ഇവിടെ സത്യം പറഞ്ഞാല്‍ ആര്‍ക്കും പിടിക്കില്ല. പിന്നെ തെറിവിളികളായി, ഹിന്ദുത്വവാദി യെന്ന് മുദ്ര കുത്തലായി. എന്താ ഒരസഹിഷ്ണുത ! ഒരു പാര്‍ട്ടിയോടും താല്പര്യമില്ലാത്തൊരു വ്യക്തിയാണ് ഞാന്‍. പക്ഷേ സത്യം പറയാന്‍ എന്തിന് മടിക്കണം ?
ഇപ്പോള്‍ കണ്ടില്ലേ ? പിങ്ക് ഷെഡ്ഡിക്ക് ബദലായി ഇതാ പിങ്ക് കോണ്ഡം വന്നിരിക്കുന്നു. thepinkcondomcampaign.blogspot എന്ന ബ്ലോഗ് ചിലര്‍ ചേര്‍ന്ന് തുടങ്ങിയിരിക്കുന്നത്രെ. പിങ്ക് ജട്ടിക്കാര്‍ വാലന്റിന്‍ ഡേക്ക് തിരശ്ശീല വീഴ്ത്തുമെന്നിരിക്കെ പിങ്ക് കോണ്ഡക്കാര്‍ കാമ്പെയ്ന്‍ തുടരുമെന്നാണ് പറയുന്നത്. ഉപയോഗിച്ചതും നാറിയതുമൊക്കെയായ ജട്ടികള്‍ ജട്ടിക്കാര്‍ കളക്റ്റ് ചെയ്യുന്നുണ്ടത്രെ. കോണ്ഡക്കാര്‍ അതേ നാണയം തിരിച്ചുകൊടുക്കുമോ എന്നറിയില്ല. ഉപയോഗിച്ചതും നാറിയതുമൊക്കെയായ കോണ്ഡം പാര്‍സലായി കിട്ടുന്നവരുടെ അവസ്ഥ ആലോചിച്ച് നോക്കുക !
ഏതായാലും സമ്പദ്‌വ്യവസ്ഥ മോശമായ ഈ അവസരത്തില്‍ ജട്ടിക്കച്ചവടക്കാര്‍ക്കും കോണ്ഡക്കച്ചവടക്കാര്‍ക്കും ഇത് കൊണ്ട് കച്ചവടം കൂടിയോ എന്ന് അറിയില്ല. ഒരു കാര്യം ഉറപ്പാണ് ശ്രീരാമ സേനക്കാര്‍ക്ക് തീര്‍ച്ചയായും നല്ലൊരു പബ്ലിസിറ്റി കിട്ടി
20090714
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
രാമസേനക്കാരുടെ അണ്ടിക്ക് അമിട്ട് വെച്ച് ഞങ്ങള്‍ പൊട്ടിക്കും. അതൊക്കെ അങ്ങ് മണ്ടന്മാരുടെ കര്‍ണാടകത്തില്‍ നടക്കും. കേരളത്തിലോട്ട് കെട്ടിയെടുത്താല്‍ ചുടല കാണാം. -
മറുപടിഇല്ലാതാക്കൂശ്രീരാമസേനക്കാര് ഊമ്പിയാല്‍ കേരളക്കാരുടെ വെല്ലം പോവില്ല. ചെറ്റകളോട് കര്‍ണാടകക്കാരുടെ ഊമ്പിയാല്‍ മതിയെന്ന് പറ
മറുപടിഇല്ലാതാക്കൂനമുക്ക് എല്ലാ നല്ല സംസ്കാരങ്ങളോടും യോജിക്കാം. പക്ഷെ പാശ്ചാത്യ സംസ്കാരത്തെ അന്ധമായി പിന്തുതുടരുന്ന പലതിനോടും വെറുപ്പുണ്ടുതാനും. ശരിതെറ്റുകളുടെ അതിര്‍ത്തിക്ക് വളരെ നേരിയ വ്യത്യാസമേയുള്ളു. ഏത് ശരി ഏത് തെറ്റ് എന്നുള്ളത് സ്വയം തീരുമാനിക്കുക. തെറ്റുകള്‍ ചെയ്യുന്നവര്‍ ഉണക്ക ചപ്പാത്തിയും ഗോതമ്പുണ്ടയും തിന്നാന്‍ തയ്യാറായിക്കോള്ളുക
മറുപടിഇല്ലാതാക്കൂഅദ്വ്ാനിക്കുണ്ണ പാകിസ്ഥാന്‍ കാരനല്ലേ.. അവ്നെ ആദ്യം പാകിസ്ഥാനിലേക്ക് അടിച്ചോടിക്ക് എന്നിട്ടാവാം രാമസേനക്കാരുടെ ഹനുമാന്‍ സേവ
മറുപടിഇല്ലാതാക്കൂI REMEMBER WHEN I WAS TOO TIRED IN MY GULF LIFE, I GOT SO MANY HELP FROM MUSLIM BROTHERS..WE MUST LOVE THEM..IF YOU STILL TRYING TO DISTRUB THEM THEN WE ARE HINDUS NEVER BE SILENT..STOP YOUR HUNTING AND PUBLISHING BAD NEWSES ABOUT MUSLIM COMMUNITY..WE LOVE THEM WE NEED THEM, INDIA NOT ONLY FOR HINDU ITS ALSO FOR MUSLIM AND CHRISTIAN..JAI HIND..
മറുപടിഇല്ലാതാക്കൂmr mukesh,i dont believe ur name is mukesh.u just go to saudi arabia.after working there you can understand the difference between muslim and hindu.if u r a non muslim u will be treated as a dog there.also u must understand only the places where muslims is minority are non muslim country.india is a secular country because of the hindus are secular in mind.u r getting more facilities than hindus as the broad mind of hindus.pls u study the history
മറുപടിഇല്ലാതാക്കൂ