില്ല .. കയ്യും കാലിട്ടടിച്ച് എനിക്കെന്തോ ഒരു പന്തികേടു പോലെ !! വയറ്റില്‍ എന്തോ .. ഒരു ഡിസ്റ്റര്‍ബ് ..ഛെ തോന്നിയതാവും ...അല്ല അത് കൂടി കൂടി വരുന്നുണ്ട്.. സംഗതി വരുന്നുണ്ട്.. മനസ്സിലായില്ലെ ? തൂറാന്‍ മുട്ടി തുടങ്ങി.... വീട്ടിലേക്കു നടന്നു എത്താന്‍ ഏതായാലും കഴിയില്ല.. കുളക്കരയാണെങ്കില്‍ എല്ലാം ഓപ്പണ്‍ എയര്‍ ആണ്...വോട്ട് കാന്‍ ഐ ടൂ അയ്യപ്പാ? മുട്ടിയ തീട്ടത്തിനെയും നിരപരാധിയേയും വെറുതേ വിടണമെന്നാണല്ലോ !!
തൂറാന്‍ മുട്ടിയ കാരണം കൊണ്ടോ മറ്റോ .. എന്റെ കാലിട്ടടിക്ക് ഇച്ചിരി സ്പീഡ് കൂടി ..കുരുത്തം കെട്ടോനെ ! കേറിപ്പോടാ അവിടുന്ന് പെണ്ണുങ്ങള്‍ കുളിക്കുമ്പോള്‍ കുളിച്ചതും പോരാ കാലിട്ടടിച്ച് വെള്ളം തെറിപ്പിക്കുന്നോടാ കാല മാടാ @#@$@$@#@#$@#$#???? ഏതോ ഒരു നാരായണി തള്ളക്ക് ഭ്രാന്ത്‌ ആയതാ .. കാലിട്ടടി നിര്‍ത്തി ഞാന്‍ സ്വല്പം മാറി .. എന്റെ പ്രശ്നം കാലിട്ടടി അല്ലല്ലോ .. ?? കൂടുതല്‍ ഒന്നും ആലോചിച്ചില്ല .. പണ്ടാര തള്ളക്ക് ഒരു പണി കൊടുക്കണമല്ലോ ...ആകെ ഉള്ള ഒരായുധം തീട്ടം .. ഞാന്‍ ഒന്ന് കൂളി ഇട്ടു വെള്ളത്തിനടിയില്‍ താന്നു ....ആഞ്ഞു മുക്കി പിന്നേം ആഞ്ഞു മുക്കി ..
ഒരു ഒന്ന് ഒന്നര തൂറല്‍ തൂറി.. എന്നിട്ട് സാവധാനം ഒന്ന് പൊങ്ങി..തിക്കി തിരക്കി രാവിലെ ഓഫീസിലെ ലിഫ്റ്റില്‍ പോകുമ്പോള്‍ വളിയിട്ടവനെ പോലെ .. ഒന്നും അറിയാത്ത പോലെ ഞാന്‍ നിന്നു..... ദേവീ !!!!!!!!.. ഈ പണ്ടാര പെണ്ണുങ്ങള്‍ എല്ലാം കൂടി എവിടെ പോയി .. തരിഞ്ഞു നോക്കിയപ്പോ എല്ലാം കൂടി പാറ കെട്ടിനു മുകളില്‍ കേറി എന്നെ തുറിച്ചു നോക്കുന്നു .. എന്റെ ബ്രെയിന്‍ വര്‍ക്ക്‌ ഔട്ട്‌ ആകുന്നില്ലല്ലോ .. ഇടത്തെ കയ്യില്‍ ആരോ തോണ്ടിയ പോലെ .. നോക്കിയപ്പോ.. എന്റെ തീട്ടം എന്നെ നോക്കി ഇളിച്ചു കാട്ടുന്നു ..ചേയ് വൃത്തി കെട്ട തീട്ടം .. ലുങ്കിയും വാരി കുത്തി ഒരു ഒരു ഒരു ഒറ്റ ഓട്ടം.. തീട്ടത്തിനു അറിയില്ലല്ലോ ഞാന്‍ ഒരു ഫൂള്‍ ആണെന്ന് ..!!!! രണ്ടു ദിവസം കുളത്തില്‍ ആരും കുളിച്ചിട്ടില്ല..ഞാന്‍ അല്ലെ മോന്‍ എന്റേതല്ലേ തീട്ടം .. എക്സ്‌പോര്ട്ടിംഗ് ക്വാളി റ്റി യുള്ള ഐറ്റംസ് അല്ലെ !! ങ്യാ ഹാ ഹാ ഹാ ഹ

4 അഭിപ്രായങ്ങൾ:

  1. കുട്ടിക്കാലം എന്നും മനസ്സിനെ ഈരനനിയിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. ശെരിയാ .. ഇനിയൊരു ജന്മത്തില്‍ എങ്കിലും അതിനെ തിരിച്ചു കിട്ടുമോ ആവോ ?

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍03:17

    വായിച്ചപ്പോ എനിക്കും വയറ്റില്‍ എന്തോ ഒരു ...ഒരു ഇളക്കം.......തൂറി നോക്കിയാലോ .........ഹെല്പ് മീ
    തുറന്നു തരൂ.........

    മറുപടിഇല്ലാതാക്കൂ
  4. ങ്യാ ഹാ ഹാ ഹ !!!

    shit! shit!! shit!!!

    Just decembered it!
    lol!

    മറുപടിഇല്ലാതാക്കൂ

കൂ..........................യ്