20090727

ഓ ജാനൂ .. നീ എന്റെ ജാനൂ

ബന്ഗ്ലൂരിനു പോവുമ്പോള്‍ പൊതുവേ ബസ്സിനു പോകാറില്ല .. ട്രെയിനില്‍ പോകാറാണ് പതിവ്, പണ്ടൊരിക്കല്‍ ബസ്സില്‍ പോയി തൂറാന്‍ മുട്ടിയതില്‍ വന്ന ഡിസറ്റര്‍ബ് ആന്‍ഡ്‌ ഫ്രെസ്ട്രഷന്‍ ഓഫ് തൂറല്‍ .. എന്നെ ട്രെയിനിലേക്ക്‌ മാറ്റി ചിന്തിപ്പിക്കാന്‍ പ്രേരണയായി ..ഇപ്രാവശ്യം സീസണ്‍ കാരണം ട്രെയിനിനു ടിക്കറ്റ്‌ കിട്ടിയില്ല ..കോളേജില്‍ അടുത്ത വീക്ക്‌ എക്സാം തുടങും ബസ്സ്‌ തന്നെ ശരണം ! എനിക്ക് ആകെയുള്ള പേടി തൂറാന്‍ മുട്ടല്‍ ആണ്...ഏതായലും ബസ്സില്‍ ബെര്‍ത്ത്‌ എല്ലാം ഫുള്‍ ആയ കാരണം സെമി സ്ലീപ്പര്‍ സീറ്റ്‌ കിട്ടി..കയറി ഇരുന്നു.. ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി .. ഏതെങ്കിലും ബ്യുട്ടി കുട്ടീസ്‌ ഉണ്ടെങ്കില്‍ ബെറുതെ വായില്‍ നോക്കി ഇരിക്കാമല്ലോ !! ഹൂം ബ്യുട്ടി പോയിട്ട് ഒരു ചട്ടിയുമില്ല എല്ലാം കിളവന്‍ ആന്‍ഡ്‌ കിളവീസ് പിന്നെ ഫ്യു ഫാമിലീസ് ആള്‍സോ.. അയ്യപ്പോഓ ശരണം !!.. ഏതായാലും ചെവിയില്‍ ഐ പോഡ് ഫിറ്റ് ചെയ്‌താല്‍ നേരോം കാലോം പോയി കിട്ട്വാല്ലോ ? അങ്ങിനെ അതെടുത്ത്‌ അറിയാതെ മുകളിലോട്ട് നോക്കിയപ്പോ .. താണ്ടെ ബെര്‍ത്തില്‍ പാവം ഒരു പെണ്ണും ചെറുക്കനും ..(പാവം ഞങ്ങളീ ഒരു ബെര്‍ത്തില്‍ അഡ്ജസ്റ്റ് ചെയ്തോളാം എന്നുള്ള ഭാവം) പയ്യനെ കണ്ടാല്‍ രാജിനി കാന്തിന്റെ മരുമകന്‍ ധനുഷിനെ പോലെ ഒരു സാദനം പെടലിക്കിട്ടു രണ്ടെണ്ണം കൊടുക്കാന്‍ തോന്നും ..ഓ പിന്നെ പെണ്ണ് !! നേര് പറയാമല്ലോ ഒരു സൊയമ്പന്‍ സാദനം.. മുട്ടന്‍ പീസ് തന്നെ .. കണ്ടിട്ടു ഹൈ ക്ലാസ് ഫാമിലിയിലെ ആണെന്നു തോന്നുന്നു.വായില്‍നിന്നും മങ്ലീഷാണു വരുന്നത്... വേഷം... തള്ളെ !സത്യം പറയാം കണ്ട്റോള്‍ ചെയ്യാന്‍ ഞാന്‍ ഇമ്മിണി ബുദ്ധിമുട്ടി..ഒരു ബനിയന്‍ പാന്റും .. ആരോ ആര്‍ക്കോ വേണ്ടി ഒരു ടീ ഷര്‍ട്ടും, അതിന്‍റെ കഴുത്ത് ഇനി ഇറങ്ങാനും ഒന്നുമില്ല ഇല്ല..കാണാനും ഒന്നുമില്ല...പോരാത്തതിന് ബ്രാ ലെസ്സും പോരെ.. പൂരം ! അത് പിന്നെ ബന്ഗ്ലൂരിന്റെ ഒരു ഹാബിറ്റ്‌ ആണല്ലോ ?
ഏതായാലും കുറച്ച് കഴിഞപ്പോഴേ അവിടെ കലാ-കായിക പരിപാടികള്‍ തുടങ്ങി.നമുക്കോ ഇതൊക്കെ കണ്ടിരിക്കാന്‍ മാത്രമുള്ള ഒരു പാഴ് ജന്മം , എന്തായാലും ഓസില്‍ കിട്ടിയ ഒരു ലൈവ് ഷൊ അല്ലെ ? എന്തിനാ മിസ്സാക്കുന്നതു...
ഞാനും ഇടക്കിടയ്ക്കു ഒളികണ്ണിട്ടു നോക്കി. കെട്ടിപ്പിടിച്ച് എന്തൊക്കെയോ ചെയ്യുന്നു..ഞാന്‍ വിചാരിച്ച് തണുപ്പു മാറ്റാനാരിക്കുമെന്ന്... കൈ കിഴച്ച് കാണുമാരിക്കും...പയ്യന്‍ ഇടയ്ക്കിടെ ജാനൂ ജാനൂ എന്ന് അമര്‍ത്തി വിളിക്കുന്നുണ്ട്.. മുത്തങ്ങയിലെ ആദിവാസി ജാനു ആണോ എന്തോ ? പെണ്‍കിളി ആണെങ്കില്‍ അപ്പു ങ്യാ....അപ്പു ങ്യാ ങ്യാ ങ്യാ എന്ന് പറഞ്ഞു മൂളുന്നു.. ഇതൊക്കെ കണ്ടപ്പോ കിന്നാര തുമ്പികള്‍ റീലോഡട് ചെയ്ത ഒരു ഹോണി മൂഡ്‌ എനിക്കും അനുഭവപെട്ടു..ങ്യാ ഹാ ഹാ ഹാ ...ഇതൊക്കെ എന്റെ പിന്നാലുള്ള ഫാമിലി കാണുന്നുണ്ടോ ആവോ ? ശാപ്പാടടിക്കാന്‍ ബസ് നിര്‍ത്തി....അവര്‍ക്കും ഒരു ബ്രേക്ക് ആവശ്യം ആയിരുന്നുകാണും.. ശാപ്പാടുകഴിഞ്ഞ് എല്ലാരും ഉറക്കതിനുള്ള പുറപ്പാടു തുടങ്ങി.അപ്പൊഴേക്കും നമ്മുടെ നായകനും നായികയും ഒരു വല്യ ചതി ചെയ്തു....മറ്റൊന്നുമല്ല ....കര്‍ട്ടന്‍ വലിച്ചിട്ടു കളഞ്ഞു.... ഇനി ശബ്ദരേഘ മാത്രം...ശ്ശൊ നല്ല മൂഡില്‍ വന്നതാരുന്നു.. പയ്യന്‍‌ പണി പറ്റിച്ചു.. കര്‍ട്ടനിട്ട പയ്യന്‍‌ ആന്‍ഡ്‌ ഗെളി കിട്ടിയ പ്രൈവസിയില്‍ സംഗതി ബെഷാക്കി .. ശബ്ദരേഘ കടുപ്പം കൂടി വരന്‍ തുടങ്ങി.. അപ്പൂ ജാനൂ .. ജാനൂ അപ്പൂ .. ഹാ ഹീ........... ഹാ........ ഹാ ഹീ..... ഹീ ഹീ .. എന്റെ അപ്പൂ ..................മൈ ജാനൂ ...... ഊ ..........വേണ്ടാ അപ്പൂ......... പ്ലീസ് ജാനൂ .. വണ്‍സ് മോര്‍ ജാനൂ .. .........ഹോ.......... യുവര്‍ ..സൊ ........നോട്ടി അപ്പൂ.. . സ്ലോലി അപ്പൂസ് .. അവരും ഞാനും നല്ല ക്ലൈമാക്സില്‍ എത്തിയിരിക്കുന്ന നേരം.. ഇറങ്ങി പോടാ അവിടുന്ന് .................. ഒരു അപ്പുവും ഒരു ജാനുവും.................... രണ്ടിനേം കൂടി ഞാന്‍ ബസ്സില്‍ നിന്ന് വെളിയില്‍ തള്ളും...........കഴുവേരിടെ മക്കള്‍.................... മര്യദ്യക്ക് അടങ്ങി ഒതുങ്ങി ഇരുന്നോണം ...................ഫാമിലിയുമായി പോകന്നുവരെ ശല്യം ചെയ്യനനോടാ നീയൊക്കെ കെട്ടും കെട്ടി വന്നിരിക്കുന്നത്............... @#$@$@#$#@.....ഏതായാലും തൂറാന്‍ ഇരുന്നവന്റെ തലയില്‍ തേങ്ങ വീണ പോലെ..!!!!!! അപ്പുവും ജാനുവും ഒരു പരുവത്തില്‍ ആയി.. ..കൂടെ ഞാനും.. ..ഓരോ സദാചാരന്മാര്‍ കേറി വരാന്‍ കണ്ട നേരം .. ഒരു വിധം ബന്ഗ്ലൂരില്‍ എത്തി...... പുറത്തിറങ്ങി ഒരു ചൂടന്‍ ടീ അടിച്ചു തിരിഞ്ഞപ്പോ ദേ നിക്കണ്‌ നമ്മളെ ജാനു തനിച്ച് .. ങ്യാ ഹാ ഹാ ഹാ..പയ്യന്‍‌ അവളെ ഏതോ ഒരു ഡിസറ്റന്‍സ് റിലെറ്റിവ് ആണെന്നും മറ്റും...പിന്നെ മല്ലുസ് കണ്‍ട്രി ഫെല്ലോവ്സ്‌ എന്നൊക്കെ പറഞ്ഞു ഞാനും അവളും അങ്ങ് പരിജയിച്ചു.. പിന്നെ ബന്ഗ്ലൂരില്‍ പോകുമ്പോ ജാനു ഉണ്ടെങ്കില്‍ ഞാന്‍ ബസ്സിലെ പോകൂ അതും ബെര്‍ത്തില്‍ ...... തൂറാന്‍ മുട്ടല്‍ എന്ന എന്റെ ബാഡ് ഹാബിറ്റ്‌ ജാനു അങ്ങ് ചികില്‍സിച്ചു മാറ്റി.. ങ്യാ ഹാ ഹാ ഹാ

4 അഭിപ്രായങ്ങൾ:

  1. നിന്റെയാ തീട്ട ഓട്ടയങ്ങു സിമന്റു വച്ച് അടക്കടാ മൈക്കുണാപ്പ - വ്രിത്തികെട്ടവന്‍

    മറുപടിഇല്ലാതാക്കൂ
  2. നിന്റെ ഫോട്ടോ കൊള്ളാമല്ലോ ...

    മറുപടിഇല്ലാതാക്കൂ
  3. ഹഹഹ കൊള്ളാം....ബെര്‍ത്ത് സീറ്റിന്റെ രഹസ്യം കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ ചെന്നപ്പോളാ മനസ്സിലായതു. ഒരു രാത്രി മൊത്തം ഉള്ള യാത്രയില്‍ മടുപ്പു മാറ്റാന്‍ ഒരു ഹരത്തിനു ഇങ്ങനെ ഒക്കെ ചെയ്യുന്നതില്‍ എന്തു തെറ്റു പറയാന്‍!!! പക്ഷെ ഇതൊക്കെ രഹസ്യമായിട്ടു ചെയ്യണ്ടായോ....ഒരു കര്‍ട്ടനു സൌണ്ടു തടഞ്ഞു നിര്‍ത്താന്‍ കഴിയില്ല എന്ന വിവരം പോലുമില്ലേ ഈ ടീംസിനു.

    നിന്റെ യോഗം മോനെ ദിനേശാ‍ാ.... നീ അനുഭവിക്കിന്‍.

    മറുപടിഇല്ലാതാക്കൂ
  4. ശിശിരകാല മേഘ മിഥുന രതി പരാഗമോ...?അതോ ദേവരാഗമോ ..ഇതാണ് സംഭവം .. വന്നാല്‍ .. നമ്മള്‍ പോലും അറിയില്ല അതിന്റെ ഒരു ഇത്...

    മറുപടിഇല്ലാതാക്കൂ

കൂ..........................യ്