20100308

സ്വാമിമാര്‍ക്ക് എന്തെ അതില്ലേ ?

നിത്യാനന്ദ ,പരമാനന്ദ , മണ്ണാങ്കട്ട ... എല്ലാം കൂടി ഒലക്കേടെ മൂട്.. സ്വാമി ആയാലും പള്ളിലച്ചന്‍ ആയാലും മുസ്ലിയാര്‍ ആയാലും ഒരു ചാന്‍സ് കിട്ടിയാല്‍ ആരാ ഒന്ന് ചിപ്ലി ചീളാത്തത് ....ഇതില്‍ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.. മനുഷ്യന്‍ ആയാല്‍ മാംസവും മജ്ജയും വികാരവും വിചാരവും ഉണ്ടാകും .. ഇത് ജപ മാല കയ്യില്‍ വെച്ചിട്ടോ ളോഹ ഇട്ടതു കൊണ്ടോ .. തൊപ്പി ഇട്ടതു കൊണ്ടോ മാറ്റം സംഭവിക്കില്ല.. എനിക്ക് ചോദിക്കാനുള്ളത് .. ഈ സദാചാര കൊപ്പന്മാരോടാണ് .. നിത്യാനന്ദ ഒരു പാവം പയ്യന്‍ ആണ് .. അവനെ ചതിയില്‍ പെടുതിയതാണ് .. ഇനിയിപ്പോ അവന്‍ സിനിമ നടിയെ കെട്ടി പിടിച്ചെന്നു വെക്കുക അല്ലെങ്കില്‍ ഉമ്മ വെച്ചെന്ന് വെക്കുക .. ആകാശം ഇടിഞ്ഞു വീഴാന്‍ മാത്രം ഉള്ള ഒരു തെറ്റാണോ അത്? അവര്‍ പ്രായ പൂര്‍ത്തി ആയവര്‍ ആണ് .. അവര്‍ക്ക് എന്തുമാവാം.. അവര്‍ കമിതാക്കള്‍ ആണ്.. അവരുടെ പ്രൈവസിയില്‍ തലയിട്ട നമ്മളെ പോലെ ഉള്ളവരെ ആദ്യം കുനിച്ചു നിര്‍ത്തി കൂ .. കൂമ്പിനടിക്കണം ..സ്വാമിക്ക് സ്ത്രീകളുമായി ലൈംഗിക ബന്ധം പാടില്ല എന്നുള്ള തെറ്റായ ധാരണകളില്‍ നിന്നും ആണ് ഇത്തരം വാര്‍ത്തകള്‍ ഉണ്ടാവുന്നത് സമൂഹത്തിന്റെ ഒരു മനോ വൈകല്യം എന്നെ ഇതിനെ പറ്റി പറയാന്‍ കഴിയൂ . സ്വാമിയും നമ്മെ പോലെ മനുഷ്യന്‍ തന്നെ അല്ലെ അയാള്‍ക്കും സെക്സ് ആസ്വദിക്കാന്‍ അവകാശമില്ലേ ? നടിക്കു പ്രശ്നമില്ലെങ്കില്‍ പിന്നെ എന്തിനു നാം പ്രശ്നം ഉണ്ടാക്കണം ? സ്വാമി പറയുന്ന കാര്യങ്ങള്‍ ശരി ആയതിനാല്‍ ആണല്ലോ ആളുകള്‍ അയാളുടെ കൂടെ പോകുന്നത്.. ചെയ്യുന്ന കാര്യങ്ങള്‍ ഇഷ്ടമില്ലെങ്കില്‍ അത് ചെയ്യാതിരുന്നാല്‍ പോരെ കല്ലെറിയുന്നവര്‍ സൂക്ഷിക്കുക തെറ്റ് ചെയ്യാത്തവര്‍ കല്ലെറിയട്ടെ !! സ്വാമി എന്ത്‌ തെറ്റാണ് ചെയ്തത്.സ്വന്തം കാമവികാരങ്ങളെ തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചതൊ? ഇത്‌ ഒളിക്യാമറയില്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്ക് വിറ്റ് കാശു ഉണ്ടാക്കിയവനും ഇത്‌ വായിച്ചു കാമവികാരം കൊള്ളുന്ന വായനക്കാരും ചെയ്‌തതാണ്‌ തെറ്റ് ...

നിത്യാനന്ധക്ക് എല്ലാ ഭാവുകങ്ങള്‍ നേരുന്നതോടപ്പം .. രഞ്ജിത്ത ചേച്ചിയുടെ നമ്പര്‍ കിട്ടിയാല്‍ ഞങ്ങള്‍ക്കും ഒന്ന് ചിപ്ലി ചീകാമയിരുന്നു..........!

NB: ഇവനെയൊക്കെ കേള്‍ക്കാനും തൊഴാനും പോകുന്ന വിവരം കെട്ട മനുഷ്യന്‍റെയെല്ലാം ആസനത്തില്‍ മുളക് തേക്കണ്ട കാലം കഴിഞ്ഞു എന്നതാണ് പരമമായ സത്യം