20100307

നടന്‍ സായികുമാറും നടി ബിന്ദു പണിക്കരും ഹൌസ് ബോട്ടില്‍.

നടന്‍ സായികുമാറും നടി ബിന്ദു പണിക്കരും ഹൌസ് ബോട്ടില്‍. ആലപ്പുഴയില്‍ മൂന്നു മണിക്കൂറോളം ഇരുവരും ഹൌസ് ബോട്ടില്‍ കറങ്ങിയതായി റിപ്പോര്‍ട്ട്. ബിന്ദു പണിക്കരും സായികുമാറും തമ്മില്‍ ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ പ്രസന്നകുമാരി നല്‍കിയ പരാതി നിലനില്‍ക്കേയാണ് ഇരുവരും ഹൌസ് ബോട്ടില്‍ സമയം ചെലവഴിച്ചത്. ...മാസങ്ങള്‍ക്കു മുമ്പാണ് സായികുമാറും ഭാര്യയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായത്. തനിക്ക് വിവാഹമോചനം വേണമെന്ന് ആവശ്യവുമായി സായി കോടതിയെ സമീപിച്ചപ്പോഴാണ് ഇക്കാര്യം പുറം‌ലോകം അറിയുന്നത്. കൊട്ടാരക്കര കുടുംബക്കോടതിയിലാണ് സായികുമാര്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഗുരുതരമായ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഭാര്യയ്ക്കെതിരെ സായികുമാര്‍ ഉന്നയിച്ചത്. തന്നെക്കാള്‍ ആറുവയസ് കൂടുതലുണ്ട് പ്രസന്നകുമാരിക്ക് എന്നു മനസിലായത് വിവാഹശേഷം മാത്രമാണെന്ന് സായികുമാര്‍ ഹര്‍ജിയില്‍ പറയുന്നു. താന്‍ അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനുകളില്‍ ഭാര്യയും ബന്ധുക്കളും എത്തുകയും പലതവണ അപമര്യാദയായി പെരുമാറുകയും ചെയ്തിട്ടുണ്ട് ???


ഈ തടിയനും തടിചിയും കുറച്ച കഷ്ടപ്പെടും.എങ്ങനെ കൂട്ടി മുട്ടിക്കും ഈ വയറും വെച്ചോണ്ട് ?

ഇവിടെ അണ്ടം കീറിയിരിക്കുമ്പൊഴാ ചൊറിയാന്‍ വരുന്നത് ?

കണ്ട അണ്ടനും അഴകോടനും കേറി നെരങ്ങാനുള്ള സ്ഥലമല്ല കളിക്കളം. കളിയറിയാവുന്നവര്‍ കളിക്കും ജയിക്കും”.പൂര്‍ണ്ണത്തില്‍ നടന്നു കൊണ്ടിരിക്കുന്ന കളിക്കളം രണ്ട് കുത്ത് പൂജ്യത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങളുമായി പുരാണം മീഡിയ നിങ്ങളുടെ മുന്നിലെക്കത്തുന്നു.

പൂര്‍ണ്ണത്തിലെ അറിയപ്പെടുന്ന പഞ്ചാരക്കുട്ടനായ അപ്പിഹിപ്പി കളിക്കളത്തിലെ തന്റെ ആദ്യമത്സരത്തില്‍ത്തന്നെ എട്ടു നിലയില്‍ പൊട്ടി ഡെസ്പായി, ഫുഡ്കോര്ട്ടില്‍ ഇരുന്നു പൊട്ടിക്കരഞ്ഞുകൊണ്ടിരിക്കുമ്പോഴാണു, പുരാണം മീഡിയ ലേഖകര്‍ സോപ്സും വെള്‍സും അദ്ദേഹത്തെ സമീപിച്ചതു. എന്തരാണു അവനു പറയാനുള്ളതു എന്നു നമുക്ക് നോക്കാം.

സോപ്സ്: ഡെയ് അപ്പി, കളികളൊക്കെ പൊളപ്പനാരുന്നു കേട്ടാ. അപ്പി തോറ്റല്ലി. ഇമ്മാതിരി തോല്‍വികള്‍ അടുത്തൊന്നും ആരും തോറ്റട്ടില്ല കെട്ടാ.

അപ്പി: പോടാ പട്ടി. മനുഷ്യന്‍ ഇവിടെ അണ്ടം കീറിയിരിക്കുമ്പൊഴാ ചൊറിയാന്‍ വരുന്നത്. ആ പന്ന ഡെഫറിയെന്നെ തോല്‍പ്പിച്ചതാ. ഞാന്‍ ജയിക്കണ്ട കളിയാരുന്നു. ടോസ് കിട്ടിയപ്പത്തന്നെ അവന്‍ എന്നെ നോക്കി ഇളിച്ചതു കണ്ടപ്പഴേ തോന്നി അവനെനിക്കിട്ട് പണിയുമെന്നു.

വെള്‍സ്: ടോസ് കിട്ടിയിട്ടും വലിയകാര്യമൊന്നുമില്ലാന്ന് അറിയാവുന്ന കൊണ്ട് ചിരിച്ചതാരിക്കും. ആരാരുന്നു ഡെഫറി?

അപ്പി: യെവന്റെ പേരൊക്കെ ആര്‍ക്കറിയാം? പിയൂഷ് എന്നൊ മറ്റോ ആണു പുല്ലന്റെ പേര്…

സോപ്സ്: തോല്‍ക്കുന്നതിനു തൊട്ടു മുന്പു വരെ നല്ല ആത്മ വിശ്വാസമായിരുന്നല്ലേ?

അപ്പി: തന്നെ!!അജയനോ, കൊച്ചനോ ആയിരുന്നു ഡെഫറിയെങ്കില്‍ അവര്ക്കൊരു ഫുള്ളു വാങ്ങി കൊടുത്തിട്ടാണേലും കളി ഞാന്‍ ജയിച്ചേനേ. ഉണ്ണിക്കുട്ടന്‍ ലെവനു പട്ട മേടിച്ചു കൊടുത്തു കാണും. എന്തായാലും, എന്തൊക്കെയൊ എവിടൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്.

വെള്‍സ്: അതു നീ കുളിക്കാത്തേന്റെയാരിക്കും. ഇത്രേം കലിപ്പാവാന്‍ എന്താ കാര്യം.

അപ്പി: എങ്ങനെ കലിപ്പിക്കാതിരിക്കും. സ്കോര്‍ 19-2 നു ഞാന്‍ പൊട്ടാറായി നിക്കുമ്പ്പൊഴാണു താഴേ വീണ ബോളെടുത്ത് അവന്‍ എന്റെ കയ്യില്‍ തന്നത്. എന്തേലും കൂടോത്രം ചെയ്തു കാണും. അതു കഴിഞ്ഞു എന്റെ രണ്ട് സെര്‍വും വലയില്‍ കുടുങ്ങി.

സോപ്സ്: തോല്‍ക്കാന്‍ വേറെ പറയാന്‍ കൊള്ളാവുന്ന കാരണം വല്ലതും ഒണ്ടോ?

അപ്പി: ഒണ്ട്. എന്റെ കോച്ച് ഷാജി. വെള്ളമടിച്ചു പാമ്പായി കെടന്ന പുള്ളിയുടെ കെട്ടു വിടുന്നത് വരെ വെയ്‌റ്റ് ചെയ്യാന്‍ ആ കാലന്റെ കാലുപിടിച്ചു ഞാന്‍ പറഞ്ഞതാ. അവന്‍ കേട്ടില്ല. കുപ്പിമേടിച്ചു കൊടുത്തപ്പോ പലതന്ത്രങ്ങളും എനിക്ക് പറഞ്ഞു തരാമെന്നു പുള്ളിയേറ്റതാ. പക്ഷേ അങ്ങേര്ക്ക് ബോധം വന്നപ്പൊഴേക്കും ഞാന്‍ തോറ്റു. ഏതായലും കാണികളു കല്ലെറിയുന്നതിനു മുമ്പ് തോറ്റതെന്റെ ഭാഗ്യം.

വെള്സ്: തോല്‍വിയാണല്ലോ വിജയത്തിന്റെ ചവിട്ടുപടി.

അപ്പി: ചവിട്ടും ഞാന്‍. ഞാന്‍ തോറ്റതല്ല. എന്നെ തോല്പ്പിച്ചതാ. ഡെഫറിയുടെ കറുത്ത കൈകളാണിതിനു പിന്നില്‍. അവനിട്ട് കൊട്ടേഷന്‍ കൊടുക്കാന്‍ വകുപ്പൊന്നുമില്ലെഡേയ്.

സോപ്സ്: ബാക്കിയുള്ള കളിക്കാര്ക്ക് വല്ല ഉപദേശവും?

അപ്പി: കളിയറിയാവുന്നവരു ഡെഫറിയായി നിക്കുമ്പോ, കളിക്കാന്‍ പോകരുത്. അത്രെം ഇപ്പൊ ഞാന്‍ പറയുന്നുള്ളൂ…

വെള്സ്: ശെരി അപ്പി, പൂര്‍ണ്ണത്തിലെ കൂതറകളിക്കാരില്‍ ഒരാളാണു താങ്കള്‍ എന്നു ഞങ്ങള്ക്ക് ഉറപ്പുണ്ട്. അക്കാര്യത്തില്‍ താങ്കള്‍ക്കും അഭിമാനിക്കാം. അടുത്ത കളിയെങ്കിലും ജയിക്കണം. അതുകൂടി തോറ്റാല്‍ ഡെഫറിയെ കുറ്റം പറയണമെങ്കില്‍ പിന്നെ അടുത്ത വര്‍ഷത്തേ ടൂര്‍ണ്ണമെന്റു വരെ കാത്തിരിക്കേണ്ടി വരും. ആള്‍ ദ ബെസ്റ്റ്.

അപ്പി: ങേ പോകുവാണോ? നിക്കെന്നെയ്.. നമുക്കൊന്നു കൂടിയിട്ടു പോകാം.

സോപ്സ് & വെള്സ്: ഒന്നു പോടപ്പാ…

20090820

ഒരു ഭാഷ സഹായി

മലയാളികള്‍ മറ്റുള്ള ഭാഷ എളുപ്പത്തില്‍ പഠിക്കാന്‍ മിടുക്കര്‍ ആണെന്ന് മലയാളികള്‍ തന്നെ വിലയിരുത്താറുണ്ട്..എന്നാല്‍ മലയാളം എന്നാ കീറാ മുട്ടി ഭാഷ വേറെ ഒരു സ്ഥലത്തും ചിലവാകത്തതിനാലും ..ആശയ വിനിമയം നടത്താന്‍ അവിടുത്തെ ഭാഷ പഠിക്കുവല്ലാതെ വേറെ ഒരു മാര്‍ഗമില്ലാത്തതിനാലും ആണ് നമ്മള്‍ മറ്റുള്ള ഭാഷകള്‍ പഠിക്കേണ്ട അവസ്ഥ വരുന്നത് .. ഭാഷ പഠിക്കുകയാണെങ്കിലും ആദ്യം ആ ഭാഷയിലെ തെറി അല്ലെങ്കില്‍ ചീത്ത വാക്കുകള്‍ ആണല്ലോ നമ്മള്‍ പഠിക്കാന്‍ ശ്രമിക്കുന്നത് .. ഇവിടെ ഞാന്‍ ഒരു സൈറ്റ് പരിചയപ്പെടുത്താം.. ഇതില്‍ ലോകത്തിലെ ഒട്ടു മിക്ക ഭാഷയിലെ ചീത്ത വാക്കുകള്‍ ലഭ്യമാണ് .. ഇവിടെ അമര്‍ത്തുക .. ഇവിടെ നിന്ന് പഠിക്കുന്ന തെറി വാക്കുകള്‍ നമ്മുടെ ജീവിതത്തില്‍ ഒരു മുതല്‍കൂട്ട് ആകട്ടെ എന്ന് ആശംസിക്കുന്നു ........ ങ്യാ ഹാ ഹാ ഹാ

20090806

വോട്ട് എ ജയില്‍ സേട്ട്ജി ?


Cebu Provincial Detention and Rehabilitation Center-ലെ അന്തേവാസികള്‍ (തടവുകാര്‍) JAI HO .. അവതരിപ്പിച്ചപ്പോള്‍....ജയില്‍ പുള്ളികളുടെ ആരോഗ്യ പരിപാലനത്തിനായ് ഒരു മണിക്കൂര്‍ വ്യായാമം ചെയ്യിക്കുക എന്ന നിയമം ഫിലിപ്പൈന്‍സില്‍ നിലവില്‍ ഉണ്ട്..

ഇന്ത്യയില്‍ ഇതൊക്കെ നിലവില്‍ വന്നാല്‍ എന്തായിരിക്കും സ്ഥിതി.. ?

ചുമ്മാ നടന്നു പോകുന്നവന്റെ ഉടുമുണ്ട് അഴിചിട്ടാണേലും .. ബസ്സില്‍ കേറി വല്ല ചാച്ചിയെ കേറി ജാക്കി വെച്ചിട്ടാണേലും ജയിലില്‍ കേറി പറ്റാന്‍ ആള് ക്യു നില്കും ... ഒരൊറ്റ ഒന്നിനും പരോളും വേണ്ട മണ്ണാങ്കട്ടയും വേണ്ട . .ആടി പാടി അങ്ങ് തിമിര്‍ക്കും ..ങ്യാ ഹാ ഹാ ഹാ










കൊടും കൊല..

വാഴ കൊല .. ചുമ്മാ ഒന്ന് പറ്റിക്കാന്‍ ങ്യാ ഹാ ഹാ ഹ

... അങ്ങിനെ പരീക്ഷ കഴിഞ്ഞു .. ഇനിയിപ്പോ കാരംസും ബ്ലോഗും കോപ്പും .. ങ്യാ ഹാ ഹാ ഹാ









ചിത്രങ്ങ

20090804

ഡോക്ടറോട് ചോദിക്കാം.. !

1-- വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. 26 വയസ്സ്. ഭര്‍ത്താവ് ഗള്‍ഫിലാണ്.സ്തനങ്ങള്‍ വലുപ്പവ്യത്യാസമുണ്ട് ..ഇതിന്റെ കാരണം എന്താണ് ..?


ഏത് സ്തനമാണ് വലിയത്‌ അല്ലെങ്കില്‍ ചെറിയത്‌ എന്ന് നിങ്ങള്‍ വ്യക്തമാക്കിയിട്ടില്ല .. സാധാരണ ഭര്‍ത്താക്കന്മാര്‍ ഗള്‍ഫിലുള്ള സ്ത്രീകളില്‍ കണ്ടു വരുന്ന ഒരു തരം രോഗമാണിത്‌... ചില സ്ത്രീകളില്‍ രണ്ടു സ്തനവും ചക്ക പോലെ വളരും .. ചില സ്ത്രീകളില്‍ ഇത് ഒരു സ്തനം വളരുകയും ചെയ്യും .. ഇതിന്റെ കാരണം വീട്ടില്‍ വരുന്ന പാല്‍ക്കാരനോ പത്രക്കാരനോ അല്ലെങ്കില്‍ മീന്‍കാരനോ.. ആയിരിക്കാം ..വീട്ടില്‍ തനിചായിട്ടുള്ള സ്ത്രീകളില്‍ ആണ് രണ്ടു സ്തനവും വളരുന്ന പ്രതിഭാസം കാണാറുള്ളത് .. വീട്ടില്‍ അമ്മായി അമ്മയോ ..മുത്തശ്ശിയോ ആരെങ്കിലും ഉള്ള സ്ത്രീകളില്‍ ആണ് ഒരു സ്തനം കൂടുതല്‍ വളര്ച്ചയുള്ളതായി കണ്ടുവരുന്നത് ..ഇത് രണ്ട് സ്തനത്തിനും ആവശ്യത്തിനു പരിചരണം കിട്ടാത്തതിനാല്‍ ആണെന്ന് നമുക്ക് അനുമാനിക്കാം ..


2-----ഞാന്‍ മൂന്നു മാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിന്റെ അമ്മയാണ്. വളര്‍ച്ചയുടെ വ്യത്യസ്തഘട്ടങ്ങളില്‍ കുട്ടികള്‍ക്ക് എന്തെല്ലാം കളിപ്പാട്ടങ്ങളാണ് നല്‍കേണ്ടത്?
മഞ്ജു വാര്യര്‍ ആലപ്പുഴ
പ്രായത്തിനനുസരിച്ചുള്ള കളിപ്പാട്ടങ്ങളാണ് കുട്ടികള്‍ക്ക് ഇഷ്ടം...നാലു മാസം കഴിഞ്ഞാല്‍ കൈയില്‍ പിടിക്കാന്‍ പറ്റുന്ന വിധമുള്ള കിലുക്കുകളാണ് ഇഷ്ടപ്പെടുക. എട്ടുമാസം കഴിഞ്ഞാല്‍ കുഞ്ഞിന് ഇരിക്കാന്‍ സാധിക്കും. ഈ പ്രായത്തില്‍ കുറച്ചുകൂടി വലിയ കളിപ്പാട്ടങ്ങള്‍ ആകാം. 10 മാസം കഴിഞ്ഞാല്‍ നുള്ളിപ്പെറുക്കിയെടുക്കാവുന്ന കളിപ്പാട്ടങ്ങള്‍ ആകാം..ഒരു വയസ്സു കഴിയുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് പാവകളോടും ആണ്‍കുട്ടികള്‍ക്ക് കാറ്, തോക്ക് തുടങ്ങിയ കളിപ്പാട്ടങ്ങളോടുമാണ് താല്‍പര്യം..എന്നാല്‍ കാല ക്രമേണ ഇതില്‍ മാറ്റം വരികയും ആണ്‍കുട്ടികള്‍ക്ക് പാവകളോടും..അത് പിന്നെ പവാടകളോടും സവാധാനം പാവാടക്കാരികളോടും ഇഷ്ടമാവുകയും .. പിന്നീട് പാവാട ഇല്ലാത്ത ഷകീല രേഷ്മ മരിയ തുടങ്ങി പാവപെട്ടവരോടുള്ള ഒരു ആസക്തിയായി തീരുകയും ചെയ്യുന്നു.. എന്നാല്‍ പെണ്‍കുട്ടികള്‍.. പാവകുട്ടിയൊക്കെ വിട്ടു ആണ്‍കുട്ടികളുടെ കളിപ്പാട്ടമായ തോക്ക് , റോക്കറ്റ് , ഹോണ്‍ അടി , തുടങ്ങിയ ഇഷ്ടങ്ങള്‍ വര്‍ദ്ധിക്കും ..




3----എന്റെ മകള്‍ 16 വയസ്സ് പ്രായം. രാത്രി ഉറങ്ങുമ്പോള്‍ ദിവസവും കിടക്കയില്‍ മൂത്രം ഒഴിക്കുന്നു. ചെറുപ്പംമുതല്‍ അറിയാതെ. ചില ദിവസങ്ങളില്‍ രണ്ട് പ്രാവശ്യം. യാതൊരു ചികിത്സയും നടത്തിയിട്ടില്ല. മറ്റ് യാതൊരു അസുഖവും ഇല്ല.
ടി.യു കുരുവിള



മൂത്രം ഒഴിക്കുന്നത് ഒരു രോഗമല്ല . സപ്പോസ് .. നിങ്ങളുടെ മകള്‍ മൂത്രത്തിന് പകരം തൂറുകയാണെങ്കില്‍ എന്തായിരിക്കും സ്തിഥി.. ? അപ്പൊ ഇതില്‍ നിങ്ങളുടെ മകള്‍ക്ക് രാത്രിയില്‍ പംപെയ്സ് കെട്ടി കൊടുത്താല്‍ നിങ്ങളുടെ ജ്യോലി കുറഞ്ഞു കിട്ടും.. ദിവസവും ബെഡ് വൃതിയാക്കെണ്ടല്ലോ ...?



4----മോള്‍ക്ക് ജനവരിയില്‍ 9 വയസ് തികയുകയാണ്. 8 വയസ്സ് മുതല്‍ സ്തനങ്ങള്‍ വളരാന്‍ തുടങ്ങി. ഇതെന്തുകൊണ്ടാണ്? ഇതിന് എന്തെങ്കിലും പ്രതിവിധിയുണ്ടോ?
ജയലളിത ചെന്നൈ


ചേച്ചിക്ക് സ്തനങ്ങള്‍ ഇല്ലേ ? അവ വളര്‍ന്നിട്ടില്ലേ ? സ്തനങ്ങള്‍ വളരാതിരിക്കാന്‍ പ്രതിവിധികള്‍ ഒന്നും ഇല്ല .. സ്കൂളില്‍ വിടാതിരുന്നാല്‍ ഇപ്പോഴുള്ള വളര്‍ച്ച തടയാന്‍ പറ്റും ..


നേവിയില്‍ ജോലിചെയ്യുന്ന യുവാവുമായി എന്റെ മകളുടെ വിവാഹം തീരുമാനിച്ചിരിക്കുകയാണ്. അവധിയില്‍ അയാള്‍ അവളെ കാണാന്‍ വരാറുണ്ട്. വിവാഹത്തിന് മുന്‍പ് സെക്‌സ് വേണ്ടെന്ന് അവളെ വിലക്കണമെന്നുണ്ട്. പക്ഷേ, എങ്ങനെ?

പയ്യന്‍ വരുന്ന ദിവസങ്ങളില്‍ പയ്യന് കൊടുക്കുന്ന പാലില്‍ ഉറക്ക് ഗുളിക നല്ല ഡോസില്‍ കലക്കി കൊടുക്കുക .. ചൂട് പാല്‍ മകളുടെ കയ്യില്‍ കൊടുത്തിട്ട്.. മോളെ.. പാല്‍ ചൂട് പോകുന്നതിന്റെ മുമ്പേ കുടിക്കണം ഗ്ലാസ്‌ തിരിച്ചു അടുക്കളിയില്‍ വെക്കണം ..ഇത്രയും ഉപദേശങ്ങള്‍ കൊടുക്കുക.. പരീക്ഷിച്ചു നോക്കുക.. ഉറക്ക് ഗുളിക കലക്കിയ പാല്‍ സ്വയം മാറി കുടിക്കരുത്.. ചിലപ്പോള്‍ പയ്യന്‍ കേറി അങ്ങ് ഞെരങ്ങും... !


എന്റെ ഭാര്യക്ക് 35 വയസ്സ്. ചിലപ്പോള്‍ സെക്‌സില്‍ അവര്‍ക്ക് അമിതമായ താത്പര്യമാണ്. ബന്ധപ്പെടുന്നതിനേക്കാള്‍ സ്വയംഭോഗത്തിലാണ് താത്പര്യം കൂടുതല്‍. അശ്ലീല സിഡികള്‍ കാണാന്‍ ഇഷ്ടമാണ്. അത്തരം പുസ്തകങ്ങള്‍ വായിക്കുന്നതും കാണാം. ചോദിച്ചാല്‍ ഭയങ്കര കുറ്റബോധവും വിഷമവുമാണ്. സ്വയം എങ്ങനെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് അവള്‍ ചോദിക്കുന്നത്.



ഇതില്‍ നിന്നും എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് .. ചേട്ടന്റെ സാദനം വല്ല മ്യുസിയത്തിലും കൊണ്ട് പോയി വെക്കുന്നത് നല്ലതായിരിക്കും .. ചേച്ചിയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല .. ഇനി ഇതില്‍ ഒരു മറു മരുന്ന് ആവശ്യമുണ്ടെങ്കില്‍ എന്റെ നമ്പര്‍ 9886668666 കൊടുത്തിട്ട് ചേച്ചിയോട് ഒറ്റയ്ക്ക് എന്നെ മീറ്റ്‌ ചെയ്യാന്‍ പറയുക.. ഞാന്‍ ഒന്ന് കൌണ്‍സില്‍ ചെയ്തു നോക്കട്ടെ.. !


എന്റെ കൂട്ടുകാരിക്ക് വേണ്ടിയാണ് ഈ എഴുത്ത്. അവള്‍ക്ക് 30ഉം ഭര്‍ത്താവിന് 35 ഉം ആണ് പ്രായം. ഇതുവരെ കുട്ടികളുണ്ടായിട്ടില്ല. വിവാഹം കഴിഞ്ഞിട്ട് ഏഴു വര്‍ഷത്തോളമായി. പ്രധാന പ്രശ്‌നം രണ്ടുപേര്‍ക്കും കുടവയര്‍ ഉണ്ടെന്നതാണ്. ഇതുകാരണം സുഗമമായും ഫലപ്രദമായും ബന്ധപ്പെടാനാവാറില്ല. എന്താണ് പരിഹാരം?


ചേട്ടനെ ഒരു പത്തോ ഇരുപതോ ദിവസം ഒരു മുറിയില്‍ പൂട്ടിയിട്ടു പട്ടിണിക്കിടുക....ചായ മാത്രം കൊടുക്കുക.. ചായയില്‍ ബാലസുധ കലക്കി കൊടുത്താല്‍ കൂടുതല്‍ ഫലം കിട്ടും.. ജനാലകള്‍ ബന്ധവസ്തായി അടക്കണം.. ചേട്ടന്റെ തീട്ടത്തിന്റെ നാറ്റം അയല്‍വാസികളില്‍ ഒരു ട്രാജഡി ആകാതെ നോക്കുക..


എനിക്ക് 65 വയസ്സ്. ജോലിയില്‍ നിന്നു വിരമിച്ച ആളാണ്. ഭാര്യയും മക്കളും പേരക്കുട്ടികളുമുണ്ട്. കുറച്ചു കാലമായി സെക്‌സില്‍ താല്‍പര്യമില്ല. ഈശ്വരഭക്തിയില്‍ മുഴുകിക്കഴിയുന്നു. കുറച്ചു ദിവസമായി അതിസുന്ദരികളായ സ്ത്രീകളെ ദിവാസ്വപ്നം കാണാറുണ്ട്. ഇതെന്തുകൊണ്ടാണ്?

ചേട്ടന് സെക്സില്‍ താല്പര്യം ഇല്ലെങ്കിലും വാണമടിയില്‍ ചേട്ടന്‍ ആസ്വാമി ആണ്.. എന്താ ചേട്ടാ.. 65 വയസ്സായില്ലേ.. വിവരമില്ലാത്ത ഇന്നച്ചന്‍ പറഞ്ഞ പോലെ വല്ല രാമാ നാമവും ജപിച്ചു ഇരിക്കേണ്ട സമയം ആണ് ...ഓരോ ആശകള്‍ .. !


വിവാഹിതയായ ഒരു നാല്പതു കാരിയാണ് ഞാന്‍. ഭര്‍ത്താവ് വളരെ സമ്പന്നനായ ഒരു ബിസിനസ്സുകാരനാണ്. എനിക്കും കുടുംബത്തിനും വേണ്ടി വലിയൊരു വീട് അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തിനുവേണ്ടി എല്ലാ കാര്യങ്ങളും ചെയ്യാറുണ്ട്. പക്ഷേ, എനിക്ക് യാതൊരു മനഃസമാധാനവുമില്ല. ഇതിനു കാരണം അദ്ദേഹത്തിന് മറ്റൊരു സ്ത്രീയുമായി സ്‌നേഹബന്ധമുണ്ടെന്നതാണ്. എങ്ങനെ എന്റെ പ്രശ്‌നം പരിഹരിക്കാനാവും?


ചേച്ചി നേരിട്ട് വന്നു എന്നെ കാണുകയാണെങ്കില്‍ ഇതിനൊരു പരിഹാരം ഞാന്‍ ഉണ്ടാക്കി തരാം.. പിന്നെ ചേച്ചി വരുമ്പോള്‍.. ഒറ്റയ്ക്ക് വരണം .. !


ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇത് രണ്ടാമത്തെ വര്‍ഷമാണ്. ഭര്‍ത്താവ് നല്ല ലൈംഗികതാല്പര്യമുള്ള ആളായിരുന്നു. പക്ഷേ, ഈയിടെയായി ഒരു ആഗ്രഹവുമില്ല. ഞങ്ങളിപ്പോള്‍ വെവ്വേറെ മുറികളിലാണ് ഉറങ്ങുന്നതുപോലും. എനിക്ക് വളരെ താല്പര്യമാണ് സെക്‌സില്‍. ഞങ്ങളുടെ വീട്ടില്‍ ഒരു തുറന്ന സംസാരത്തിനുള്ള അന്തരീക്ഷമൊന്നുമില്ല. ഭര്‍ത്താവിന് സെക്‌സിനെക്കുറിച്ച് സംസാരിക്കുന്നത് ഇഷ്ടവുമല്ല. അദ്ദേഹം വീട്ടിലുള്ളപ്പോള്‍ എനിക്ക് കിടന്നാല്‍ ഉറക്കം വരികയേയില്ല. എന്റെ സെക്‌സിലുള്ള ആഗ്രഹം ഇല്ലാതാക്കാന്‍ വല്ല മരുന്നുമുണ്ടോ?


നല്ല കൊള്ളാവുന്ന വഴുതനയോ കക്കരിയോ വാങ്ങി വെക്കുക ആവശ്യം വരുമ്പോള്‍.. ഉപയോഗിക്കുക..





















20090728

ഖജുരാഹോ ! ഖജുരാഹോ


ഖജുരാഹോ

യുനെസ്കോ ലോക പൈതൃക സ്മാരകം
ശില്പ്പഭംഗിയുള്ള പുരാതനക്ഷേത്രങ്ങള്‍ നിറഞ്ഞ ഒരിടമാണിത്മദ്ധ്യപ്രദേശിലെ ചത്തര്‍പുര്‍ ജില്ലയില്‍ ആണ് ഇത് സ്തിഥി ചെയ്യുന്നത്..
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്..........ആദ്യകാലങ്ങളില്‍ ഇവിടെ ഈന്തപ്പനകള്‍ (ഖജൂര്‍) ധാരാളം ഉണ്ടായിരുന്നതിനാലാണ്‌ ഖജുരാഹോ എന്ന പേര്‌ വന്നത്..

സ്കൂളില്‍ നിന്ന് സ്റ്റഡി ടൂര്‍ എന്നൊക്കെ പേര് പറഞ്ഞു കണ്ട ബന്ഗ്ലൂര് ,‍മൈസൂര്‍ ,വയനാട്, കോഴിക്കോട്,പാലക്കാട്‌, ഒക്കെ ചുമ്മാ ചുറ്റി കറക്കിയതും....കുറെ കാശ്‌ പോയതും മിച്ചം ... വല്ലതും സ്റ്റഡി ചെയ്തോ എന്ന് ചോദിച്ചാല്‍ എന്തോന്ന് സ്റ്റഡി ?.. മ്യൂസിക്‌ ടീച്ചറും ഹിസ്റ്ററി മാഷും പഞ്ചാര അടിക്കുന്നത് സ്റ്റഡി ചെയ്തു എന്ന് പറയാം .. അപ്പൊ പറഞ്ഞു വന്നത് .. ഇത്യാദി വിശേഷപെട്ട സ്ഥലങ്ങളില്‍ പോയാല്‍ കുട്ടികള്‍ വല്ലതും പഠിക്കുകയും ചെയ്യും ..മുതിര്‍ന്നവര്‍ക്ക് ഒരു ഓര്മ പുതക്കല്‍ ആകുകയും ചെയ്യും..അധ്യാപകര്‍ തീര്‍ച്ചയായും പരിഗണിക്കേണ്ട ഒരു വിഷയമാണിത് ..


കാലം ബാക്കി വെച്ച മഹത്തായ ചരിത്ര സ്മാരകങ്ങള്‍ നാമാവശേഷ മാകതിരിക്കട്ടെ !







































20090727

രഞ്ജിനി.. ഐ ലൈക്‌ യു ..



ഓള്‍ഡ്‌ ഫോട്ടോസ് ആണ്.. കമ്പ്യൂട്ടറില്‍ കിടന്നു ചിതല്‍ തിന്നാതെ ഇവിടെ ഇട്ടാല്‍ വല്ലോര്‍ക്കും കാണാമല്ലോ ?



























ഓ ജാനൂ .. നീ എന്റെ ജാനൂ

ബന്ഗ്ലൂരിനു പോവുമ്പോള്‍ പൊതുവേ ബസ്സിനു പോകാറില്ല .. ട്രെയിനില്‍ പോകാറാണ് പതിവ്, പണ്ടൊരിക്കല്‍ ബസ്സില്‍ പോയി തൂറാന്‍ മുട്ടിയതില്‍ വന്ന ഡിസറ്റര്‍ബ് ആന്‍ഡ്‌ ഫ്രെസ്ട്രഷന്‍ ഓഫ് തൂറല്‍ .. എന്നെ ട്രെയിനിലേക്ക്‌ മാറ്റി ചിന്തിപ്പിക്കാന്‍ പ്രേരണയായി ..ഇപ്രാവശ്യം സീസണ്‍ കാരണം ട്രെയിനിനു ടിക്കറ്റ്‌ കിട്ടിയില്ല ..കോളേജില്‍ അടുത്ത വീക്ക്‌ എക്സാം തുടങും ബസ്സ്‌ തന്നെ ശരണം ! എനിക്ക് ആകെയുള്ള പേടി തൂറാന്‍ മുട്ടല്‍ ആണ്...ഏതായലും ബസ്സില്‍ ബെര്‍ത്ത്‌ എല്ലാം ഫുള്‍ ആയ കാരണം സെമി സ്ലീപ്പര്‍ സീറ്റ്‌ കിട്ടി..കയറി ഇരുന്നു.. ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി .. ഏതെങ്കിലും ബ്യുട്ടി കുട്ടീസ്‌ ഉണ്ടെങ്കില്‍ ബെറുതെ വായില്‍ നോക്കി ഇരിക്കാമല്ലോ !! ഹൂം ബ്യുട്ടി പോയിട്ട് ഒരു ചട്ടിയുമില്ല എല്ലാം കിളവന്‍ ആന്‍ഡ്‌ കിളവീസ് പിന്നെ ഫ്യു ഫാമിലീസ് ആള്‍സോ.. അയ്യപ്പോഓ ശരണം !!.. ഏതായാലും ചെവിയില്‍ ഐ പോഡ് ഫിറ്റ് ചെയ്‌താല്‍ നേരോം കാലോം പോയി കിട്ട്വാല്ലോ ? അങ്ങിനെ അതെടുത്ത്‌ അറിയാതെ മുകളിലോട്ട് നോക്കിയപ്പോ .. താണ്ടെ ബെര്‍ത്തില്‍ പാവം ഒരു പെണ്ണും ചെറുക്കനും ..(പാവം ഞങ്ങളീ ഒരു ബെര്‍ത്തില്‍ അഡ്ജസ്റ്റ് ചെയ്തോളാം എന്നുള്ള ഭാവം) പയ്യനെ കണ്ടാല്‍ രാജിനി കാന്തിന്റെ മരുമകന്‍ ധനുഷിനെ പോലെ ഒരു സാദനം പെടലിക്കിട്ടു രണ്ടെണ്ണം കൊടുക്കാന്‍ തോന്നും ..ഓ പിന്നെ പെണ്ണ് !! നേര് പറയാമല്ലോ ഒരു സൊയമ്പന്‍ സാദനം.. മുട്ടന്‍ പീസ് തന്നെ .. കണ്ടിട്ടു ഹൈ ക്ലാസ് ഫാമിലിയിലെ ആണെന്നു തോന്നുന്നു.വായില്‍നിന്നും മങ്ലീഷാണു വരുന്നത്... വേഷം... തള്ളെ !സത്യം പറയാം കണ്ട്റോള്‍ ചെയ്യാന്‍ ഞാന്‍ ഇമ്മിണി ബുദ്ധിമുട്ടി..ഒരു ബനിയന്‍ പാന്റും .. ആരോ ആര്‍ക്കോ വേണ്ടി ഒരു ടീ ഷര്‍ട്ടും, അതിന്‍റെ കഴുത്ത് ഇനി ഇറങ്ങാനും ഒന്നുമില്ല ഇല്ല..കാണാനും ഒന്നുമില്ല...പോരാത്തതിന് ബ്രാ ലെസ്സും പോരെ.. പൂരം ! അത് പിന്നെ ബന്ഗ്ലൂരിന്റെ ഒരു ഹാബിറ്റ്‌ ആണല്ലോ ?
ഏതായാലും കുറച്ച് കഴിഞപ്പോഴേ അവിടെ കലാ-കായിക പരിപാടികള്‍ തുടങ്ങി.നമുക്കോ ഇതൊക്കെ കണ്ടിരിക്കാന്‍ മാത്രമുള്ള ഒരു പാഴ് ജന്മം , എന്തായാലും ഓസില്‍ കിട്ടിയ ഒരു ലൈവ് ഷൊ അല്ലെ ? എന്തിനാ മിസ്സാക്കുന്നതു...
ഞാനും ഇടക്കിടയ്ക്കു ഒളികണ്ണിട്ടു നോക്കി. കെട്ടിപ്പിടിച്ച് എന്തൊക്കെയോ ചെയ്യുന്നു..ഞാന്‍ വിചാരിച്ച് തണുപ്പു മാറ്റാനാരിക്കുമെന്ന്... കൈ കിഴച്ച് കാണുമാരിക്കും...പയ്യന്‍ ഇടയ്ക്കിടെ ജാനൂ ജാനൂ എന്ന് അമര്‍ത്തി വിളിക്കുന്നുണ്ട്.. മുത്തങ്ങയിലെ ആദിവാസി ജാനു ആണോ എന്തോ ? പെണ്‍കിളി ആണെങ്കില്‍ അപ്പു ങ്യാ....അപ്പു ങ്യാ ങ്യാ ങ്യാ എന്ന് പറഞ്ഞു മൂളുന്നു.. ഇതൊക്കെ കണ്ടപ്പോ കിന്നാര തുമ്പികള്‍ റീലോഡട് ചെയ്ത ഒരു ഹോണി മൂഡ്‌ എനിക്കും അനുഭവപെട്ടു..ങ്യാ ഹാ ഹാ ഹാ ...ഇതൊക്കെ എന്റെ പിന്നാലുള്ള ഫാമിലി കാണുന്നുണ്ടോ ആവോ ? ശാപ്പാടടിക്കാന്‍ ബസ് നിര്‍ത്തി....അവര്‍ക്കും ഒരു ബ്രേക്ക് ആവശ്യം ആയിരുന്നുകാണും.. ശാപ്പാടുകഴിഞ്ഞ് എല്ലാരും ഉറക്കതിനുള്ള പുറപ്പാടു തുടങ്ങി.അപ്പൊഴേക്കും നമ്മുടെ നായകനും നായികയും ഒരു വല്യ ചതി ചെയ്തു....മറ്റൊന്നുമല്ല ....കര്‍ട്ടന്‍ വലിച്ചിട്ടു കളഞ്ഞു.... ഇനി ശബ്ദരേഘ മാത്രം...ശ്ശൊ നല്ല മൂഡില്‍ വന്നതാരുന്നു.. പയ്യന്‍‌ പണി പറ്റിച്ചു.. കര്‍ട്ടനിട്ട പയ്യന്‍‌ ആന്‍ഡ്‌ ഗെളി കിട്ടിയ പ്രൈവസിയില്‍ സംഗതി ബെഷാക്കി .. ശബ്ദരേഘ കടുപ്പം കൂടി വരന്‍ തുടങ്ങി.. അപ്പൂ ജാനൂ .. ജാനൂ അപ്പൂ .. ഹാ ഹീ........... ഹാ........ ഹാ ഹീ..... ഹീ ഹീ .. എന്റെ അപ്പൂ ..................മൈ ജാനൂ ...... ഊ ..........വേണ്ടാ അപ്പൂ......... പ്ലീസ് ജാനൂ .. വണ്‍സ് മോര്‍ ജാനൂ .. .........ഹോ.......... യുവര്‍ ..സൊ ........നോട്ടി അപ്പൂ.. . സ്ലോലി അപ്പൂസ് .. അവരും ഞാനും നല്ല ക്ലൈമാക്സില്‍ എത്തിയിരിക്കുന്ന നേരം.. ഇറങ്ങി പോടാ അവിടുന്ന് .................. ഒരു അപ്പുവും ഒരു ജാനുവും.................... രണ്ടിനേം കൂടി ഞാന്‍ ബസ്സില്‍ നിന്ന് വെളിയില്‍ തള്ളും...........കഴുവേരിടെ മക്കള്‍.................... മര്യദ്യക്ക് അടങ്ങി ഒതുങ്ങി ഇരുന്നോണം ...................ഫാമിലിയുമായി പോകന്നുവരെ ശല്യം ചെയ്യനനോടാ നീയൊക്കെ കെട്ടും കെട്ടി വന്നിരിക്കുന്നത്............... @#$@$@#$#@.....ഏതായാലും തൂറാന്‍ ഇരുന്നവന്റെ തലയില്‍ തേങ്ങ വീണ പോലെ..!!!!!! അപ്പുവും ജാനുവും ഒരു പരുവത്തില്‍ ആയി.. ..കൂടെ ഞാനും.. ..ഓരോ സദാചാരന്മാര്‍ കേറി വരാന്‍ കണ്ട നേരം .. ഒരു വിധം ബന്ഗ്ലൂരില്‍ എത്തി...... പുറത്തിറങ്ങി ഒരു ചൂടന്‍ ടീ അടിച്ചു തിരിഞ്ഞപ്പോ ദേ നിക്കണ്‌ നമ്മളെ ജാനു തനിച്ച് .. ങ്യാ ഹാ ഹാ ഹാ..പയ്യന്‍‌ അവളെ ഏതോ ഒരു ഡിസറ്റന്‍സ് റിലെറ്റിവ് ആണെന്നും മറ്റും...പിന്നെ മല്ലുസ് കണ്‍ട്രി ഫെല്ലോവ്സ്‌ എന്നൊക്കെ പറഞ്ഞു ഞാനും അവളും അങ്ങ് പരിജയിച്ചു.. പിന്നെ ബന്ഗ്ലൂരില്‍ പോകുമ്പോ ജാനു ഉണ്ടെങ്കില്‍ ഞാന്‍ ബസ്സിലെ പോകൂ അതും ബെര്‍ത്തില്‍ ...... തൂറാന്‍ മുട്ടല്‍ എന്ന എന്റെ ബാഡ് ഹാബിറ്റ്‌ ജാനു അങ്ങ് ചികില്‍സിച്ചു മാറ്റി.. ങ്യാ ഹാ ഹാ ഹാ