20090714

മുത്തലിക്കിന് നാറുന്ന ജെട്ടി അയക്കാം

ശ്രീരാമസേനക്ക് ചിലര്‍‍ ജട്ടികള്‍ ശേഖരിച്ച് അയക്കാന്‍ പോകുന്നത്രെ. പിങ്ക് ജട്ടികളാണ്‌ വേണ്ടത്. Face Book എന്ന വെബ്സൈറ്റില്‍ ആണത്രെ The Consortium of Pubgoing, Loose and Forward Women എന്ന ഗ്രൂപ്പ് ഈ കാമ്പൈന്‍ തുടങ്ങിയിരിക്കുന്നത്. വാലന്‍റയിന്‍ ദിവസം ഈ ജട്ടികള്‍ പ്റദര്‍ശിപ്പിക്കുമത്രെ. ബാംഗ്ലൂരിലാണ് ഈ തെണ്ടിത്തരവും നടക്കുന്നത്. ജട്ടികള്‍ നല്ല നാറ്റം വേണമെന്നും ചിലര്‍ക്ക് അഭിപ്രായമുണ്ട്. ഏതായാലും ഇവരുടെ ഗ്രൂപ്പിന്‍റെ പേരിലെ ലൂസ് എന്ന വാക്ക് നന്നായിട്ടുണ്ട്...

നമ്മുടെ സംസ്കാരം പോകുന്ന പോക്ക് എവിടേക്കെന്നാലോചിക്കുമ്പോള്‍ ചിരി വരുന്നു. ശ്രീരാമ സേന തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റ് തന്നെ. അതിന് ബന്ധപ്പെട്ടവര്‍ നടപടിയെടുക്കുന്നുണ്ടാകും. ഈ സംഭവം വായിച്ചപ്പോള്‍ ഒന്ന് തോന്നി. ഇവിടെയിപ്പോള്‍ ആരാണ്‌ ജട്ടി കള്‍ച്ചര്‍ പ്രചരിപ്പിക്കുന്നത്‌ ? ശ്രീരാമ സേന തെറ്റ്‌ ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ എന്ത്‌ തോന്ന്യാസവും കാണിച്ച്‌ നടക്കുന്നവരെ ന്യായീകരിക്കാന്‍ പറ്റുമോ ? ഈ ജട്ടികള്‍ ഈ ഗ്രൂപ്പ് ശ്രീറാം സേനക്ക്‌ അയച്ചു കൊടുക്കുന്നുണ്ടെങ്കില്‍ തന്നെ മനസ്സിലാക്കുക - ഇത്‌ നിങ്ങളുടെ തന്നെ ജട്ടിക‌ളല്ലെ ?. ഇതിന്‍റെ നാറ്റം നിങ്ങളുടെ തന്നെ നാറ്റമല്ലെ ?‌. ശ്രീരാമസേനയുടെ തെറ്റിനെ ചെറുക്കാന്‍ ഇത്തരം കോപ്രായങ്ങളല്ല കാണിക്കേണ്ടത്. നിങ്ങള്‍ അപ്പോള്‍ ഒരേ നാണയത്തിന്‍റെ മറ്റെ സൈഡായി മാറുന്നു.

നമ്മുടെ നാട്ടില്‍ ഇപ്പോഴും നല്ല സംസ്കാരസമ്പന്നമായ ജീവിതം നയിക്കുന്നവര്‍ ആണ് എല്ലാ ആളുകളും. പബിലും (എന്താണ് ഈ സാധനമെന്ന് പലര്‍ക്കുമെന്ന പോലെ എനിക്കും നല്ല വശമില്ല‍) ക്ലബ്ബിലുമൊക്കെ പോയി എന്ത് തോന്ന്യാസവും കാണിച്ച് നടക്കുന്നവര്‍ അങ്ങനെ നടന്നോട്ടെ. അതിനെ സ്വയം ന്യായീകരിക്കുകയും മറ്റുളളവരെ കൂടി അങ്ങനെയാക്കി കേടുവരുത്തുകയും ചെയ്യാതിരിക്കുക

6 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍02:07

    രാമന്‍റെ കോപ്പ് സേനക്ക് ജെട്ടിയല്ല കോണകമാണ്‌ അയയ്ക്കേണ്ടത്. അവന്‍റമ്മേടെ സാംസ്കാരികപ്പോലീസ്. എല്ലാവര്‍ക്കും ഓക്കാന്‍ പെണ്ണുവേണം എന്നാല്‍ പെണ്ണിന്‌ സ്വാതന്ത്ര്യം കൊടുക്കാനും പറ്റില്ല. മൈരന്മാര്‍

    മറുപടിഇല്ലാതാക്കൂ
  2. സ്വാതന്ത്ര്യം കിട്ടിയാ നിനക്കൊക്കെ നിന്‍റമ്മേടെ നെഞ്ചത്തും നെരങ്ങാമെന്നാണോ ? ഹല്ല പിന്നെ

    മറുപടിഇല്ലാതാക്കൂ
  3. അല്ലെടാ...നീ നെരങ്ങിക്കോടാ....വീട്ടിലെല്ലാവരേം നെരങ്ങാനും വിട്ടോ..ആരും ചോദിക്കില്ല, സ്വാതന്ത്ര്യമുണ്ടല്ലോ... ശുനകാ...

    മറുപടിഇല്ലാതാക്കൂ
  4. Anand02:10

    ഇപ്പോള്‍ ജട്ടിയല്ലേ കാണിക്കുന്നുള്ളൂ ? ഇവര്‍ ഒരു കടമ്പ കൂടി കടന്ന് ജട്ടി മാടി പൃഷ്ടം കാണിച്ച് കൊടുക്കാതിരുന്നാല്‍ മതിയായിരുന്നു ! അല്ല അത്‌ മൊബൈലില്‍ പിടിക്കാനും എസ് എം എസ് പ്രചരിപ്പിക്കാനും ഇഷ്ടം പോലെ ആളുകളുള്ള കാലമാണേയ്

    മറുപടിഇല്ലാതാക്കൂ
  5. vijith Shankar02:10

    ശ്രീരമ പറി സേനയ്ക്ക് ജട്ടി അല്ല തീട്ടം ആണയച്ചു കൊടുക്കേണ്ടത്. മൈരന്മാര്‍ ആരാണെന്നാ. പൊലയാടികല തല്ലിയ പെണ്‍കുട്ടികളെ കുറിച്ച ആറും എന്താ ഒന്നും പറയാത്തെ?.. ഈ നാട്ടില്‍ ആണുങ്ങള്‍ക്ക് എന്തു പൂറിത്തരവും കാണിക്കാം അല്ലേ. മറ്റുള്ളവര്‍ക്ക് ദ്രോഹമില്ലാതെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ജിവിക്കാന്‍ എല്ല ഇന്ത്യന്‍ പൌരനും അവകാശമുണ്ട്

    മറുപടിഇല്ലാതാക്കൂ
  6. അനോണിയുടെ തന്ത02:11

    നിനക്കൊക്കെ ഭാരതീയതയില്‍ ഒരു വിശ്വാസവും ഇല്ലല്ലെ.. അത്‌ ഉണ്ടാക്കിക്കതാരാമെടാ, നീയൊരു ഹിന്ദുവല്ലെ? പെറ്റമ്മയെ മറന്ന് കളിച്ചാല്‍ നിന്‍റെ കുടലും പിന്ഡവും ഞങ്ങള്‍ എടുക്കുമെടാ, വിജിതേ

    മറുപടിഇല്ലാതാക്കൂ

കൂ..........................യ്