20090716

രഞ്ജിനി ഹരിദാസന് ഒരു തുറന്ന കത്ത്‌

എന്താ രഞ്ജിനി കുട്ടി നിനക്ക്‌ പറ്റിയത്‌ . ..? സാഹസികന്റെ ലോകം എന്ന വളുപ്പന്‍ പ്രോഗ്രാമ്മില്‍ വെച്ചാണ് അബദ്ധ വശാല്‍ നിന്നെ കണ്ടു മുട്ടുന്നുത്‌ ..കണ്ട കാഴ്ചയില്‍ തന്നെ എനിക്ക് നിന്നോട് ആകെപ്പാടെ ഒരു പരവേശം തുടങ്ങി.. എന്തോ നീ ഒരു സിംബോളിക് ആയിട്ട് എനിക്ക് തോന്നാന്‍ തുടങ്ങി.. നിന്റെ വടിവൊത്ത ശരീരവും അഴകൊത്ത ചിരിയും വശ്യമായ നടത്തവും പ്രോട്യുസറിന് വേണ്ടത്ര കാശ്‌ ഇല്ലാത്ത കാരണം നീ ഉപയോഗിക്കുന്ന ഷോര്‍ട്ട് സകേട്ടും പിന്നെ നിന്റെ പൊളപ്പന്‍ മന്ഗ്ലീഷും !!എല്ലാം കൂടി ഈ എന്നെ നിന്റെ ഒരു കടുത്ത ആരാധകനാക്കി മാറ്റി... നിന്റെ ആ ഒരു സെക്സ് അപ്പീല്‍ വേറെ ഒരു അവതാരകക്കും ഇല്ലായിരുന്നു.. നമ്മള്‍ മലയാളികള്‍ ആഗ്രഹിക്കുന്ന എല്ലാ പാട്സുകളും നിന്റെ ബോടിയില്‍ ആവശ്യത്തിനു ഉണ്ടായിരുന്നു താനും ...സാഹസികന്റെ ലോകം പെട്ടിയില്‍ പൂട്ടി വെച്ചപ്പോള്‍ കടുത്ത നിരാശയും ദു:ഖവും എന്നെ അലട്ടി .നിന്റെ ഒരു ചിരികണ്ടാല് കണി കണ്ടാല് അതുമതി... ഒരു വിളി കേട്ടാല് മൊഴികേട്ടാല് അതുമതി എന്ന പരുവത്തില്‍ ഞാന്‍ നിന്നോട് അടുത്തിരുന്നു.. എന്തോ നിന്റെ ബോഡി ലാംഗ്വേജ് ആയിരിക്കാം .. ഇപ്പൊ ഈ കത്തെഴുതാന്‍ കാരണം ക്ലബ്ബില്‍ കാരംസ്‌ തലയില്‍ കയറി ഒറ്റ ഇരുപ്പായത് കാരണം നിന്റെ പരിപാടി കാണാന്‍ സമയം കിട്ടാറില്ല. ..പിന്നെ 8.30 എന്നൊക്കെ പറഞ്ഞാല്‍ ചുമ്മാ അങ്ങാടിയില്‍ വെടി പൊട്ടിച്ചിരിക്കുന്ന നേരമാണ്.. കുറച്ച് ദിവസം മുമ്പാണ് ഐഡിയ സീസണ്‍ ഫോര്‍ കണ്ടത്‌.. എന്താ കൊച്ചെ നിനക്ക് പറ്റിയത്‌ .. ? നീ മെലിഞ്ഞു വിളറി, കാറ്റടിച്ചാല് ഒടിഞ്ഞു വീഴുമെന്ന പരുവം ..ഒരു കഴുക്കോല് പോലുള്ള രൂപം !! അന്ന് നിന്റെ അധരങ്ങളില് വിടരുന്ന മന്ദഹാസം, പവിഴം പൊഴിയുന്നതു പോലെയാണെനിക്കു അനുഭവപ്പെട്ടിരുന്നത് .. ഇന്നിപ്പോള്‍ നീ ചിരിച്ചാല്‍ എന്തോ ? പണ്ടൊക്കെ നീ ഏത് കോപ്പിലെ ഡ്രസ്സ്‌ ഇട്ടാലും അതിനു ഒരു ഒരു ചന്ദമാമ ഉണ്ടായിരുന്നു .. മിനിയാന്ന് നീ ത്രീ ഫോര്‍ത്ത് ഇട്ടു വന്നാപ്പോള്‍ കണാരന്‍ ചേട്ടന്‍ തെക്കേ കണ്ടത്തെ വാഴത്തോട്ടത്തില്‍ വെച്ച നോക്കു കുത്തിയെ ആണ് എനിക്കോര്‍മ്മ വന്നത് ..കണാരന്‍ ചേട്ടന്റെ അലക്കാത്ത ട്രൌസറും മറിയ ചേടത്തിയുടെ ബ്ലൌസും കൂടി വെച്ച് വൈക്കോല്‍ നിറച്ച ആ സാധനം കാറ്റത്ത് ആടി തിമിര്‍ക്കുമ്പോള്‍ ഞാന്‍ അറിയാതെ നീ മനസ്സിലേക്ക് കടന്നുവരും.. സാഹസികന്റെ ലോകത്തില്‍ നിന്റെ കാലും കയ്യും കാണാന്‍ ഒരു ശേലുണ്ടായിരുന്നു.. ത്രീ ഫോര്‍ത്ത് ഇട്ട നിന്റെ കാലുകള്‍ മുളക്കൊമ്പ്‌ ചേര്‍ത്ത് വെച്ച പോലെ എനിക്ക് തോന്നി.. നീ ഒരു കാര്യം മനസ്സിലാക്കണം .. മലയാളികളുടെ അഭി രുചിക്ക് അനുസരിച്ച് വേണം നിന്റെ ബോഡി ലാംഗ്വേജ് തരപ്പെടുത്താന്‍ .. അല്ലാതെ ഫാഷന്‍ റാമ്പില്‍ മെലിഞൊട്ടി എല്ലുന്തി നടക്കുന്ന കവല പട്ടികളെ പോലെ ആകാന്‍ ശ്രമിച്ചാല്‍ മലയാളികള്‍ നിന്നെ ചാണക കുഴിയില് ‍ചവുട്ടി താഴ്ത്തും മോളെ.. വല്ലതും തിന്നും കുടിച്ചും ഒക്കെ ശരീരം ഒന്ന് പുഷ്പ്പിക്കാന്‍ നോക്ക്..നിനക്ക്‌ ഡൌട്ട് ഉണ്ടെങ്കില്‍ നമ്മുടെ ഷകീല ചേച്ചിയോട് ചോദിക്ക്.. വോട്ട് ഈസ്‌ മല്ലു ടേസ്റ്റ് ഇന്‍ സെക്സ് ആന്‍ഡ്‌ .അപ്പീല്‍.? മോളെ നീയും ഷകീല ചേച്ചിയും ഒരേ തിരക്കഥയുള്ള രണ്ടു പടമെടുത്ത്‌ ഒന്നില്‍ നീയും മറ്റേതില്‍ ഷക്കി ഏടത്തിയും അഭിനയിച്ചാല്‍ നിന്റെ പടം കാണാന്‍ ഒരു കൂതറ തിരുമേനിയും വരത്തില്ല എന്ന സത്യം നീ അറിയുന്നത് നല്ലത് .. നിനക്കറിയോ ഏഷ്യ നെറ്റിലെ ഗ്ലോബല്‍ ഗ്രീറ്റിങ്ങ് പ്രീണ കുട്ടി .. കശ്മലന്മാര്‍ മുഴുവന്‍ ഇപ്പൊ അവള്‍ക്കു പിന്നാലെ ആണ് !! അപ്പൊ പറഞ്ഞു കൊണ്ട് വന്നത് ..മല്ലുവിന്റെ ദി ടേസ്റ്റ് ഓഫ് ബോഡി ലാംഗ്വേജ് എന്ന കൊച്ചു പുസ്തകം ആദ്യം നീ വായിച്ച് പഠി. എന്നിട്ട് പോരെ നിന്റെ ഡായറ്റിങ്ങും കോപ്പും..

13 അഭിപ്രായങ്ങൾ:

  1. Sreenu04:50

    onnu podaa........she is very talented anchor.. don look after her body.. look @ her skills n perfomences.. you dumbass/

    മറുപടിഇല്ലാതാക്കൂ
  2. രഞ്ജിനി ഹരിദാസ് നമ്മുടെ ഭാഷയ്ക്ക് നല്കികൊണ്ടിരിക്കുന്ന സംഭാവനകളെ കണക്കിലെടുത്ത് രഞ്ജിനിയെ വേണ്ടവിധം ബഹുമാനിക്കണം ..
    മംഗ്ലീഷില് സംസാരിക്കുന്ന രഞ്ജിനിയെ ആദ്യം വിമര് ശിച്ചെങ്കിലും പിന്നീട് പ്രേ ക്ഷകര് സ്വീകരിച്ചു

    മറുപടിഇല്ലാതാക്കൂ
  3. നമ്മുടെ ഭാഷ തേങ്ങ കൊല.. ഇറങ്ങി പോടാ അവിടുന്ന് .. ച്രിയേറ്റ , ശരത്‌ ഏറ്റ ..പിന്നെ അവളുടെ ചാറ്റിലെ ഡാന്‍സും .. ശവി.. അടിച്ചു കൊള്ളാന്‍ ആളില്ലേ ?

    മറുപടിഇല്ലാതാക്കൂ
  4. RENJINI You are such a BITC*. Stop seducing and supporting young and good looking singers ..You are too OLD for them Try Sharath....more of your age group...and please DON't BE Biased...You are not a judge so Don't give comments about the singers..leave that to the judges..you are NOT qualifed to give comments..so just host that's what you are paid for

    മറുപടിഇല്ലാതാക്കൂ
  5. മലയാളത്തില്‍ പറഞ്ഞാല്‍ നന്നായിരുന്നു ..

    മറുപടിഇല്ലാതാക്കൂ
  6. renjiniye polathoru bull shitine nan ithu vare kandittilla...kallavum kaapadyavum mathrameyullu...evaloru quiz competitionil anchor aayittu vannirunnu...annu eval kochu pilarode english paryuvan thappi thadayunnundayirunnu...ennittanavalude oru maglish....idea star singerile judgus aaay venuvum sarathumellam veru kazhuthakalanu.evalude kannu kanikkalinanusarichanavanmarude comment...pinne evalude chila samayathe varthamanam kettal thonnum evalanu judgennu...engine contestentsinodu samsarikkanamennu eee vrithikettavalkariyilla...bull shit and my shit...:-)

    മറുപടിഇല്ലാതാക്കൂ
  7. ngya ha ha ninte appan23:57

    hello ranjini.. dont be tooooo smart...show maturity according to ur age... u luk like a AMMACHI/TALLA.please dont cum next year its a request.Beahve properly to contestants.I have noticed that u always hav a touch a boys than girls even though SOME dont like it.And u r just an anchor not the judge.U dont know anything about song.So dont judge song sung by contestants.do wear gud dresses plz dont expose urself.if u r ashame of ur self we r ashame to hav a mallu gul lik u.malayalikalk nanaked varuthan endina engaete pani cheyunna????

    മറുപടിഇല്ലാതാക്കൂ
  8. ശ്ശെടാ ! എല്ലാം കൂടി ഇന്ന് ഇംഗ്ലീഷ് തൂറി കളിക്കുന്നു .. ? രഞ്ജിനി മംഗ്ലീഷ് കോപ്പ് .. എന്നൊക്കെ പറഞ്ഞു മംഗ്ലീഷ് ടൈപ്പ് ചെയ്താല്‍ .. സാധനം വെട്ടി ആറ്റില്‍ ഏറിയും .. രാവിലെ തന്നെ മേനെക്കെടുതല്ലേ alla pinne koppu

    മറുപടിഇല്ലാതാക്കൂ
  9. ഔസെപ്പച്ചന്‍07:24

    എനിക്ക് ശ്വേതയെ ഇഷ്ടമാണ് അവള്‍ ത്രീ ഫോര്‍ത്ത് ഇട്ടാല്‍ നല്ല രസമാണ് അവളെ സീസണ്‍ ഫോറില്‍ കൊണ്ട് വരണം അവളുടെ പാട്സുകള്‍ എല്ലാം പള പള സാദനങ്ങള്‍ ആണ് .ഈ രണ്ജിനിയെ തല്ലി ഓടിച്ച് അവളെ കൊണ്ട് വരണം എന്നാണെന്റെ അഭിപ്രായം

    മറുപടിഇല്ലാതാക്കൂ
  10. I watch Asianet Idea Star Singer program almost everyday. I like the way Ranjini anchors it. She is very talented, her language is perfect for international viewers. Remember, this program is not only viewed in Kerala, but in many, many other places where kids are not quite fluent with malayalam.

    The only annoying factor is Sarath's annoying comments. Finally yesterday he realized that he has to make his songs simpler rather than showing off his vibrations. Hope he was serious.
    Chitra is doing an excellent job

    മറുപടിഇല്ലാതാക്കൂ
  11. SeNThiL00:45

    നിനക്കൊന്നും അവളുടെ തീട്ടം തിന്നാനുള്ള യോഗ്യത ഇല്ല പിന്നെ എന്തിനാ മക്കളെ അസൂയ്യ ?എന്തിനാ മാഷേ ഈ തീട്ടം മണപ്പിച്ചിട്ടു ഒന്നുമറിയാത്ത പോലെ മാറി നില്ക്കണേ?

    മറുപടിഇല്ലാതാക്കൂ
  12. അജ്ഞാതന്‍11:47

    എന്തിനാ ഈ ഒരു കലി..പിഴച്ചു പൊട്ട്,,,പുല്ലു

    മറുപടിഇല്ലാതാക്കൂ

കൂ..........................യ്